• Search results for shobha surendran
Image Title
mk_muneer-_shobha_surendran

'കോഴിയെ കുറുക്കനെ ഏല്പിക്കേണ്ട ഗതികേട് കേരളത്തില്‍ ഇല്ല'; ശോഭയ്ക്ക് മുനീറിന്റെ മറുപടി

ബിജെപിയെ പോലുള്ള ഫാഷിസ്റ്റ് കക്ഷിയോട് ഏതെങ്കിലും കാലത്ത് കൂട്ടു കക്ഷിയായി മാറേണ്ട ഗതി കേട് വരുമെങ്കില്‍ അന്ന് ഈ പ്രസ്ഥാനം  പിരിച്ചു വിടുന്നതായിരിക്കും അഭികാമ്യം
 

Published on 28th February 2021

പബ്ലിസിറ്റി സ്റ്റണ്ടിനായി കോടതിയെ ഉപയോഗിക്കരുത് ; ശോഭാ സുരേന്ദ്രന് 25,000 രൂപ പിഴ, നടപടി എല്ലാവര്‍ക്കും പാഠമാകണമെന്ന് ഹൈക്കോടതി

ബിജെപി നേതാവ് ശോഭാ സുരേന്ദ്രന് ഹൈക്കോടതിയുടെ  രൂക്ഷ വിമര്‍ശനം. പബ്ലിസിറ്റി സ്റ്റണ്ട് നടത്താന്‍ നോക്കരുതെന്ന് പറഞ്ഞ കോടതി ശോഭാ സുരേന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി.

Published on 4th December 2018

പിഴയടക്കില്ലെന്ന് ശോഭാ സുരേന്ദ്രന്‍; മാപ്പുപറഞ്ഞിട്ടില്ല; ഹൈക്കോടതിക്ക് മുകളിലും കോടതിയുണ്ട്

ഹൈക്കോടതിയില്‍ അഭിഭാഷകന്‍ മാപ്പു പറഞ്ഞതിനെക്കുറിച്ച് അറിയില്ലെന്ന് ശോഭാ സുരേന്ദ്രന്‍
 

Published on 4th December 2018

യുവമോര്‍ച്ച നേതാവ് തട്ടിപ്പ്  നടത്തിയിരുന്നത് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരനെന്ന് നടിച്ച്; ഇടപാടുകളില്‍ ദുരൂഹതയെന്ന് പൊലീസ്

വലിയതോതില്‍ പണം പലിശയ്ക്ക് നല്‍കിയിരുന്ന രാകേഷിന്റെ സാമ്പത്തികസ്രോതസ്സിനെക്കുറിച്ചും നാട്ടുകാര്‍ക്കിടയില്‍ സംശയം നിലനിന്നിരുന്നു

Published on 23rd June 2017
SHOBHA

ശോഭാ സുരേന്ദ്രന്റെ നോട്ടീസുകൾ  കെട്ടുപൊട്ടിക്കാത്ത നിലയിൽ, ബിജെപി നേതാവിന്റെ വീട്ടിൽ നിന്നെന്ന് ആരോപണം 

മണ്ഡലത്തിൽ തന്നെയുള്ള ഒരു ബിജെപി നേതാവിന്റെ വീടിന് സമീപത്ത് നിന്നാണ് കെട്ടുകണക്കിന് നോട്ടീസുകൾ കണ്ടെത്തിയത്

Published on 4th May 2021

Search results 1 - 5 of 5