• Search results for shuhaib murder
Image Title

ആകാശ് തില്ലങ്കേരിക്ക് ജയിലില്‍ വഴിവിട്ട സഹായം ; യുവതിക്കൊപ്പം പകല്‍ ചെലവഴിക്കാന്‍ അവസരം നല്‍കിയെന്ന് കെ സുധാകരന്‍

ആകാശ് തില്ലങ്കേരിക്ക് ജയിലില്‍ പ്രത്യേക പരിഗണനയാണ് നല്‍കുന്നത്. സുധാകരന്‍ ജയില്‍ ഡിജിപിക്ക് പരാതി നല്‍കി

Published on 23rd March 2018

ഷുഹൈബ് വധം : സിബിഐ അന്വേഷണത്തെ ചോദ്യം ചെയ്തുള്ള സര്‍ക്കാരിന്റെ അപ്പീല്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും

തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് സിംഗിള്‍ ബെഞ്ച് കേസ് സിബിഐക്ക് കൈമാറിയതെന്നാണ് സര്‍ക്കാര്‍ വാദം
 

Published on 13th March 2018

സിബിഐയെ കാട്ടി സിപിഎമ്മിനെ വിരട്ടാന്‍ നോക്കേണ്ട ; പാര്‍ട്ടിക്ക് ഒന്നും മറച്ചുവെക്കാനില്ലെന്ന് പി ജയരാജന്‍

പാര്‍ട്ടിക്ക് ഒന്നും മറച്ചുവെക്കാനില്ല. കേസ് സിബിഐ അന്വേഷിക്കട്ടെയെന്ന് ജയരാജന്‍

Published on 7th March 2018

പടച്ചോന്‍ നേരിട്ട് പ്രഖ്യാപിച്ച വിധി : ഷുഹൈബിന്റെ സഹോദരി

സിപിഎം നേതാക്കളെ രക്ഷിക്കാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്ന് ഷുഹൈബിന്റെ പിതാവ്

Published on 7th March 2018

സര്‍ക്കാരിന് കനത്ത തിരിച്ചടി ; ഷുഹൈബ് വധക്കേസ് അന്വേഷണം സിബിഐക്ക് 

കേസിന്റെ ഫയല്‍ അടക്കമുള്ള എല്ലാ രേഖകളും തിരുവനന്തപുരം സിബിഐ യൂണിറ്റ് എസ്പിക്ക് കൈമാറാന്‍ കോടതി ഉത്തരവിട്ടു

Published on 7th March 2018

രാഷ്ട്രീയ കൊലകള്‍ക്ക് പിന്നില്‍ ആരെന്ന് എല്ലാവര്‍ക്കും അറിയാം ; സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് കോടതി തീരുമാനിച്ചാല്‍, കേസ് ഏറ്റെടുക്കുന്നതിന് തയ്യാറെന്ന് സിബിഐ

Published on 7th March 2018

ലോക്‌നാഥ് ബെഹ്‌റ എകെജി സെന്ററിലെ പ്യൂണോ ? : കെ മുരളീധരന്‍

ബിനോയി കോടിയേരിക്കെതിരായ ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഷുഹൈബിനെ കൊലപ്പെടുത്തിയതെന്ന് സംശയമുണ്ടെന്ന് കെ മുരളീധരന്‍

Published on 3rd March 2018

ഷുഹൈബ് വധം : ഒരാൾ കൂടി അറസ്റ്റിൽ

കു​മ്മാ​നം സ്വ​ദേ​ശി സംഗീതിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്

Published on 2nd March 2018

ഷുഹൈബ് വധത്തില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍

അറസ്റ്റിലായ സഞ്ജയ് ആണ് കൊലപാതകത്തിന് നിര്‍ണായക സഹായങ്ങള്‍ നല്‍കിയതെന്ന് പൊലീസ് 

Published on 1st March 2018

ഷുഹൈബ് വധത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന ആയുധങ്ങള്‍ കണ്ടെടുത്തു 

എടയന്നൂരില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അകലെ വെള്ളാംപറമ്പില്‍ നിന്നാണ് വാളുകള്‍ കണ്ടെടുത്തത്

Published on 28th February 2018

'എന്തുകൊണ്ട് ആയുധം ഇതുവരെ കണ്ടെത്തിയില്ല ?'; ഷുഹൈബ് വധത്തില്‍ പൊലീസിനെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം 

അന്വേഷണ വിവരങ്ങള്‍ ചോരുന്നുവെന്ന കണ്ണൂര്‍ എസ്പിയുടെ പരാമര്‍ശം ഗൗരവമേറിയതെന്ന് ഹൈക്കോടതി
 

Published on 27th February 2018

ഷുഹൈബ് വധത്തില്‍ സിപിഎം നേതാക്കളുടെ പങ്ക് അന്വേഷിക്കണം ;  സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

പ്രതികളുമായി പി ജയരാജനും പിണറായി വിജയനും നേരിട്ട് ബന്ധമുണ്ട്. കേസന്വേഷണം പക്ഷപാതപരമായാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു

Published on 27th February 2018

ഷുഹൈബ് വധത്തില്‍ നിയമസഭ ഇന്നും പ്രക്ഷുബ്ധം ; പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ചോദ്യോത്തരവേള മുടങ്ങി

സ്പീക്കറുടെ മുഖം മറയ്ക്കുന്ന പ്രതിഷേധ രീതി ജനാധിപത്യത്തിന് ചേര്‍ന്നതല്ലെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍

Published on 27th February 2018

കെ സുധാകരൻ നിരാഹാരസമരം ഇന്ന് അവസാനിപ്പിക്കും; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് നിയമനടപടിക്ക്

ഷുഹൈബ് വധത്തിൽ സിബിഐ അന്വേഷണം എന്ന മുഖ്യ ആവശ്യം നേടാനാവാതെയാണ്  സുധാകരൻ നിരാഹാരസമരം അവസാനിപ്പിക്കുന്നത് 

Published on 27th February 2018

ഷുഹൈബ് വധം : യൂത്ത് കോൺ​ഗ്രസ് നിരാഹാര സമരം അവസാനിപ്പിച്ചു; നേതാക്കളെ ആശുപത്രിയിലേക്ക് മാറ്റി

സമരം നടത്തിവന്നിരുന്ന ഡീൻ കുര്യാക്കോസ്, സി ആർ മഹേഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി

Published on 26th February 2018

Search results 1 - 15 of 36