• Search results for smart phone
Image Title
poornima

കനത്തിൽ വരച്ച കൺപീലികൾ അനക്കി ക്യാമറക്കു മുൻപിൽ; അന്നത്തെ 18കാരിയെ ഓർമ്മിച്ച് പൂർണിമ, കുറിപ്പ്  

'സിനിമയിലേയ്ക്കുള്ള എന്റെ ആദ്യ ചുവടുവയ്പ്പായിരുന്നു അത്. സ്വപ്നങ്ങള്‍ യാഥാർഥ്യമാകുന്ന സമയം'

Published on 13th October 2019

ലിങ്കില്‍ ക്ലിക്ക് ചെയ്തു, ഫോണില്‍ ഓട്ടോമാറ്റിക്കായി ആപ്പ് ഇന്‍സ്റ്റാളായി; അറുപതിനായിരം രൂപ നഷ്ടപ്പെട്ടതായി ബിസിനസുകാരന്‍ 

മൊബൈല്‍ ഫോണില്‍ ഓട്ടോമാറ്റിക്കായി ഇന്‍സ്റ്റാളായ ആപ്പ് വഴി 60,000 രൂപ നഷ്ടപ്പെട്ടതായി ബിസിനസുകാരന്റെ പരാതി

Published on 8th February 2019

എഴുതാന്‍ പോലും കഴിയാത്ത അവസ്ഥ വരാം!; 'സ്മാര്‍ട്ട് ഫോണ്‍ തമ്പ്' മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍  

സ്മാര്‍ട്ട് ഫോണില്‍ അധികം നേരം ചെലവഴിച്ചാല്‍ വിരലുകള്‍ അനക്കാന്‍ കഴിയാത്ത അവസ്ഥ വരാമെന്നാണ് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്

Published on 5th February 2019

'സുന്ദരനാക്കിയത് മതി' ;  സ്വകാര്യ ചിത്രങ്ങള്‍ ചോര്‍ത്തിയ 29 ബ്യൂട്ടിഫിക്കേഷന്‍ ആപ്പുകളെ പൂട്ടിക്കെട്ടിയെന്ന് ഗൂഗിള്‍

സുന്ദരനും സുന്ദരിയുമാക്കുന്നതിനായി ഉപഭോക്താക്കള്‍ നല്‍കുന്ന ചിത്രങ്ങള്‍ അശ്ലീല സൈറ്റുകളിലേക്ക് നല്‍കുന്നതായും സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കും ബ്ലാക്ക്‌മെയിലിങിനും ഉപയോഗിക്കുന്നതായും

Published on 5th February 2019
wifi

ഇനി ബാറ്ററി ഫ്രീ ലോകം ?  വൈഫൈയില്‍ നിന്ന് സ്മാര്‍ട്ട് ഫോണ്‍ ചാര്‍ജ് ചെയ്യാം

റെക്ടെനാസിലേക്ക് ആന്റിന ഘടിപ്പിക്കുന്നതോടെയാണ് പ്രദേശത്തുള്ള വൈഫൈ തരംഗങ്ങളെ ആന്റിന പിടിച്ചെടുക്കുന്നത്. ഇങ്ങനെ ശേഖരിക്കുന്ന തംരംഗങ്ങളെ അര്‍ധചാലകങ്ങളുടെ സഹായത്തോടെ വൈദ്യുതതരംഗങ്ങളാക്കി മാറ്റുന്നു.

Published on 29th January 2019

ചുരുട്ടാവുന്ന സ്മാര്‍ട്ട് ഫോണോ? ഉടന്‍ വിപണിയില്‍ എത്തിക്കുമെന്ന് എല്‍ജി

ഫൈവ് ജിയിലേക്ക് വിപണി എത്തുന്നതിനൊപ്പം മടക്കാനും ചുരുട്ടാനും കഴിയുന്ന ഫോണുകള്‍ പുറത്തിറക്കാനാണ് കമ്പനിയുടെ തീരുമാനം

Published on 14th January 2019

'എനിക്കിഷ്ടമല്ല, അതിങ്ങനെ ബെല്ലടിച്ചു കൊണ്ടേയിരിക്കും'; റഷ്യന്‍ പ്രസിഡന്റിന് സ്മാര്‍ട്ട് ഫോണില്ലെന്നത് സത്യമാണെന്ന് ക്രെംലിന്‍ വക്താവ്

പ്രസിഡന്റ് ഇന്നുവരെ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് കണ്ടിട്ടില്ലെന്നും മറ്റ് മാര്‍ഗ്ഗങ്ങളാണ് വിവരശേഖരണത്തിനും വിനിമയത്തിനും അദ്ദേഹം സ്വീകരിക്കുന്നതെന്നുമാണ് ദിമിത്രി പിസ്‌കോവ് വെളിപ്പെടുത്തിയത്. 

Published on 20th December 2018

നിങ്ങളുടെ സ്മാര്‍ട്ട് ഫോണിന്റെ ബാറ്ററി ചാര്‍ജ് പെട്ടെന്ന് ഇറങ്ങിപ്പോകുന്നുണ്ടോ?; ഇതാ പരിഹാരം

മൊബൈലിന്റെ ഡിസ്പ്ലേ ഡിം ആക്കുക എന്നതാണ് ഇതില്‍ പ്രധാനം

Published on 4th August 2018
mi_4th_anniversary_salef

നാല് രൂപക്ക് അടിപൊളി സ്മാര്‍ട്‌ഫോണുകള്‍: ആനിവേഴ്‌സറി ഓഫറുമായി ഷവോമി

സ്മാര്‍ട്‌ഫോണ്‍ നിര്‍മ്മാതാക്കളില്‍ മുന്‍നിരക്കാരായ ഷവോമി തങ്ങളുടെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് വമ്പിച്ച ഓഫറുകളുമായി രംഗത്തെത്തിയിരിക്കുകയാണ്.

Published on 10th July 2018

ഡ്യുവല്‍ ക്യാമറകളെ മറന്നേക്കൂ, വരുന്നൂ ഒന്‍പത് ക്യാമറയുള്ള ഫോണുകള്‍; 64 മെഗാ പിക്‌സലില്‍!

ലോകത്തെ ഒന്നാം നിര ഇലക്ട്രോണിക് കമ്പനിയായ ഫോക്‌സ്‌കോനിന് വേണ്ടി 'ലൈറ്റാ' ണ് ഈ സൂപ്പര്‍ ക്യാമറ ഫോണ്‍ തയ്യാറാക്കുന്നത്. ഇതിനകം തന്നെ ഫോണിന്റെ സാപിള്‍ ഉണ്ടാക്കി ഫോക്‌സ്‌കോനിന് കൈമാറി

Published on 3rd July 2018
phone

ചാര്‍ജിന് കുത്തിയിട്ട മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് കിടപ്പുമുറി കത്തിനശിച്ചു; ഒഴിവായത് വന്‍ ദുരന്തം

പുലര്‍ച്ചെ പൊട്ടിത്തെറി ശബ്ദം കേട്ട് വന്നു നോക്കിയപ്പോഴാണ് മുറിക്ക് തീപിടിച്ചതായി കണ്ടത്

Published on 18th June 2018
teen

നിങ്ങളുടെ കുട്ടികള്‍ സ്മാര്‍ട്ട് ഫോണില്‍ നിന്ന് കണ്ണെടുക്കുന്നില്ലേ? എങ്കില്‍ സൂക്ഷിച്ചോളൂ അവരില്‍ ആത്മഹത്യ പ്രവണത കൂടുതലായിരിക്കും

കൗമാരക്കാര്‍ക്കിടയിലെ സ്മാര്‍ട്ട് ഫോണിന്റേയും കംപ്യൂട്ടറിന്റേയും അമിത ഉപയോഗം കുട്ടികളില്‍ ആത്മഹത്യ പ്രവണത വര്‍ധിപ്പിക്കുമെന്ന് പഠന റിപ്പോര്‍ട്ട്

Published on 15th November 2017
smartphonehbjhnjkj

വിശ്വാസികള്‍ സ്മാര്‍ട്‌ഫോണ്‍ ഉപയോഗിക്കണം: കാത്തലിക് അതിരൂപത 

എല്ലാ ഇടവകകളിലും ത്രിജി/ഫോര്‍ജി ഇന്റര്‍നെറ്റ് കണക്ഷന്‍, പ്രിന്റര്‍, സ്‌കാനര്‍ തുടങ്ങിയവയെല്ലാം ഉറപ്പാക്കണമെന്നും

Published on 8th September 2017
airtelfugjgg

ജിയോയ്ക്ക് വെല്ലുവിളിയായി എയര്‍ടെല്ലിന്റെ 2500 രൂപയുടെ സ്മാര്‍ട്‌ഫോണ്‍

ദീപാവലിയോടനുബന്ധിച്ച് വിപണിയിലെത്തുന്ന ഈ ഫോണിന് 2500 രൂപ മാത്രമാണ് വില.

Published on 22nd August 2017

Search results 1 - 14 of 14