• Search results for smrithi irani
Image Title
smrithi_irani_mouni_roy

'അവൾ എന്റെ ജീവിതത്തിലേക്ക് വന്നത് 17 വർഷം മുൻപ്, സൂരജ് ഭാ​ഗ്യവാനാണ്'; മൗനിക്ക് ആശംസകളുമായി സ്മൃതി ഇറാനി

മൗനിയുടെയും സൂരജിന്റെയും വിവാഹചിത്രങ്ങൾ പങ്കുവച്ചുകൊണ്ടായിരുന്നു കുറിപ്പ്

Published on 28th January 2022
janmabhoomi

കേന്ദ്രമന്ത്രിസഭാ പുനഃസംഘടന : അൽഫോൺസ് കണ്ണന്താനത്തിനും തിരിച്ചടി

കണ്ണന്താനത്തിന്റെ കയ്യിലുണ്ടായിരുന്ന ഐടി വകുപ്പ്  പ്രധാനമന്ത്രി എടുത്തുമാറ്റി. എസ്എസ് അലുവാലിയയ്ക്കാണ് ഐടി വകുപ്പ് നൽകിയത്

Published on 15th May 2018

അവാര്‍ഡ് വിവാദം :  സ്മൃതി ഇറാനിയുടെ നടപടിയില്‍ രാഷ്ട്രപതിയ്ക്ക് അതൃപ്തി

അതൃപ്തി ചൂണ്ടിക്കാട്ടി രാഷ്ട്രപതി ഭവന്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് കത്ത് നല്‍കി

Published on 5th May 2018

അച്ചാര്‍ കച്ചവടക്കാരില്‍ നിന്നും അടിവസ്ത്ര വ്യാപാരികളില്‍ നിന്നും അവാര്‍ഡ് വാങ്ങാന്‍ ഒരു ചമ്മലുമില്ല : ജോയ് മാത്യു

അവാര്‍ഡിനു വേണ്ടി പടം പിടിക്കുന്നവര്‍ അത് ആരുടെ കയ്യില്‍ നിന്നായാലും വാങ്ങാന്‍ മടിക്കുന്നതെന്തിനാണെന്ന് ജോയ് മാത്യു

Published on 4th May 2018

ദേശീയ പുരസ്‌കാര വിവാദത്തിന് കാരണം മന്ത്രിയുടെ അധികാര ഗര്‍വ്വ് : മേജര്‍ രവി

ഏതെങ്കിലും മന്ത്രി വന്ന് നല്‍കേണ്ട പുരസ്‌കാരമല്ല ദേശീയ പുരസ്‌കാരം

Published on 4th May 2018

ചലച്ചിത്ര അവാര്‍ഡ് വിതരണം പ്രതിസന്ധിയില്‍ ;  രാഷ്ട്രപതി ഇല്ലെങ്കില്‍ ബഹിഷ്‌കരിക്കുമെന്ന് ജേതാക്കള്‍; വഴങ്ങാതെ കേന്ദ്രം  

രാഷ്ട്രപതിയ്ക്ക് പകരം ഉപരാഷ്ട്രപതി അവാര്‍ഡ് നല്‍കിയാലും സ്വീകരിക്കാമെന്നും പ്രതിഷേധക്കാര്‍ കത്തില്‍ സൂചിപ്പിച്ചു

Published on 3rd May 2018
Rahul-Smriti_6

ഒരു തോറ്റ നാടുവാഴി തന്റെ പരാജയകഥകള്‍ അമേരിക്കയില്‍ പറയുന്നു; രാഹുലിനെ പരിഹസിച്ച് സ്മൃതി ഇറാനി

ഒരു തോറ്റ നാടുവാഴി ഇന്ന് അമേരിക്കയില്‍ തന്റെ പരാജയപ്പെട്ട രാഷ്ട്രീയ യാത്രയെ കുറിച്ച് പറയുന്നു

Published on 12th September 2017

Search results 1 - 8 of 8