• Search results for show cause notice
Image Title
sunu

സുനുവിനെ പുറത്താക്കാനുള്ള നടപടികൾ തുടങ്ങി, കാരണം കാണിക്കൽ നോട്ടീസ് നൽകി ഡിജിപി 

15 പ്രാവശ്യമാണ് സുനു വകുപ്പുതല നടപടിക്കു വിധേയനായിട്ടുള്ളത്

Published on 19th December 2022
arif_mohammad_khan

കാരണം കാണിക്കല്‍ നോട്ടീസ്;  ഗവര്‍ണറെ നേരിട്ട് കണ്ട് വിസിമാര്‍ക്ക് വിശദീകരണം നല്‍കാം

നേരിട്ട് ഹാജരാകുന്നതിനു പകരം അഭിഭാഷകരെ ചുമതലപ്പെടുത്താം.

Published on 3rd December 2022
governor_arif_muhammed_khan

ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസ്: വിസിമാര്‍ നല്‍കിയ  ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

ഹര്‍ജികളില്‍ അന്തിമ തീര്‍പ്പുണ്ടാകും വരെ  തുടര്‍നടപടി എടുക്കരുതെന്ന്  ഹൈക്കോടതി ഗവര്‍ണര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു

Published on 30th November 2022
ldf_protest

ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍; 7 പേര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

സെക്രട്ടേറിയറ്റ് ജീവനക്കാരായ ഇടതുസംഘടനയിലെ നേതാക്കളാണ് ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തത്.

Published on 25th November 2022
kerala high court

വിസിമാര്‍ക്ക് ആശ്വാസം; കാരണംകാണിക്കല്‍ നോട്ടീസില്‍ തുടര്‍നടപടി തടഞ്ഞ് ഹൈക്കോടതി

പരസ്പരം ചെളിവാരിയെറിയാന്‍ കോടതിയെ ഉപയോഗിക്കരുതെന്ന് ബെഞ്ച് താക്കീതു ചെയ്തു

Published on 8th November 2022
governor_arif_muhammed_khan

ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസ് നിയമവിരുദ്ധം, റദ്ദാക്കണം; വിസിമാര്‍ ഹൈക്കോടതിയില്‍

ഗവര്‍ണറുടെ പുറത്താക്കല്‍ നടപടിക്കെതിരെ കേരള സര്‍വ്വകലാശാല സെനറ്റ് അംഗങ്ങള്‍ നല്‍കിയ ഹര്‍ജിയും ഹൈക്കോടതി പരിഗണിക്കും

Published on 2nd November 2022
governor_arif_muhammed_khan

നിയമനത്തില്‍ ചട്ടലംഘനം; രണ്ട് വിസിമാര്‍ക്ക് കൂടി ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസ്

പുറത്തുപോകാതിരിക്കാനുള്ള കാരണം നവംബര്‍ നാലിനകം അറിയിക്കാനാണ് ഗവര്‍ണറുടെ നിര്‍ദേശം. 

Published on 25th October 2022
spicejet

18 ദിവസത്തിനിടെ എട്ടു തകരാര്‍; സ്‌പൈസ് ജെറ്റിന് ഡിജിസിഎയുടെ നോട്ടീസ് 

തുടര്‍ച്ചയായി തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പശ്ചാത്തലത്തില്‍ പ്രമുഖ വിമാന കമ്പനിയായ സ്‌പൈസ് ജെറ്റിന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ച് ഡിജിസിഎ

Published on 6th July 2022
k_v_thomas

2018 മുതലുള്ള കാര്യങ്ങള്‍ പറയാനുണ്ട്, നോട്ടീസിന് വിശദമായ മറുപടി നല്‍കും: കെവി തോമസ്

അച്ചടക്ക സമിതി പരാതി പരിഗണിക്കുന്ന സമയത്തു പോലും തന്നെ അധിക്ഷേപിച്ചു. ഇതു മര്യാദയല്ല

Published on 11th April 2022
kv thomas

കെവി തോമസിന് കാരണംകാണിക്കല്‍ നോട്ടീസ്, ഒരാഴ്ചയ്ക്കകം മറുപടി നല്‍കണം

കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ നല്‍കിയ പരാതിയിലാണ് നടപടി

Published on 11th April 2022

Search results 1 - 10 of 10