• Search results for smuggling case
Image Title
gold SMUGGLING
vijesh

'സ്വപ്നയെ കണ്ടത് വെബ് സീരീസ് ചര്‍ച്ചയ്ക്ക്; എംവി ​ഗോവിന്ദനെ മാധ്യമങ്ങളിൽ കണ്ട പരിചയം മാത്രം'- വിജേഷ് പിള്ള

സ്വപ്നയെ കണ്ട് ഒത്തുതീർപ്പിന് ശ്രമിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ല. 30 കോടി രൂപ വാ​ഗ്ദാനം ചെയ്തിട്ടില്ല. വെബ് സീരീസ് വരുമാനത്തിന്റെ 30 ശതമാനം നൽകാമെന്ന് പറഞ്ഞു

Published on 10th March 2023
vd_satheesan

പിണറായിയും ഗോവിന്ദനും മറുപടി നല്‍കണം; സ്വപ്‌നയുടേത് ദുരാരോപണമാണെങ്കില്‍ നിയമപരമായി നേരിടുമോ?; വിഡി സതീശന്‍

സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ ബിജെപിക്കും സിപിഎമ്മിനുമിടയില്‍ ഇടനിലക്കാരുണ്ട്.

Published on 9th March 2023
k surendran

അമിത് ഷാ എത്തുമ്പോഴെക്കും കാര്യങ്ങള്‍ കുറെക്കൂടി വ്യക്തമാകുന്നു; പിണറായി വിജയന്‍ ഇനി എത്രകാലം മുഖ്യമന്ത്രി കസേരയില്‍ ഇരിക്കുമെന്ന് കെ സുരേന്ദ്രന്‍

ആരാണ് വിജയന്‍പിള്ള?.  ആര്‍ക്കുവേണ്ടിയാണ് സ്വപ്നയെ സമീപിച്ചത്?. അദ്ദേഹത്തിന്റെ വരവിന്റെ ഉദ്ദേശ്യം എന്തായിരുന്നെന്ന് കേരളം അറിയേണ്ടതുണ്ടെന്ന് കെ സുരേന്ദ്രന്‍

Published on 9th March 2023
swapna

'30 കോടി വാഗ്ദാനം; എംവി ഗോവിന്ദന്‍ തീര്‍ത്തു കളയുമെന്ന് പറഞ്ഞു; കണ്ണൂരില്‍ നിന്ന് ഒരാള്‍ സമീപിച്ചു'- വെളിപ്പെടുത്തലുമായി സ്വപ്ന

തന്റെ കൈയിലുള്ള എല്ലാ തെളിവുകളും തരാനാണ് ആവശ്യപ്പെട്ടത്. ചീഫ് മിനിസ്റ്റര്‍, വീണ, കമല മാഡം എന്നിവരുമായി ബന്ധപ്പെട്ട തെളിവുകളെല്ലാം അവര്‍ക്ക് കൈമാറാന്‍ ആവശ്യപ്പെട്ടു

Published on 9th March 2023
swapna

'സ്വര്‍ണക്കടത്ത് കേസില്‍ ഒത്തുതീര്‍പ്പിന് ശ്രമം'; അഞ്ചുമണിക്ക് വിവരങ്ങള്‍ പുറത്തുവിടുമെന്ന് സ്വപ്ന 

സ്വര്‍ണക്കടത്ത് കേസില്‍ ഒത്തുതീര്‍പ്പിന് ശ്രമമെന്ന് പ്രതി സ്വപ്‌ന സുരേഷിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

Published on 9th March 2023
kochi airport

നടത്തത്തിൽ സംശയം, പരിശോധിച്ചപ്പോൾ രണ്ട് കിലോ സ്വർണ്ണം കാലിൽ ഒട്ടിച്ച നിലയിൽ; യുവാവ് കൊച്ചിയിൽ പിടിയിൽ 

കാലിൽ കെട്ടിവച്ച് സ്വർണം കടത്താൻ ശ്രമിച്ച മലപ്പുറം സ്വദേശി നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിൽ

Published on 22nd January 2023
gold

ശൗചാലയത്തില്‍ എത്തി ഏറ്റുവാങ്ങും, ബാഗിലാക്കി ടെര്‍മിനലിന് പുറത്തേയ്ക്ക്; ഗ്രൗണ്ട് ഹാന്‍ഡ്ലിങ് ജീവനക്കാര്‍ മുമ്പും സ്വര്‍ണം കടത്തി, അറസ്റ്റ് 

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഗ്രൗണ്ട് ഹാന്‍ഡ്ലിങ് ജീവനക്കാര്‍ പിടിയില്‍

Published on 6th January 2023
deena

കസ്റ്റംസിനെയും വാങ്ങാനെത്തിയവരെയും വെട്ടിച്ച് പുറത്ത് കടന്നു, സ്വര്‍ണം കടത്തിയ യുവതി പൊലീസ് വലയില്‍; തട്ടാനെത്തിയവരെയും കുടുക്കി

സ്വര്‍ണം കടത്തിക്കൊണ്ടുവന്ന യുവതിയും സ്വര്‍ണം തട്ടിയെടുക്കുന്ന സംഘവും പിടിയില്‍

Published on 27th December 2022
gold seized
gold
shivasankar

'മാധ്യമങ്ങളെ തൃപ്തിപ്പെടുത്താന്‍ ബലിയാടാക്കി'; സസ്‌പെന്‍ഷന്‍ ഉത്തരവു ചോദ്യം ചെയ്ത് ശിവശങ്കര്‍ ട്രൈബ്യൂണലില്‍

സര്‍വീസ് ചട്ട ലംഘനം ആരോപിച്ചു സസ്‌പെന്‍ഡ് ചെയ്ത ശിവശങ്കറിനെ പതിനേഴു മാസത്തിനു ശേഷമാണ് തിരിച്ചെടുത്തത്

Published on 27th October 2022
sreeramakrishnan-swapna

'പശു ചത്തിട്ടും  മോരിലെ പുളി പോവില്ല എന്ന് പറയും പോലെ'; വിശദീകരണവുമായി ശ്രീരാമകൃഷ്ണന്‍

അറിഞ്ഞോ അറിയാതേ യോ അതിന് കരുവായി തീരുകയാണ് പ്രതിയായ സ്വപ്ന.

Published on 25th October 2022
pinarayi

ലാവലിൻ, സ്വർണക്കടത്ത് കേസുകൾ ഇന്ന് സുപ്രീംകോടതിയിൽ; പിണറായിക്ക് നിർണായകം

പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെതിരെ സിബിഐ നല്‍കിയതുള്‍പ്പടെയുള്ള ഹര്‍ജികളാണ് പരിഗണനയിലുള്ളത്

Published on 20th October 2022
pinarayi vijayan

ലാവലിന്‍, സ്വര്‍ണക്കടത്ത് കേസുകള്‍ വ്യാഴാഴ്ച സുപ്രീംകോടതി പരിഗണിക്കും; പിണറായി വിജയന് നിര്‍ണായകം

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുന്ന എട്ടാമത്തെ കേസായിട്ടാണ് ലാവലിന്‍ ഹര്‍ജികള്‍ ലിസ്റ്റ് ചെയ്തിട്ടുള്ളത്

Published on 17th October 2022

Search results 1 - 15 of 118