Advanced Search
Please provide search keyword(s)- Search results for shock
Image | Title | |
---|---|---|
![]() | 'ഇതാ നിങ്ങളുടെ സിംഹക്കുട്ടി': കബഡി താരത്തെ വെട്ടിക്കൊന്നു, വീടിനു മുന്നിൽ കൊണ്ടുവന്നിട്ട് മാതാപിതാക്കളെ വിളിച്ചറിയിച്ച് അക്രമികൾയുവാവിന്റെ മാതാപിതാക്കളെ വിളിച്ച് അക്രമികൾ മകനെ കൊലപ്പെടുത്തിയ വിവരം അറിയിച്ചു | |
![]() | 'എങ്ങനെ തോറ്റു? ഒരു പിടിയുമില്ല സാറേ, എല്ലാം പെട്ടെന്നായിരുന്നു!'- അമ്പരപ്പിക്കുന്ന തോൽവിയിൽ കെഎൽ രാഹുൽതോൽവിയുടെ അമ്പരപ്പിലാണ് ലഖ്നൗ ക്യാപ്റ്റൻ കെഎൽ രാഹുൽ. എങ്ങനെ തോറ്റു എന്നത് തനിക്കറിയില്ലെന്നും എല്ലാം പെട്ടെന്നായിരുന്നു എന്നും രാഹുൽ പ്രതികരിച്ചു | |
![]() | 'ഓണ്‍ലൈന്‍ കോച്ചോ!... മനസിലായില്ല'- പാക് ക്രിക്കറ്റിനെ ട്രോളി ഷാഹിദ് അഫ്രീദിഅതേസമയം മിക്കി ആര്‍തറിനെ ഓണ്‍ലൈന്‍ കോച്ചായി പരിഗണിക്കുന്നതായുള്ള തീരുമാനത്തെ ചോദ്യം ചെയ്ത് മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദി രംഗത്തെത്തി | |
'ജനാധിപത്യത്തിനെതിരെ ഹിംസാത്മക കടന്നാക്രമണം'- രാഹുലിനെ പിന്തുണച്ച് മുഖ്യമന്ത്രിസ്വാഭിപ്രായം തുറന്നു പറയുന്ന സാധാരണ ജനങ്ങൾക്ക് ഇവിടെ എന്ത് രക്ഷ? ഭരണഘടനാ മൂല്യങ്ങൾക്ക് ഇവർ എന്ത് വിലയാണ് നൽകുന്നത്? | ||
![]() | 'ഞാന്‍ ഐസ്‌ക്രീം ഉണ്ടെന്ന് അറിഞ്ഞു വന്നതാണ്'; സ്‌കൂള്‍ വെടിവെപ്പില്‍ പിഞ്ചുകുഞ്ഞുങ്ങള്‍ മരിച്ച സമയത്ത് ബൈഡന്റെ തമാശ, വിമര്ശനംയുഎസിനെ ഞെട്ടിച്ച സ്‌കൂള്‍ വെടിവെപ്പില്‍ പ്രതികരണം നടത്തുന്നതിന് തൊട്ടുമുന്‍പ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ നടത്തിയ പ്രസംഗം വിവാദത്തില്‍ | |
'നിന്റെ ജീന്‍സ് വെള്ളം കണ്ടിട്ട് എത്രനാളായി!'; അടിക്കടി കഴുകരുത്, എപ്പോള്‍ അലക്കണം?, വിദഗ്ധര്‍ പറയുന്നുഡെനിം ജീന്‍സുകള്‍ ഉപയോഗിച്ച് തുടങ്ങിയ കാലം മുതല്‍ ഇവ അലക്കുന്നതിനെക്കുറിച്ചും സംശയം നിലനില്‍ക്കുന്നുണ്ട്. ജീന്‍സ് എത്രനാള്‍ കൂടുമ്പോള്‍ ആണ് അലക്കേണ്ടത് എന്നറിയാമോ? | ||
![]() | 'പക പോക്കൽ രാഷ്ട്രീയത്തെ കോൺഗ്രസ് ഭയക്കുന്നില്ല'- സുധാകരന്റേയും സതീശന്റേയും കൈ പിടിച്ച് രാഹുൽകേരളത്തിലെ രാഷ്ട്രീയത്തെക്കുറിച്ച് രാഹുൽ ഗാന്ധിക്ക് വ്യക്തമായ ധാരണയുണ്ടെന്നായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരു നേതാക്കളും പ്രതികരിച്ചത് | |
![]() | 'റൊണാൾഡോയ്‌ക്കൊപ്പമുള്ള അശ്ലീല വീഡിയോ കൈയിലുണ്ട്, മെസിക്ക് മറ്റൊരു യുവതിയുമായി ഡേറ്റിങ്'- വെളിപ്പെടുത്തി മോഡൽതന്റെ പക്കലുള്ള വീഡിയോ ഒരിക്കലും പുറത്തുവിടില്ലെന്ന് അവർ പറയുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോയെ മാനിച്ചാണ് വീഡിയോ പുറത്തു വിടാത്തതെന്നും അവർ അവകാശപ്പെടുന്നു | |
![]() | 'ലിയോ'യിലേക്ക് അനുരാഗ് കശ്യപും? അണിയറയിൽ സർപ്രൈസ് നിറച്ച് ലോകേഷ്, ആകാംക്ഷയോടെ ആരാധകർഅനുരാഗ് കശ്യപ് ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ടെന്ന റിപ്പോർട്ട് | |
![]() | 'ഹേമ കമ്മറ്റി റിപ്പോർട്ട് പോലെ വിസ്മൃതിയിലാകുമോ?'; ചലച്ചിത്ര നയം രൂപീകരിക്കാൻ പുതിയ കമ്മിറ്റി, ഉത്തരവിനെതിരെ ഡബ്ല്യു സി സികമ്മറ്റിയിൽ അംഗങ്ങളായവരുടെ അറിവോടും, സമ്മതത്തോടും കൂടിയാണോ ഇത്തരമൊരു ഗൗരവപ്പെട്ട കമ്മിറ്റി രൂപീകരിച്ചത് എന്നടക്കമുള്ള ചോദ്യങ്ങളാണ് സംഘടന ചോദിക്കുന്നത് | |
![]() | ‘ആർആർആറി‘ലെ ഗവർണർ, നടൻ റേ സ്റ്റീവൻസൺ അന്തരിച്ചുമാർവെൽ സിനിമാറ്റിക് യൂണിവേഴ്സിലെ വോൾസ്റ്റാഗ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധ നേടിയ ഐറിഷ് താരം റേ സ്റ്റീവൻസൺ അന്തരിച്ചു | |
![]() | 2024ലെ ടി20 വനിതാ ലോകകപ്പ്; നേരിട്ട് യോഗ്യത സ്വന്തമാക്കി ഇന്ത്യകഴിഞ്ഞ ദിവസം അവസാനിച്ച എട്ടാം എഡിഷനില്‍ ഇന്ത്യ സെമിയില്‍ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ട് പുറത്തായിരുന്നു | |
![]() | 'തൊടരുത്..., മുളവടി കൊണ്ട് അടിക്ക്...'; ഷോക്കേറ്റ് വീണ സമയത്തും ജാനമ്മയുടെ മനസ്സാന്നിധ്യം, വന്‍ദുരന്തം ഒഴിവായിഷോക്കേറ്റ് താഴെ വീണു കിടന്ന സമയത്തും രക്ഷിക്കാന്‍ ഓടിയെത്തിയവരുടെ ജീവന് പ്രാധാന്യം നല്‍കി തൊഴിലുറപ്പ് തൊഴിലാളിയുടെ കരുതല്‍ | |
![]() | അമിതവേഗത്തിലെത്തിയ ആഢംബരക്കാര്‍ ആള്‍ക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി; 9 മരണം 20ലേറേ പേര്‍ക്ക് പരിക്ക്; വീഡിയോഅമിത വേഗത്തിലെത്തിയ ആഢംബരക്കാര്‍ ആള്‍ക്കൂട്ടത്തിലേക്ക് പാഞ്ഞുകയറുകയായിരുന്നു. | |
![]() | ആദ്യമായി ഡേറ്റിങ്ങിന് പോകുവാണോ? പുരുഷന്മാരെ മനസ്സിലാക്കാന്‍ പെണ്‍കുട്ടികള്‍ ശ്രദ്ധിക്കേണ്ട മൂന്ന് കാര്യങ്ങള്ആദ്യമായി ഡേറ്റിങ്ങിന് പോകുമ്പോള്‍ സ്ത്രീകള്‍ പുരുഷന്മാരില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അറിയാം |
Search results 1 - 15 of 88