Advanced Search
Please provide search keyword(s)- Search results for sitharam yechuri
Image | Title | |
---|---|---|
![]() | സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യാന്‍ നീക്കം ; പ്രതിപക്ഷ പാര്‍ട്ടികളുമായി ചര്‍ച്ച നടത്തുമെന്ന് സീതാറാം യെച്ചൂരിജഡ്ജിമാര് ഉന്നയിച്ച ചില ചോദ്യങ്ങള്‍ക്ക് ഇപ്പോഴും ഉത്തരം കിട്ടിയിട്ടില്ല. ഈ സാഹചര്യത്തില്‍ ഇടപെടേണ്ടത് ലെജിസ്ലേച്ചറിന്റെ ഉത്തരവാദിത്തമാണ് | |
സീതാറാം യെച്ചൂരിയുടെ മകൻ കോവിഡ് ബാധിച്ച് മരിച്ചുകോവിഡ് ബാധിച്ചതിനെ തുടർന്ന് ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയിൽ ചികിത്സയിലായിരുന്നു | ||
![]() | സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തിന് ഇന്ന് തുടക്കം ; കോണ്‍ഗ്രസ് ബന്ധത്തില്‍ രണ്ടുരേഖകള്‍ പാടില്ലെന്ന് കാരാട്ട് പക്ഷംരണ്ട് രേഖകളും പാര്‍ട്ടി കോണ്‍ഗ്രസിലേക്ക് പോകണമെന്ന ആവശ്യം ഉയര്‍ന്നാല്‍ കാരാട്ട് പക്ഷം വോട്ടെടുപ്പ് ആവശ്യപ്പെടും | |
![]() | ലോക്സഭയിലെ ഭരണകക്ഷി എംപിമാരെ മോദിക്ക് വിശ്വാസമില്ലേ ? അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യാത്തതിനെതിരെ യെച്ചൂരി2014 ലെ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ വോട്ടുകളെല്ലാം ഭിന്നിച്ചുപോയി. 2019 ല്‍ ഇവയെല്ലാം ഒരുമിപ്പിക്കാനാണ് ശ്രമം | |
റഷ്യ വെടിനിര്‍ത്തലിന് തയ്യാറാകണമെന്ന് സിപിഎം; രക്ഷാ ദൗത്യത്തില്‍ കേന്ദ്രം കാര്യക്ഷമമായി ഇടപെട്ടില്ലെന്ന് യെച്ചൂരിഅമേരിക്കയുടെ ലക്ഷ്യം നാറ്റോയുടെ വ്യാപനമാണെന്നും യെച്ചൂരി വ്യക്തമാക്കി | ||
റഷ്യ യുദ്ധത്തില്‍ നിന്ന് പിന്മാറണം; ലോകത്തെയാകെ അശാന്തിയിലേക്ക് തള്ളിവിടുന്നു: സിപിഎംനാറ്റോ കിഴക്കന്‍ യുറോപ്പിലേക്ക് വ്യാപിക്കില്ല എന്ന ഉറപ്പും അമേരിക്ക ലംഘിച്ചു | ||
![]() | രാഷ്ട്രീയ പ്രമേയത്തിലെ മാറ്റങ്ങൾ ആരുടെയും വിജയമോ പരാജയമോ അല്ല : സീതാറാം യെച്ചൂരിരാഷ്ട്രീയ പ്രമേയത്തിലെ മാറ്റങ്ങൾ പാർട്ടിയിലെ പൊതു തീരുമാനമാണ്. പാർട്ടി ഒറ്റക്കെട്ടാണെന്നും യെച്ചൂരി | |
![]() | രാജ്യത്തെ ദരിദ്രജനങ്ങള്‍ 'റേറ്റിങ്' ഭക്ഷിച്ച് കഴിയണോ; മോദിസര്‍ക്കാരിന്റെ പ്രചാരണങ്ങളെ വിമര്‍ശിച്ച് യെച്ചൂരിറേറ്റിങ് കണക്കുകള്‍ നേട്ടമാക്കി ജനങ്ങളെ വഞ്ചിക്കുകയാണ് മോഡി സര്‍ക്കാരെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി | |
![]() | യെച്ചൂരിയും രാജയുമില്ല ; പവാറിന്റെ യോഗത്തില്‍ നീലോല്‍പല്‍ ബസുവും ബിനോയ് വിശ്വവും പങ്കെടുക്കുംയോഗത്തിലേക്ക് കോണ്‍ഗ്രസിന് ക്ഷണം ലഭിച്ചിട്ടില്ലെന്ന് എഐസിസി അറിയിച്ചു | |
![]() | ബുദ്ധിജീവികളുമായി കാരാട്ട് നടത്തിയ രഹസ്യകൂടിക്കാഴ്ച : സിപിഎമ്മിൽ പുതിയ വിവാദം ; പിബിയിൽ ചർച്ചയോ തീരുമാനമോ ഇല്ലാതെയെന്ന് യെച്ചൂരിപക്ഷംകോഴിക്കോട്ട് ഒരു ഹോട്ടലിലാണ് കഴിഞ്ഞ ദിവസം അറുപതോളം പേരുമായി കാരാട്ട് കൂടിക്കാഴ്ച നടത്തിയത് | |
ബിജെപിയെ പരാജയപ്പെടുത്താന്‍ എല്ലാ മതനിരപേക്ഷ കക്ഷികളും ഒന്നിക്കണം: യെച്ചൂരിവര്ഗീയതയോടുള്ള വിട്ടുവീഴ്ചാ മനോഭാവം സ്വന്തം ചേരിയില്‍ നിന്ന് മറുചേരിയിലേക്ക് ആളൊഴുക്കിന് വഴിയൊരുക്കുമെന്നും യെച്ചൂരി പറഞ്ഞു | ||
![]() | ബിജെപി സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നു; ഒരന്വേഷണത്തെയും സിപിഐഎം ഭയക്കുന്നില്ല: യെച്ചൂരികേരളത്തിലെ ചില കൊലക്കേസുകള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ വന്ന ഹര്‍ജിയില്‍ സിബിഐ ഇടപെടല്‍ ഇതിന്റെ തെളിവ് | |
![]() | തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത വീണ്ടെടുക്കാന്‍ ബിജെപിക്കെതിരെ നടപടി വേണം : യെച്ചൂരിതെരഞ്ഞെടുപ്പ് തീയതി ചോര്‍ന്നതായി മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയതോടെ, ഇക്കാര്യത്തില്‍ അന്വേഷണം നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കി | |
![]() | കോണ്‍ഗ്രസ് ബന്ധം : കാരാട്ട് അയഞ്ഞപ്പോള്‍ എസ്ആര്‍പി മുറുകി ; കടുംപിടുത്തത്തിന് പിന്നില്‍ കേരള ഘടകമോ ?സില്‍ക്ക്, കയര്‍ ബോര്‍ഡുകളിലേക്കുള്ള എംപിമാരുടെ തെരഞ്ഞെടുപ്പില്‍ പി കെ ശ്രീമതിയും എസമ്പത്തും കോണ്‍ഗ്രസ് പിന്തുണയോടെ വിജയിച്ചിരുന്നു | |
![]() | 'പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ ശ്രദ്ധിച്ചില്ല, പാര്‍ലമെന്ററി ചര്‍ച്ചയില്‍ സമയം പാഴാക്കി' ; യെച്ചൂരിക്കെതിരെ കാരാട്ട് പക്ഷംതെരഞ്ഞെടുപ്പ് സഖ്യങ്ങളുടെ പേരിലുള്ള പാര്‍ലമെന്ററി ചര്‍ച്ചകളിലൂടെ യെച്ചൂരി സമയം പാഴാക്കുകയായിരുന്നുവെന്നാണ് വിമര്‍ശനം |
Search results 1 - 15 of 15