Advanced Search
Please provide search keyword(s)- Search results for solar report
Image | Title | |
---|---|---|
![]() | സോളാര്‍ റിപ്പോര്‍ട്ടിനെതിരായ ഉമ്മന്‍ചാണ്ടിയുടെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍ ; കെ സുരേന്ദ്രന് കക്ഷിചേരുംഹര്ജി പരിഗണിക്കുന്നതില്‍നിന്നു ജഡ്ജി ഷാജി പി ചാല മാറിയതിനാല്‍, ജസ്റ്റിസ് ജയശങ്കര്‍ നമ്പ്യാരുടെ ബെഞ്ചാണ് കേസ് പരിഗണിക്കുക. | |
![]() | ബ്ലാക് മെയില്‍ ചെയ്തത് ആരാണെന്നറിയാന്‍ ഉമ്മന്‍ചാണ്ടിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണം; കെ.സുരേന്ദ്രന്ഭീതിയോ പ്രീതിയോ കൂടാതെ ഭരണം നിര്‍വഹിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്ത മുഖ്യമന്ത്രി ഭീതിക്കു പാത്രമായി ആര്‍ക്കാണ് പ്രീതി ചെയ്തുകൊടുത്തതെന്ന് വ്യക്തമാക്കണം | |
![]() | 'പടയൊരുക്കത്തില്‍ ഇനി മൈക്ക് സെറ്റും ഡ്രൈവറും മാത്രമാകുമോ ?' പരിഹാസവുമായി കെ സുരേന്ദ്രന്പടയൊരുക്കമല്ല കോണ്‍ഗ്രസ്സ് പാര്‍ട്ടിയെ പട്ടടയിലേക്ക് എടുക്കാന്‍ പോവുകയാണ് കേരളമെന്നും കെ സുരേന്ദ്രന് | |
![]() | സോളാര്‍ : ഇന്ന് പ്രത്യേക മന്ത്രിസഭായോഗം; കമ്മീഷന് റിപ്പോര്‍ട്ടും തുടര്‍ നടപടികളും ചര്ച്ചചെയ്യുംകേരള ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയുടെ ഘടനാ മാറ്റം സംബന്ധിച്ച ഓര്‍ഡിനന്‍സിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കും | |
![]() | ഉമ്മന്‍ ചാണ്ടിയും കൂട്ടരും പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കണം: എഐവൈഎഫ്സോളാര് തട്ടിപ്പ് യുഡിഎഫ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ തന്നെ നടന്ന തട്ടിപ്പാണെന്ന് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കപ്പെട്ടിരിക്കുകയാണ് | |
![]() | "എപി അനില്‍കുമാര്‍ അഗ്രഗണ്യനായ കൂട്ടിക്കൊടുപ്പുകാരന്; അടൂര്‍ പ്രകാശ് ടെലഫോണിക് സെക്സില്‍ ഡോക്ടറേറ്റ് ഹോള്‍ഡര്‍"കേന്ദ്രമന്ത്രി കെസി വേണുഗോപാലിന്റെ കൂട്ടിക്കൊടുപ്പുകാരായിരുന്നു അനില്‍കുമാറും നസറുള്ളയും | |
![]() | പത്മകുമാര്‍ "മാന്യന് ചമയുന്ന ആട്ടിന്‍തോലിട്ട ചെന്നായ്"ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കായി കലൂരിലേക്ക് വിളിപ്പിച്ച പത്മകുമാര്‍ ലൈംഗികമായി പീഡിപ്പിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട് | |
![]() | ജോസ് കെ മാണി രഹസ്യഭാഗം കാണിച്ച് വരുന്നോ എന്ന് ചോദിച്ചുജോസ് കെ മാണി സരിതയെ ഇഷ്ടപ്പെടുവന്നുവെന്ന് ഫോണ്‍ വിളികളിലൂടെ അറിയിച്ചു. | |
![]() | സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന് റിപ്പോര്‍ട്ട് ഇനി പൊതുരേഖ ; റിപ്പോര്‍ട്ട് സഭയില്‍ വെച്ചുനാല് വാള്യങ്ങളിലായി 1073 പേജുള്ള റിപ്പോര്‍ട്ടാണ് സഭയില്‍ വെച്ചത്. റിപ്പോര്ട്ടിന്മേല് സര്‍ക്കാര്‍ സ്വീകരിച്ച ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ടും മുഖ്യമന്ത്രി സഭയില്‍ വെച്ചു. | |
![]() | സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന് റിപ്പോര്‍ട്ട് ഇന്ന് സഭയില്‍; മുഖ്യമന്ത്രി പ്രസ്താവന നടത്തുംകമ്മീഷന് റിപ്പോര്‍ട്ട് സര്‍ക്കാര്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. സഭാ നടപടികള്‍ തത്സമയം സംപ്രേഷണം ചെയ്യാന്‍ ദൃശ്യമാധ്യമങ്ങളെ അനുവദിച്ചിട്ടുണ്ട് | |
![]() | സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ടിലെ നടപടി ഇന്നറിയാം; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചുകൊണ്ടുള്ള ഉത്തരവും ഇന്ന്കമ്മിഷന് റിപ്പോര്ട്ടിന്മേല് ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കാമെന്നാണ് ജസ്റ്റിസ് അരിജിത് പസായത്ത് നിയമോപദേശം നല്‍കിയത് |
Search results 1 - 11 of 11