• Search results for short film
Image Title
centrifugal

ഒറ്റ മിനിറ്റിൽ ഒരു പെണ്ണിന്റെ ജീവിതം; ശ്രദ്ധ നേടി ഷോർട്ട്ഫിലിം

ഒരു പെൺ കുഞ്ഞ് പിറന്നു വീഴുന്നതു മുതലുള്ള ജീവിതം കാലുകളിലൂടെയാണ് ചിത്രത്തിൽ കാണിക്കുന്നത്

Published on 17th October 2020
burning

കത്തിയമരാനായി കാത്തു കിടക്കുന്ന മൃതദേഹം, നീറി പുകഞ്ഞ് രണ്ട് പെണ്ണുങ്ങളും; 'ബേണിങ്' ഷോർട്ട് ഫിലിം

മാധ്യമപ്രവര്‍ത്തകനായ വിഎസ് സനോജാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്

Published on 7th October 2020
aum_thiru

'31', ജെയിംസായി ഓം തിരുവോത്ത്; പാർവതിയുടെ സഹോദരൻ ഒരുക്കിയ ഹ്രസ്വചിത്രം

ത്രില്ലർ രീതിയിൽ ഒരുക്കിയിട്ടുള്ള ചിത്രം അവസാനം വരെ സസ്പെൻസ് നിലനിൽത്തിയാണ് മുന്നേറുന്നത്

Published on 22nd September 2020
abhayan

അഭയന് വീട്ടിലും ​ഗതികേട് തന്നെ, അവസാനം പ്രതികാരം ചെയ്യാൻ മക്കൾ വേണ്ടിവന്നു; വിഡിയോ

അഭയന്റെ കുടുംബത്തിന്റെ പ്രതികാരകഥയുമായി എത്തുകയാണ് നടൻ ശ്രീജിത്ത് രവി

Published on 20th July 2020
nimisha
vidya

'ഒരു കഥ കേട്ടാലോ?' നട്ഖടില്‍ വീട്ടമ്മയായി വിദ്യാ ബാലന്‍; നടിയുടെ ആദ്യ ഹ്രസ്വചിത്രം

നട്ഖട് ഷാന്‍ വ്യാസാണ് സംവിധാനം ചെയ്തിരിക്കുന്നത്

Published on 27th May 2020
shortfilm

അഭിനേതാക്കളായി തടവുകാരും പൊലീസുകാരും; കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നുള്ള ഷോർട്ട്ഫിലിം ഹിറ്റ്

നടൻ മോഹൻലാൽ റിലീസ് ചെയ്ത വിഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ ഹിറ്റായിക്കഴിഞ്ഞു

Published on 11th May 2020
ahaana

സുഹാസിനിയുടെ കുഞ്ഞൻ ചിത്രത്തിൽ നായിക അഹാന; ഐ ഫോണിൽ ഒരുങ്ങി 'ചിന്നഞ്ചിരുക്കിളിയേ'  

ഐ ഫോണിൽ ചിത്രീകരിച്ച ദൃശ്യങ്ങൾ ഉപയോ​ഗിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത്

Published on 8th May 2020
kaniha

'ഇത് എന്റെ ഹൃദയത്തോട് വളരെ ചേർന്നുനിൽക്കുന്ന ഒന്ന്'; നടി കനിഹ ഇനി സംവിധായികയും  

ആദ്യമായി ക്യാമറയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്നതിന്റെ വിശേഷങ്ങൾ കനിഹ തന്നെയാണ് പങ്കുവച്ചിരിക്കുന്നത്

Published on 11th March 2020
remya_1`

'സെക്‌സ് എനിക്കും താല്‍പര്യമാണ്, പക്ഷെ തൊടാന്‍ എന്റെ സമ്മതം വേണം': രമ്യയുടെ 'അണ്‍ഹൈഡ്'കാണാം 

സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന പ്രതിസന്ധിയെക്കുറിച്ചാണ്  അൺഹൈഡ് സംസാരിക്കുന്നത്

Published on 17th February 2020
CANAYILE_MADHYAPANIKAL

മദ്യലഹരിയിലുണ്ടായ ഒരു കയ്യബദ്ധം, ചിരിപ്പിച്ചും അമ്പരപ്പിച്ചും 'കാനായിലെ മദ്യപാനികള്‍'

ഹൈറേഞ്ചിലെ ഒരു പള്ളിയും അവിടെ അപ്രതീക്ഷിതമായുണ്ടാകുന്ന സംഭവവുമാണ് കാനായിലെ മദ്യപാനികള്‍ പറയുന്നത്

Published on 26th January 2020
miss_india

മിസ് ഇന്ത്യ മത്സരത്തിന്റെ തലേന്ന് അച്ഛന് കരള്‍ നല്‍കി മകള്‍, ഹൃദയസ്പര്‍ശിയായ വീഡിയോ

ഹൃദയസ്പര്‍ശിയായ സംഭവകഥ അതേപടി പുനരാവിഷ്‌കരിക്കപ്പെട്ടിരിക്കുകയാണ് ചിത്രത്തില്‍.

Published on 23rd October 2019

''ഞാന്‍ സെക്‌സിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല'': വഴുതനയുടെ സംവിധായകന്‍

പ്രമേയം ഇതാണെങ്കിലും ചിത്രത്തില്‍ അമിതമായി ലൈംഗികച്ചുവയുള്ള ഭാവപ്രകടനങ്ങളും മറ്റും ഉള്‍പ്പെടുത്തി എന്ന വിമര്‍ശനം വഴുതനയ്‌ക്കെതിരെ ഉയര്‍ന്നു വരുന്നുണ്ട്.

Published on 22nd September 2019

''മുഖത്ത് തുപ്പല്‍ വീണവര്‍ മാത്രം അങ്ങ് തുടച്ചേര്'': മുഖത്തടിക്കുന്ന മറുപടിയുമായി രചന നാരായണ്‍കുട്ടി, വീഡിയോ

ഒറ്റയ്ക്കു ജീവിക്കുന്ന സ്ത്രീകളുടെ ജീവിതത്തിലേക്ക് ലൈംഗികാസക്തിയോടെ മാത്രം ഒളിഞ്ഞുനോക്കുന്നവര്‍ എവിടെയുമുണ്ടാകും.

Published on 20th September 2019
kamali

ഒമ്പത‌് വയസ്സുകാരി കമാലിയുടെ കഥ ഓസ‌്കറിലേക്ക‌് 

24 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രം ന്യൂസിലന്‍ഡുകാരിയായ സാഷ റെയിന്‍ബോയാണ് സംവിധാനം ചെയ്തിരിക്കുന്നത്

Published on 12th May 2019

Search results 1 - 15 of 24