• Search results for sobha surendran
Image Title
jnu

'തലപൊട്ടി ചോരയൊലിക്കുമ്പോഴും മീഡിയയ്ക്ക് ബൈറ്റ് കൊടുക്കുന്നു, സ്‌ക്രിപ്റ്റ് എഴുതിയ മഹാന്റെ ബുദ്ധി'; പരിഹാസവുമായി ശോഭ സുരേന്ദ്രനും കെ സുരേന്ദ്രനും

വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും ആക്രമിച്ചത് ഇടതു ജിഹാദി കോണ്‍ഗ്രസ് സംഘമാണ് എന്നുമാണ് കെ സുരേന്ദ്രന്‍ പറയുന്നത്

Published on 6th January 2020

കൂടുതൽ കേസുകളിൽ കുരുങ്ങി; കെ സുരേന്ദ്രനെ കൂടാതെ ശോഭ സുരേന്ദ്രനും എ എൻ രാധാകൃഷ്ണനും ഇന്ന് വീണ്ടും പത്രിക നൽകും

തൃശൂരിലെ ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപിയും ഇന്ന് പത്രിക നൽകും. ഗുരുവായൂരില്‍  തൊഴുതശേഷമാകും അദ്ദേഹം പത്രിക സമര്‍പ്പിക്കുക.

Published on 4th April 2019
rahul

'മറ്റ് മണ്ഡലങ്ങളിലെ ഓര്‍മ്മ വെച്ച് ഇടതുപക്ഷത്തിനു വോട്ടു മറിച്ച് രാഹുലിന്റെ ഭാവി ഇല്ലാതാക്കരുത്'; പരിഹാസവുമായി ശോഭ സുരേന്ദ്രന്‍

'ഇന്ത്യയുടെ ഭൂപടം ഇടയ്‌ക്കെങ്കിലും എടുത്തു നോക്കുന്നത് നന്നായിരിക്കും. ഹരിത കുങ്കുമ പതാക കേരളത്തിലുള്‍പ്പടെ ഉയര്‍ന്നു നിക്കും'

Published on 24th March 2019

ബിജെപി സമരപ്പന്തലിലെത്തി ശോഭ സുരേന്ദ്രനെ കണ്ടു ; സെല്‍ഫിയെടുത്തു ; ലീഗ് നേതാവിനെ പുറത്താക്കി

ശബരിമല വിഷയത്തില്‍ നിരാഹാരസമരം നടത്തിവരുന്ന ബിജെപി ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രനെ സന്ദര്‍ശിച്ച മുസ്ലിം ലീഗ് നേതാവിനെതിരെ നടപടി

Published on 28th December 2018

നിരോധനാജ്ഞ ലംഘിക്കാനെത്തി ; ശോഭ സുരേന്ദ്രനെ പൊലീസ് കസ്റ്റഡിയിലെടുത്തു

ഏഴ് മഹിളാമോര്‍ച്ച പ്രവര്‍ത്തകരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്

Published on 19th October 2018

'ശബരിമല ശാസ്താവിനെ സംരക്ഷിക്കാന്‍ ഭക്തരായ അയ്യപ്പന്മാര്‍ തീരുമാനമെടുത്താല്‍ സര്‍ക്കാരിന് ഒരു ചുക്കും ചെയ്യാനാവില്ല'

ശബരിമലയില്‍ ഭക്തരുടെ വിശ്വാസത്തെ മാനിക്കാത്ത സര്‍ക്കാര്‍ നടപടി ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്ന് ശോഭ സുരേന്ദ്രന്‍

Published on 17th October 2018
saradakkutty1

വയസായവരെ എല്ലാം തെക്കോട്ടെടുക്കണമെന്നാണോ ഭാരതീയ സംസ്‌കാരം പഠിപ്പിക്കുന്നത്? ശോഭാ സുരേന്ദ്രനോട് ശാരദക്കുട്ടി

'കുറെകാലമായില്ലേ ഇനീ പോയി ചത്തൂടെ' എന്നൊക്കെയാണോ നിങ്ങള്‍ ഗുരുവന്ദനവും മാതൃവന്ദനവും കൊണ്ട് അര്‍ഥമാക്കുന്നത്?

Published on 10th August 2017

പ്രായമായില്ലേ, തെക്കോട്ട് എടുക്കേണ്ടേ; കോടിയേരിക്ക് നേരെ വിവാദ പരാമര്‍ശങ്ങളുമായി വീണ്ടും ശോഭാ സുരേന്ദ്രന്‍

കേരളാ പൊലീസില്‍ മോദി ഫാന്‍സുണ്ട് - ആര്‍എസ്എസ് അനുഭാവികളായ പൊലീസുകാര്‍ പ്രധാന തസ്തികകളിലുണ്ട് -  അവരില്‍ വിശ്വാസമുണ്ട്

Published on 9th August 2017

ചുണയുണ്ടെങ്കില്‍ കരണക്കുറ്റിക്കടിക്കാന്‍ വരുമോ? ശോഭാ സുരേന്ദ്രനെ വെല്ലുവിളിച്ച് സുധീഷ് മിന്നി

ശോഭാ സുരേന്ദ്രന്റെ നാട്ടില്‍ താന്‍ ഇന്ന് പ്രസംഗിക്കുമെന്നും ശോഭയുടെ ചരിത്രം വെളിപ്പെടുത്തുമെന്നും സുധീഷ് മിന്നി

Published on 8th August 2017
sobhafgjhgmjg

പൊളിച്ചടുക്കി ഫെയ്‌സ്ബുക്ക് പോസറ്റ്; ശോഭ സുരേന്ദ്രന്‍ പരാതി നല്‍കി

ജെനു ജനാര്‍ദ്ദനന്‍ എന്നയാളാണ് ശോഭാസുരേന്ദ്രനെ കളിയാക്കിക്കൊണ്ട് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്.

Published on 4th August 2017

പിണറായി ഡല്‍ഹിയില്‍ ഇറങ്ങി നടക്കുന്നത് ബിജെപിയുടെ ഔദാര്യത്തില്‍: ശോഭാ സുരേന്ദ്രന്‍

ആര്‍എസ്എസ് നേതൃത്വം അനുവദിച്ചാല്‍, കേരളത്തിലെ അമ്മമാര്‍ കോടിയേരി ബാലകൃഷ്ണനെ ചെരപ്പൂരിയടിക്കുമെന്നും ശോഭ സുരേന്ദ്രന്‍

Published on 24th July 2017
SHOBHA

മെഡിക്കല്‍ കോഴ: അങ്ങനെയൊരു റിപ്പോര്‍ട്ടിനെക്കുറിച്ച് അറിയില്ലെന്ന് ശോഭാ സുരേന്ദ്രന്‍

വാര്‍ത്തകളില്‍ പറയുംപോലെ കോഴ വാങ്ങിയതായി ആരെങ്കിലും സമ്മതിച്ചിട്ടുണ്ടെങ്കില്‍ അവര്‍ പാര്‍ട്ടിയില്‍ ഉണ്ടാവില്ലെന്നും ശോഭ സുരേന്ദ്രന്‍

Published on 20th July 2017

Search results 1 - 12 of 12