• Search results for social media
Image Title
nusrath-durga

ദുര്‍ഗയായി വേഷം കെട്ടി ഫോട്ടോഷൂട്ട്; നുസ്രത് ജഹാന് വധഭീഷണി; സുരക്ഷ ആവശ്യപ്പെട്ട് എംപി

പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിന്റെ ഭാഗമായി ലണ്ടിനില്‍ പോയ നുസ്രത്, തനിക്ക് സുരക്ഷയൊരുക്കണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു

Published on 29th September 2020
suchithra

'മയക്കുമരുന്നു കേസില്‍ നടന്മാരുടെ പേരില്ല, നാണം കെടുന്നത് നടിമാര്‍ മാത്രം'

ദീപിക പദുക്കോണ്‍, സാറ അലി ഖാന്‍, ശ്രദ്ധ കപൂര്‍, രാകുല്‍ പ്രീത് സിങ് എന്നിവരെയാണ് ഇതിനോടകം നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യം ചെയ്തത്

Published on 28th September 2020
covid1

ഓക്‌സിജന്‍ ലഭിക്കാതെ മൂന്ന് കോവിഡ് രോഗികള്‍ മരിച്ചെന്ന് വൈറല്‍ സന്ദേശം; സത്യം വെളിപ്പെടുത്തി അധികൃതര്‍ 

156 രോഗികള്‍ ചികിത്സയിലുള്ള ആശുപത്രിയില്‍ 400 ഓക്‌സിജന്‍ സിലിണ്ടറുകള്‍ ഉണ്ടെന്നാണ് അന്വേഷണറിപ്പോര്‍ട്ടില്‍ പറയുന്നത്

Published on 11th September 2020

ഇന്നവര്‍ ബുള്‍ഡോസറും കൊണ്ട് വന്നില്ല; മുംബൈ കോര്‍പ്പറേഷന്റെ നോട്ടീസില്‍ കങ്കണയുടെ പ്രതികരണം

അനധികൃത നിര്‍മ്മാണത്തിന് ബംഗ്ലാവില്‍ നോട്ടീസ് പതിച്ച ബ്രിഹന്‍ മുംബൈ കോര്‍പ്പറേഷന്‍ നടപടിയില്‍ പ്രതികരണവുമായി ബോളിവുഡ് നടി കങ്കണ റണാവത്ത്

Published on 8th September 2020
kc_venugopal

ബിജെപിയുടെ വിദ്വേഷ പ്രചാരണം; അന്വേഷണം ആവശ്യപ്പെട്ട് സക്കര്‍ബര്‍ഗിന് കോണ്‍ഗ്രസിന്റെ കത്ത്

ഇന്ത്യയിലെ ഫെയ്‌സ്ബുക്ക് മേധാവികള്‍ സ്വീകരിക്കുന്ന നയങ്ങളില്‍ ഉന്നതാധികാര സമിതി അന്വേഷിക്കണമെന്ന്‌ കെസി വേണുഗോപാല്‍

Published on 18th August 2020
trisha

ഫോട്ടോകള്‍ കൂട്ടത്തോടെ ഡിലീറ്റ് ചെയ്ത് തൃഷ; ഇനി അവശേഷിക്കുന്നത് ഈ ഏഴ് ചിത്രങ്ങള്‍ 

ഇന്‍സ്റ്റഗ്രാമില്‍ മുമ്പ് പങ്കുവച്ചിരുന്ന ചിത്രങ്ങള്‍ കൂട്ടത്തോടെ ഡിലീറ്റ് ചെയ്തിരിക്കുകയാണ് തൃഷ

Published on 18th August 2020
pisharadi

ഫയർ ആൻഡ് സേഫ്റ്റി ഡിപ്ലോമ പഠിച്ച ഡ്രാ​ഗണുമായി പിഷാരടി; ട്രോൾ നിറഞ്ഞ് കമന്റ് ബോക്സ്

ഉണക്ക മുന്തിരിയിൽ കാറ്റു നിറക്കുന്ന കോഴ്സ് പഠിപ്പിക്കുന്നുണ്ടെന്നും മഴ നനഞ്ഞ് തീതുപ്പാതായ ഡ്രോ​ഗണുകളെ റിപ്പയർ ചെയ്യുമെന്നും പറഞ്ഞുകൊണ്ട് നിരവധി കമന്റുകളാണ് വരുന്നത്

Published on 12th August 2020
nayanthara

'ചില കമന്റുകൾ കാണുമ്പോൾ അമ്മയ്ക്ക് സങ്കടം വരും, എന്നെ ബാധിക്കാറില്ല'; കുട്ടി നയൻതാര പറയുന്നു

പല ഫോട്ടോഷൂട്ടിന് താഴെയും നല്ലതും ചീത്തയുമായ കമന്റുകൾ വരാറുണ്ട്

Published on 12th August 2020

നാലര വര്‍ഷത്തെ 'എലിപിടുത്ത'ത്തിന് വിരാമം; വിദേശകാര്യ വകുപ്പിനോട് ഗുഡ്‌ബൈ.., 'ചീഫ് ക്യാറ്റ്' ലോര്‍ഡ് പാമെര്‍‌സ്റ്റോണ്‍ വിശ്രമജീവിതത്തിലേക്ക്

നൂറുകണക്കിന് പൂച്ചകളില്‍ നിന്നാണ് പാമെര്‍‌സ്റ്റോണിനെ സൈമണ്‍ മക്‌ഡൊണാള്‍ഡ് തെരഞ്ഞെടുക്കുന്നത്

Published on 8th August 2020
fahad

'നിനക്കൊപ്പം എല്ലാം വ്യത്യസ്തമാണ്, എന്റെ ജീവനെക്കാൾ ഞാൻ സ്നേഹിക്കുന്നു'; ഫഹദിന് ആശംസകളുമായി നസ്രിയ 

പൃഥ്വിരാജും ദുൽഖറും അടക്കമുള്ളവർ ഫഹദിന് പിറന്നാളാശംസകൾ നേർന്നിരുന്നു

Published on 8th August 2020
anikha
noorin_sherief

'എനിക്ക് നിങ്ങളുടെ നഗ്ന ശരീരം മാത്രമേ കാണാൻ കഴിയൂ'; കോസ്‌മോഫ്രിൽ കണ്ണടയുമായി നീറിൻ!

കോസ്‌മോഫ്രിൽ കണ്ണടയെന്നുപറഞ്ഞ് കബളിപ്പിച്ച നാദിയാ മൊയ്തുവിനെ അനുസ്മരിപ്പിക്കുകയാണ് നൂറിന്റെ ഈ ചിത്രം

Published on 4th August 2020
amala2

വിജയിനെ നശിച്ചിപ്പിച്ചത് ആരാണ്? അമല പോളിനോട് ആരാധകന്റെ ചോദ്യം; മറുപടി

എ എൽ വിജയ്‌യെ നശിപ്പിച്ചത് ആരാണെന്നും അതിന് എന്താണ് വിളിക്കുകയെന്നുമായിരുന്നു ചോദ്യം

Published on 2nd August 2020
shamna
anumol

'അവരോടു തുറിച്ചു നോക്കരുതെന്ന് പറയൂ'; വസ്ത്രധാരണത്തെ വിമർശിച്ചവർക്ക് അനുമോളുടെ ചുട്ടമറുപടി

സമൂഹമാധ്യമങ്ങളിലടക്കം സ്ത്രീകളോട് മോശമായി പെരുമാറുന്നവർക്കുള്ള താക്കീതാണ് അനുമോളുടെ വാക്കുകൾ

Published on 19th July 2020

Search results 1 - 15 of 307