Advanced Search
Please provide search keyword(s)- Search results for south africa
Image | Title | |
---|---|---|
![]() | വീണ്ടും ആഞ്ഞടിച്ച് ഫ്രഡ്ഡി ചുഴലിക്കാറ്റ്; ദക്ഷിണാഫ്രിക്കയിൽ മരണം 400 കടന്നുമണ്ണിടിച്ചിലും മഴയിലും രക്ഷാപ്രവർത്തനം ദുസ്സഹം | |
![]() | പുലികളെ പോലെ മരം കയറും, വിശ്രമം മരക്കൊമ്പിൽ, അപൂർവ സ്വഭാവമുള്ള സിംഹക്കൂട്ടം; വിഡിയോ വൈറൽപുലികളെ പോലെ മരം കയറുമെന്നതാണ് വുർഹാമി സിംഹങ്ങളുടെ പ്രത്യേകത | |
![]() | കരുത്ത് കാട്ടി പ്രോട്ടീസ് പെൺപട; ഇംഗ്ലണ്ടിനെ തോൽപ്പിച്ച് ദക്ഷിണാഫ്രിക്ക കന്നി ഫൈനലിലേക്ക്ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയയെ നേരിടാൻ ദക്ഷിണാഫ്രിക്ക | |
![]() | പ്രോജക്ട് ചീറ്റ; ഏഴ് ആണുങ്ങളും അഞ്ച് പെണ്ണുങ്ങളും, പന്ത്രണ്ട് ചീറ്റ പുലികള്‍ കൂടി എത്തി (വീഡിയോ)സൗത്ത് ആഫ്രിക്കയില്‍ നിന്ന് പന്ത്രണ്ട് ചീറ്റ പുലികള്‍ ഇന്ത്യയിലെത്തി | |
ക്ലോ ട്രിയോണിന്റെ ഓള്‍റൗണ്ട് മാജിക്; ന്യൂസിലന്‍ഡിനെ വെറും 67ല്‍ ചുരുട്ടിക്കൂട്ടി; സെമി സജീവമാക്കി ദക്ഷിണാഫ്രിക്കആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സാണ് കണ്ടെത്തിയത് | ||
ദക്ഷിണാഫ്രിക്കൻ റാപ്പർ കീർനൻ ഫോബ്സ് വെടിയേറ്റ് മരിച്ചുവെള്ളിയാഴ്ച രാത്രി ദക്ഷിണാഫ്രിക്കയിലെ ഡർബനിൽ വച്ചാണ് ആക്രമണം | ||
ട്വന്റി 20 വനിത ലോകകപ്പിന് ഇന്ന് തുടക്കം; ദക്ഷിണാഫ്രിക്ക ശ്രീലങ്കയെ നേരിടുംഇന്ത്യയുടെ ആദ്യകളി ഞായറാഴ്ച വൈകിട്ട് പാകിസ്ഥാനെതിരെയാണ് | ||
പിടിച്ചു നിന്നത് ഹര്‍ലീന്‍ മാത്രം; ത്രിരാഷ്ട്ര ടി20 ഫൈനലില്‍ ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ 110 റണ്‍സ് ലക്ഷ്യം വച്ച് ഇന്ത്യന്‍ വനിതകള്‍56 പന്തില്‍ നാല് ഫോറുകള്‍ സഹിതം 46 റണ്‍സെടുത്ത ഹര്‍ലീന്‍ ഡിയോളാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍ | ||
100 കടക്കാൻ സമ്മതിക്കാതെ എറിഞ്ഞിട്ടു; വിൻഡീസ് വനിതകളെ തകർത്ത് ഇന്ത്യ39 പന്തില്‍ പുറത്താവാതെ 42 റണ്‍സ് നേടി ജമിമ റോഡ്രിഗസാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍ | ||
![]() | ക്രിക്കറ്റിനോട് വിടപറഞ്ഞ് ഹാഷിം അംല; എല്ലാ ഫോർമാറ്റിൽ നിന്നും വിരമിച്ചുമൂന്നു വർഷം മുൻ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് ഹാഷീം അംല വിരമിച്ചിരുന്നു | |
അണ്ടര്‍ 19 ലോകകപ്പ്: ഇന്ത്യയ്ക്ക് വിജയത്തുടക്കം; ദക്ഷിണാഫ്രിക്കയെ ഏഴു വിക്കറ്റിന് തോല്‍പ്പിച്ചു57 പന്തില്‍ പുറത്താകാതെ 92 റണ്‍സെടുത്ത ഓപ്പണര്‍ ശ്വേത സെഹ്‌റാവത്താണ് ഇന്ത്യയുടെ വിജയശില്‍പ്പി | ||
'സൗത്ത് ആഫ്രിക്കയിലേക്ക് എത്തിയതില്‍ സന്തോഷം'; ആദ്യ ദിനം ക്രിസ്റ്റ്യാനോയ്ക്ക് പിണഞ്ഞ അബദ്ധം(വീഡിയോ)ക്ലബിലേക്ക് എത്തിയ തങ്ങളുടെ സൂപ്പര്‍ താരത്തിന് വമ്പന്‍ സ്വീകരണം ഒരുക്കി അല്‍ നസറും ആരാധകരും | ||
ബില്ലി നായരും പോള്‍ ജോസഫും, മലയാളികള്‍ അറിയാത്ത മലയാളികള്യുഗപ്രഭാവനായ നെല്‍സണ്‍ മണ്ടേലയോടൊപ്പം അണിനിരന്നുകൊണ്ട് ദക്ഷിണാഫ്രിക്കയുടെ സ്വാതന്ത്ര്യത്തിനായി രണ്ട് മലയാളികള്‍ കൂടി പോരാടി | ||
ട്രേഡ്മാര്‍ക്ക് സെലിബ്രേഷന്‍ തിരിച്ചടിച്ചു, ഇരട്ട ശതകം ആഘോഷിച്ച് വാര്‍ണര്‍ മടങ്ങിയതിങ്ങനെ(വീഡിയോ)ബൗണ്ടറിയിലൂടെയാണ് വാര്‍ണര്‍ സെഞ്ചുറിയിലേക്ക് എത്തിയത്. ഇരട്ട ശതകം കണ്ടെത്തിയതും ബൗണ്ടറിയിലൂടെ | ||
ക്ലച്ച് പിടിക്കാതെ ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ്; രണ്ടാം ടെസ്റ്റിലും തകര്‍ച്ച; തീ പടര്‍ത്തി കാമറൂണ്‍ ഗ്രീന്മറുപടിയായി ഒന്നാം ഇന്നിങ്‌സ് തുടങ്ങിയ ഓസ്‌ട്രേലിയ ഒന്നാം ദിവസത്തെ കളി അവസാനിപ്പിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 45 റണ്‍സെന്ന നിലയിലാണ് |
Search results 1 - 15 of 364