• Search results for shashi tharoor
Image Title
THAROOR

ഹിന്ദുമത വിശ്വാസിയല്ലെന്ന വ്യാജപ്രചാരണം; കോടതി രേഖ പുറത്തുവിട്ട് ശശി തരൂര്‍ 

സുനന്ദയുടെ കാനഡ പൗരത്വവുമായി ബന്ധപ്പെട്ട രേഖകളിലുണ്ടായ പിഴവാണ് ഈ തെറ്റിദ്ധാരണകളിലേക്ക് വഴിവെച്ചത്

Published on 19th April 2019

ആത്മവീര്യം കൈവിടരുതെന്ന് സി ദിവാകരന്‍; ദൃഡനിശ്ചയത്തോടെ തിരിച്ചെത്തുമെന്ന് തരൂര്‍; ആശുപത്രിയിലെത്തി നിര്‍മ്മല സീതാരാമന്‍

ഇന്ത്യന്‍ രാഷ്ടീയത്തില്‍ കാണുന്ന അപൂര്‍വ മര്യാദയാണിതെന്നും അതിന്റെ ഉത്തമ ഉദാഹരമാണ് നിര്‍മലാ സീതാരാമന്‍ തന്നെ കാണാനെത്തിയതെന്ന് തരൂര്‍
 

Published on 16th April 2019
imageshashi

ബിജെപി ശ്രദ്ധിക്കൂ, കരുത്തുറ്റ മൂന്ന് നായര്‍ സ്ത്രീകള്‍! ശശി തരൂരിന്റെ ട്വീറ്റ്‌

അമ്മയ്ക്കും സഹോദരിമാര്‍ക്കും ഒപ്പം വട്ടിയൂര്‍ക്കാവില്‍ നടത്തിയ മണ്ഡല പര്യടനത്തിന്റെ ചിത്രങ്ങളായിരുന്നു തരൂര്‍ പങ്കുവെച്ചത്

Published on 15th April 2019

ശശിതരൂര്‍ ഇന്ത്യയിലെ ധനിക ഹിന്ദു സവര്‍ണ പുരുഷന്റെ രാഷ്ട്രീയ പ്രതിനിധി: ലക്ഷ്മി രാജീവ്

ഹിന്ദു എന്താണെന്ന് നിര്‍വചിക്കാന്‍ അറിയാതെ 'യു നോ ഐ ആം എ നായര്‍ 'എന്ന വിലകുറഞ്ഞ ഒരു വാചകവും അദ്ദേഹം പറയുകയുണ്ടായെന്നും ലക്ഷ്മി രാജീവ് ചൂണ്ടിക്കാട്ടി.

Published on 2nd April 2019

മത്സ്യത്തൊഴിലാളികളുടെ വോട്ടിന് ഓക്കാനമുണ്ടോ?; തരൂരിനോട് കുമ്മനം രാജശേഖരന്‍

മത്സ്യത്തൊഴിലാളികളെ അവഹേളിച്ച് സമൂഹ മാധ്യമങ്ങളില്‍ പരാമര്‍ശം നടത്തിയ കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ നടപടി അങ്ങേയറ്റം തരംതാണതാണെന്ന്തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍

Published on 30th March 2019
D2sClNXXgAE9gWc

ആ വാക്കിന്റെ അർഥം അതല്ല; തന്റെ ഇം​ഗ്ലീഷ് മനസിലാക്കാൻ ഇടതുപക്ഷക്കാർ ബുദ്ധിമുട്ടുകയാണെന്ന് ശശി തരൂർ

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മീന്‍ ചന്തയിലെത്തിയതിനെ കുറിച്ച് ചെയ്ത ട്വീറ്റ് വിവാദത്തിലായതോടെ അതിന് മറുപടിയുമായി ശശി തരൂർ രം​ഗത്തെത്തി

Published on 29th March 2019

മീന്‍മണം അടിക്കുമ്പോള്‍ ഓക്കാനം വരുമെന്ന് ശശി തരൂര്‍;  ജാതിബോധമെന്ന് വിമര്‍ശനം, വിവാദം

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മീന്‍ ചന്തയിലെത്തിയതിനെ കുറിച്ച് ശശി തരൂര്‍ ചെയ്ത ട്വീറ്റ് വിവാദത്തില്‍

Published on 29th March 2019
THAROOR

ചെറിയമ്മയുടെ മകന്‍ തന്നോടൊപ്പം; ഒരമ്മാവന്‍ സിപിഎം പഞ്ചായത്ത് പ്രസിഡന്റ്; ബന്ധുക്കളുടെ രാഷ്ട്രീയത്തില്‍ ഇടപെടാറില്ല: ശശി തരൂര്‍

ചെറിയമ്മയുടെ മകന്‍ തന്നോടൊപ്പം -  ഒരമ്മാവന്‍ സിപിഎം പഞ്ചായത്ത് പ്രസിഡന്റ് - ബന്ധുക്കളുടെ രാഷ്ട്രീയത്തില്‍ ഇടപെടാറില്ല: ശശി തരൂര്‍

Published on 15th March 2019

''നന്ദി ഒ സി ചേട്ടൻ, അങ്ങാണ് എന്റെ പ്രചോദനം''

പിറന്നാൾ ആശംസകൾ നേർന്ന ഉമ്മൻചാണ്ടിക്ക് ശശി തരൂർ എംപിയുടെ തകർപ്പൻ മറുപടി

Published on 10th March 2019
shashi

കല്ല്യാണപ്പെണ്ണിനൊപ്പം സെല്‍ഫി; തിരഞ്ഞെടുപ്പിനിടയില്‍ ഇത് പുതിയ അനുഭവമെന്ന് തരൂര്‍  

തട്ടുകടയിലെ രുചിയേറിയ ചായചിത്രം പങ്കുവച്ചശേഷം ഇപ്പോഴിതാ ഒരു കല്ല്യാണസെല്‍ഫിയുമായാണ് തരൂര്‍ എത്തിയിരിക്കുന്നത്

Published on 10th March 2019

രമേശ് ചെന്നിത്തലയുടെ മകൻ വിവാഹിതനായി

വ്യവസായി ഭാസിയുടെ മകൾ ശ്രീജ ഭാസി ആണ് വധു - ഇരുവരും ഡോക്ടർമാരാണ്

Published on 17th February 2019

സംഘപരിവാര്‍ അക്രമിക്കാന്‍ വന്നാല്‍ 'കാമദേവ ദിവസ്' ആഘോഷിക്കുകയാണ് എന്ന് പറഞ്ഞാല്‍ മതി; പ്രണയദിന ആശംസകളുമായി തരൂര്‍; 'ലവ് ഗുരു' എന്ന് ബിജെപി 

പ്രണയദിന ആശംസകള്‍ നേര്‍ന്ന കൂട്ടത്തില്‍ സംഘപരിവാറിന് എതിരെ വിമര്‍ശനം ഉന്നയിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍

Published on 14th February 2019
arnab_shashi

പ്രളയത്തില്‍ നിന്ന് കരകയറ്റിയ കടലിന്റെ മക്കള്‍ക്ക് നോബേല്‍ സമ്മാനം നല്‍കണം; നിര്‍ദ്ദേശവുമായി ശശി തരൂര്‍

പ്രളയത്തില്‍ നിന്ന് കരകയറ്റിയ കടലിന്റെ മക്കള്‍ക്ക് നോബേല്‍ സമ്മാനം നല്‍കണം- നിര്‍ദ്ദേശവുമായി ശശി തരൂര്‍

Published on 6th February 2019

സുനന്ദ പുഷ്‌കറിന്റെ മരണം; ശശി തരൂരിന് എതിരായ കേസ് സെഷന്‍സ് കോടതിയിലേക്ക് മാറ്റി; 21ന് പരിഗണിക്കും

സുനന്ദ പുഷ്‌കറിന്റെ ദുരൂഹ മരണക്കേസ് ഡല്‍ഹി സെഷന്‍സ് കോടതിയുടെ പരിഗണനയ്ക്ക് വിട്ടു

Published on 4th February 2019

Search results 1 - 15 of 52