• Search results for sheikh
Image Title
pak979

പാകിസ്ഥാനില്‍ അറസ്റ്റിലായ ഷെയ്ഖ് നബി കാണാതായ സിമി പ്രവര്‍ത്തകനെന്ന് വിവരം

പാകിസ്ഥാനില്‍ കാണാതായ മുംബൈ സ്വദേശി ഷെയ്ഖ് നബി, നിരോധിത സംഘടനയായ സ്റ്റുഡന്റ് ഇസ്ലാമിക് മൂവ്‌മെന്റ് ഇന്ത്യയുമായി ബന്ധമുള്ളയാളാണെന്ന് സുരക്ഷാ ഏജന്‍സികള്‍.

Published on 23rd May 2017
Untitled5tyutyu

സാറ ഷെയ്ക്ക; കേരളത്തിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ ടെക്കി

തന്റെ ദൃഢനിശ്ചയത്തിനും ആത്മവിശ്വാസത്തിനും ബദലായി മികച്ച ജോലി തന്നെ കരസ്ഥമാക്കിയിരിക്കുകയാണ് സാറ.

Published on 29th May 2017

ഉപരോധം നീക്കാതെ ചര്‍ച്ചക്കില്ലെന്ന് ഖത്തര്‍  

അവരാദ്യം ഉപരോധങ്ങള്‍ പിന്‍വലിക്കട്ടെ,അതിന് ശേഷം ചര്‍ച്ചയാകാം, ഖത്തര്‍ വിദേശകാര്യമന്ത്രി

Published on 20th June 2017
lal8

മോഹന്‍ലാലിനും, പി.ടി.ഉഷയ്ക്കും ഡോക്ടറേറ്റ് കിട്ടാന്‍ താമസിക്കും; ആദ്യം ഷാര്‍ജ ഭരണാധികാരിക്കെന്ന് കാലിക്കറ്റ്‌ സര്‍വകലാശാല

പ്രോട്ടോക്കോള്‍ പ്രശ്‌നം ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാര്‍ രേഖാമൂലം കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു

Published on 8th September 2017
shabbu_2

ഞാന്‍ ഇരയല്ല, എന്നെയങ്ങനെ വിളിക്കരുത്; വായിക്കാതെ പോവരുത് ഈ കുറിപ്പ് 

എന്റെ ശരീരത്തിലെ പാടുകളെ ഞാന്‍ സ്വീകരിച്ചുകഴിഞ്ഞു. ഇപ്പോള്‍ മുന്നോട്ടുള്ള ജീവിതത്തെകുറിച്ച് ഞാന്‍ വളരെ എക്‌സൈറ്റഡാണ്.

Published on 26th October 2017

സൊഹ്‌റാബുദീൻ വ്യാജ ഏറ്റുമുട്ടൽ : ഉന്നതർ മാത്രം കുറ്റവിമുക്തരായത് സംശയാസ്പദമെന്ന് മുൻ ജഡ്ജി

കേസില്‍ തുടക്കത്തില്‍ വാദം കേട്ട ജഡ്ജി ജെ ടി ഉത്പടിനെ തിടുക്കപ്പെട്ട് സ്ഥലം മാറ്റിയത് ദുരൂഹമാണ്. പ്രത്യേക കോടതിയുടെ വിധിന്യായത്തിലെ പല വസ്തുതയും സാമാന്യബുദ്ധിക്ക് നിരക്കാത്തതാണ്

Published on 15th February 2018

അന്താരാഷ്ട്ര കള്ളക്കടത്ത് സംഘത്തലവന്‍ ബിഷു ഷെയ്ഖിനെ അറസ്റ്റ് ചെയ്തു

ആലപ്പുഴയില്‍ പണവുമായി ബിഎസ്എഫ് ജവാന്‍ ജിബു ടി മാത്യു അറസ്റ്റിലായ സംഭവത്തിലെ മുഖ്യപ്രതിയാണ് ബിഷു ഷെയ്ഖ്

Published on 6th March 2018
women

ദുബായില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് ഗള്‍ഫിലേക്ക് കൊണ്ടുപോയ യുവതിയെ ഷെയ്ഖിന് വിറ്റു; ഹൈദരാബാദ് സ്വദേശിനിയെ മോചിപ്പിച്ചു

ദുബായിലെ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ സെയില്‍ ഗേളിന്റെ ജോലി ശരിയാക്കിയിട്ടുണ്ടെന്ന് പറഞ്ഞാണ് യുവതിയെ ദുബായിലേക്ക് കൊണ്ടുപോകുന്നത്

Published on 7th April 2018
pyre_reuters

സൗഹൃദത്തിന് മതമില്ല: ആരോരുമില്ലാത്ത ഹിന്ദുവിന്റെ മരണാനന്തരക്രിയകള്‍ പൂര്‍ത്തിയാക്കിയത് മുസ്ലിം സുഹൃത്ത് 

കഴിഞ്ഞ മാസം മരണപ്പെട്ട മിലന്‍ ദാസ് എന്ന ഹിന്ദു മതവിശ്വാസിയുടെ മരണാനന്തരചടങ്ങുകള്‍ ഏറ്റെടുത്ത് പൂര്‍ത്തിയാക്കിയത് അയല്‍ക്കാരനായ മുസ്ലീം സുഹൃത്ത്

Published on 5th June 2018
Dubai-Makhtoum

'അവരുടെ വാതില്‍പ്പടിയിലും ഓഫീസുകളിലും ജനങ്ങള്‍ കാത്തുകെട്ടി കിടക്കണമെന്നാണ് ചില ഭരണാധികാരികളുടെ ആഗ്രഹം'; വൈറലായി ദുബായ് ഭരണാധികാരിയുടെ ട്വീറ്റ്

ജീവിതം എനിക്ക് നല്‍കിയ പാഠം എന്ന ഹാഷ്ടാഗില്‍ പോസ്റ്റ് ചെയ്ത ട്വീറ്റുകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ള മറുപടിയാണെന്നാണ് മലയാളികളുടെ വിലയിരുത്തല്‍

Published on 27th August 2018
rahul

'അയാള്‍ എന്റെ തലയ്ക്ക് പിടിച്ചു, വസ്ത്രം അഴിക്കാന്‍ തുടങ്ങി'; നിര്‍മാതാവിനെതിരേ പ്രത്യുഷ ബാനര്‍ജിയുടെ കാമുകന്‍ രംഗത്ത്

തിരക്കഥാകൃത്തും നിര്‍മാകാവുമായ മുഷ്‌കാഖ് ഷേയ്ഖിന് എതിരേയാണ് രാഹുല്‍ ആരോപണം ഉന്നയിച്ചത്

Published on 21st October 2018

സൊഹ്റാബുദ്ദീൻ ഷെയ്ഖ് വ്യാജഏറ്റുമുട്ടല്‍ കേസ് : മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു ; മൂന്നുതവണ അന്വേഷിച്ചിട്ടും തെളിവ് കണ്ടെത്താനായില്ലെന്ന് കോടതി

മൂന്നു തവണ അന്വേഷിച്ചിട്ടും കേസില്‍ ഗൂഢാലോചന തെളിയിക്കാനായില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി

Published on 21st December 2018
15626269993197

മനുഷ്യത്വമാണ് മഹത്തരം; തെരുവില്‍ കഴിയുന്നവര്‍ക്ക് സൗജന്യ ഭക്ഷണം നല്‍കാന്‍ ഹോട്ടല്‍ തുറന്നു നല്‍കി മെസി

തന്റെ രാജ്യം അനുഭവിക്കുന്ന കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകളെ ഉള്‍ക്കൊണ്ട് അതിനനുസരിച്ചുള്ള മാനുഷിക ഇടപെടലുകളാണ് താരം സമൂഹത്തില്‍ നടത്തുന്നത്

Published on 10th July 2019

സ്വര്‍ണച്ചങ്ങലയില്‍ കുരുങ്ങിയ കശ്മീര്‍ ജനത

കശ്മീരി മുസ്ലിങ്ങള്‍ നേരിടുന്ന കൊടിയ പീഡനങ്ങളുടെ കഥകളായിരുന്നു ഇക്ബാലും വിളിച്ചുപറഞ്ഞിരുന്നത്.

Published on 24th August 2019

Search results 1 - 14 of 14