• Search results for solar case
Image Title
kc_venugopal

സോളാര്‍ പീഡന പരാതിയില്‍ കെസി വേണുഗോപാലിനെ സിബിഐ ചോദ്യം ചെയ്തു

2012 ല്‍ മന്ത്രിയായിരുന്ന എപി അനില്‍കുമാറിന്റെ ഔദ്യോഗിക വസതിയില്‍ വച്ച് പീഡിപ്പിച്ചെന്നായിരുന്നു കേസ്.

Published on 16th August 2022
pc george sexual harassment case

പിസി ജോര്‍ജിന്റെ ശാരീരിക ഉപദ്രവം തടഞ്ഞു; പൊലീസിന് നല്‍കിയതിനും അപ്പുറം തെളിവുണ്ട്; പറയാനുള്ളതെല്ലാം പറയും

പിസി ജോര്‍ജിനെതിരെ രണ്ടാഴ്ച മുന്‍പ് തന്നെ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

Published on 3rd July 2022
pc_george_new

'ഉമ്മന്‍ചാണ്ടിക്കെതിരെ കള്ളമൊഴി നല്‍കാത്തതിന്റെ വൈരാഗ്യം; ഈ മര്യാദകേടിന് ദൈവം അവരോട് പൊറുക്കട്ടെ' 

പരാതിക്കാരിയെ പീഡിപ്പിച്ചയാളുകളെല്ലാം ഇപ്പോള്‍ മാന്യമായി നടക്കുകയാണ്

Published on 2nd July 2022
cliff_house

സിബിഐ സംഘം ക്ലിഫ്ഹൗസില്‍; സോളാര്‍  പീഡന കേസില്‍ തെളിവെടുപ്പ്

മുഖ്യമന്ത്രിയായിരിക്കെ ക്ലിഫ് ഹൗസിൽ വച്ച് പരാതിക്കാരിയെ ഉമ്മൻ ചാണ്ടി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്

Published on 3rd May 2022
vs achuthanandhan

അപ്പീല്‍ അനുവദിക്കണമെങ്കില്‍ പതിനഞ്ച് ലക്ഷം കെട്ടിവയ്ക്കണം; ഉമ്മന്‍ചാണ്ടിയുടെ മാനനഷ്ടക്കേസില്‍ വിഎസിന് ഉപാധിവെച്ച് കോടതി

ഉമ്മന്‍ചാണ്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന സബ് കോടതി വിധി തിരുവനന്തപുരം ജില്ലാ കോടതി സ്‌റ്റേ ചെയ്തിരുന്നു

Published on 14th February 2022
district court stays  defamation verdict against vs

ഉമ്മന്‍ ചാണ്ടിയുടെ മാനനഷ്ടക്കേസ്: വിഎസിന് എതിരായ വിധിക്കു സ്‌റ്റേ

ഉമ്മന്‍ ചാണ്ടിക്കു പത്തു ലക്ഷത്തി പതിനായിരം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്ന സബ് കോടതി ഉത്തരവ് ജില്ലാ കോടതി സ്‌റ്റേ ചെയ്തു

Published on 14th February 2022
oomen_chandi

വിഎസിന് എതിരായ കേസിൽ ജയം; ഉമ്മൻ ചാണ്ടിക്ക് ഇന്ന് പുതുപ്പള്ളിയിൽ സ്വീകരണം 

മാനനഷ്ടക്കേസിൽ അനുകൂല വിധി ഉണ്ടായ ശേഷം ആദ്യമായാണ് ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലെ വീട്ടിലെത്തുന്നത്

Published on 30th January 2022
Oommen Chandy wins case against VS

വിഎസിന് എതിരായ കേസില്‍ ഉമ്മന്‍ചാണ്ടിക്ക് ജയം; പത്തുലക്ഷത്തി പതിനായിരം രൂപ നഷ്ടപരിഹാരമായി നല്‍കണം

മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദനെതിരെ നല്‍കിയ മാനനഷ്ടക്കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടിക്ക് അനുകൂല വിധി

Published on 24th January 2022
Aryadan vigilance inquiry

സരിതയുടെ മൊഴിയിൽ ആര്യാടൻ മുഹമ്മദിനെതിരെ വിജിലൻസ് അന്വേഷണം

കൈക്കൂലി വാങ്ങിയെന്ന പരാതിയിലാണ് അന്വേഷണം

Published on 13th October 2021
kc  venugopal

മന്ത്രിമന്ദിരത്തിലെ ദൃശ്യങ്ങള്‍, സോളാര്‍ കേസില്‍ കെ സി വേണുഗോപാലിനെതിരെ ഡിജിറ്റല്‍ തെളിവുകള്‍ സിബിഐക്ക് കൈമാറി

മന്ത്രിഭവനമായ റോസ് ഹൗസിലെ ദൃശ്യങ്ങള്‍ അടങ്ങുന്ന ഡിജിറ്റല്‍ തെളിവുകള്‍ കൂടി സിബിഐക്ക് കൈമാറുകയായിരുന്നു

Published on 15th September 2021
fake letter case

ഉമ്മന്‍ ചാണ്ടിക്കെതിരെ 25 പേജുള്ള വ്യാജ കത്ത്, അപകീര്‍ത്തിപ്പെടുത്താന്‍ 'ഗൂഢാലോചന'; ഗണേഷിനും സരിതയ്ക്കുമെതിരെ കേസെടുത്തു

 പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നു കണ്ടെത്തിയ കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി കേസെടുക്കുകയായിരുന്നു

Published on 29th June 2021
Saritha S Nair jailed for six years

സോളാര്‍ തട്ടിപ്പ്: സരിത എസ് നായര്‍ക്ക് ആറു വര്‍ഷം കഠിന തടവ് 

രണ്ടാം പ്രതിയായ സരിത നാല്‍പ്പതിനായിരം രൂപ പിഴ ഒടുക്കണമെന്നും ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി

Published on 27th April 2021
Saritha convicted in solar case

സോളാര്‍ കേസില്‍ സരിത കുറ്റക്കാരി; ശിക്ഷാ വിധി ഉച്ചയ്ക്ക് 

സരിതയ്‌ക്കെതിരെ ചുമത്തിയ ചതി, വഞ്ചന, ഗൂഢാലോചന, ആള്‍മാറാട്ടം എന്നി കുറ്റങ്ങള്‍ തെളിഞ്ഞതായി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി

Published on 27th April 2021
pinarayi-oommen_chandy

സോളാര്‍ പീഡനക്കേസ് സിബിഐക്ക്‌ വിട്ടത് മറ്റ് മന്ത്രിമാര്‍ അറിയാതെ

കേസ് സിബിഐക്ക് വിട്ടതിനെതിരെ മുന്നണിയിലെ ചില ഘടകക്ഷികള്‍ക്ക് ആശങ്കയുണ്ട്.

Published on 26th January 2021
oommen-chandy

അഞ്ച് വര്‍ഷം ചെറുവിരല്‍ അനക്കിയില്ല; സിബിഐ അന്വേഷിച്ചോട്ടെ; മറുപടിയുമായി ഉമ്മന്‍ചാണ്ടി

കേസ് സിബിഐക്ക് വിട്ട നപടി രാഷ്ട്രീയ പ്രേരിതമാണെന്നും ഇതിനെതിരെ ഒരു നിയമനടപടിക്കും പോകില്ലെന്നും  ഉമ്മന്‍ചാണ്ടി

Published on 24th January 2021

Search results 1 - 15 of 35