Advanced Search
Please provide search keyword(s)- Search results for speeding car
Image | Title | |
---|---|---|
നമ്പര്‍ പ്ലേറ്റില്ലാത്ത കാര്‍; പിന്നില്‍ നിന്ന് ഇടിച്ച് തെറിപ്പിച്ചു, മുന്‍ ഐബി ഉദ്യോഗസ്ഥന്റേത് കൊലപാതകമെന്ന് പൊലീസ്, സിസിടിവി ദൃശ്യം പുറത്ത്ഇന്റലിജന്സ് ബ്യൂറോ (ഐബി) മുന്‍ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ച സംഭവത്തില്‍ വഴിത്തിരിവ് | ||
മദ്യപിച്ച് അമിതവേഗതയില്‍ ഓടിച്ച കാര്‍ പാഞ്ഞുകയറി; വ്യാപാരിക്ക് ദാരുണാന്ത്യംമദ്യപിച്ച് അമിതവേഗതയില്‍ ഓടിച്ച കാറിടിച്ച് കാല് നടയാത്രക്കാരനായ വ്യാപാരി മരിച്ചു. | ||
വിദ്യാര്‍ഥികള്‍ തമ്മില്‍ റോഡില്‍ കൂട്ടത്തല്ല്; പാഞ്ഞുവന്ന കാര്‍ രണ്ടുപേരെ ഇടിച്ചുതെറിപ്പിച്ചു-വീഡിയോകോളജ് വിദ്യാര്‍ഥികള്‍ തമ്മിലുള്ള അടിപിടിക്കിടെ, പാഞ്ഞുവന്ന കാര്‍ രണ്ടുപേരെ ഇടിച്ചുതെറിപ്പിച്ചു | ||
ബ്രേക്ക് പോയി, 25 അടി ഉയരമുള്ള മതിലില്‍ തൂങ്ങിനിന്ന് കാര്‍- വൈറല്‍ വീഡിയോതെലങ്കാനയില് നിയന്ത്രണം വിട്ട് കാര്‍ സംരക്ഷണഭിത്തിയില്‍ ഇടിച്ചുനിന്നു | ||
നടുറോഡില്‍ കുഴി, മുന്നറിയിപ്പ് ബോര്‍ഡ് വെയ്ക്കുന്നതിനിടെ ചീറിപ്പാഞ്ഞുവന്ന കാര്‍ ഇടിച്ചുതെറിപ്പിച്ചു; യുവാവിന് ദാരുണാന്ത്യം-വീഡിയോറോഡില് മുന്നറിയിപ്പ് ബോര്‍ഡ് വെയ്ക്കുന്നതിനിടെ പിന്നില്‍ നിന്ന് ചീറിപ്പാഞ്ഞ് വന്ന കാര്‍ ഇടിച്ച് യുവാവിന് ദാരുണാന്ത്യം | ||
ഒന്നിന് പിറകെ ഒന്നൊന്നായി ബൈക്കുകള്‍ ഇടിച്ചുതെറിപ്പിച്ച് അമിത വേഗതയില്‍ ഓഡികാര്‍; ഒരാള്‍ മരിച്ചു; നിരവധി പേര്‍ക്ക് ഗുരുതരപരിക്ക് വീഡിയോഅമിത വേഗത്തിലെത്തിയ ആഡംബര കാര്‍ ബൈക്ക് യാത്രികരെ ഇടിച്ചു തെറിപ്പിച്ച ശേഷം ചേരിയിലേക്ക് പാഞ്ഞു കയറി. | ||
വീണ്ടും നടുക്കുന്ന വീഡിയോ; പാഞ്ഞു വന്ന കാര്‍ ആള്‍ക്കുട്ടത്തിലേക്ക് ഇടിച്ചുകയറി; 3 പേര്‍ക്ക് പരിക്ക്ഡ്രൈവര് കാര്‍ അമിത വേഗതയില്‍ റിവേഴ്സ് ചെയ്യുന്ന് വീഡിയോയില്‍ കാണാം | ||
120 കിലോമീറ്റര്‍ വേഗത, ആഘോഷത്തിനിടയിലേക്ക് കാര്‍ പാഞ്ഞുകയറി; നാലുപേര്‍ മരിച്ചു, നിരവധിപ്പേര്‍ക്ക് പരിക്ക്- നടുക്കുന്ന വീഡിയോദുര്ഗാപൂജയുടെ ഭാഗമായുള്ള ഘോഷയാത്രയ്ക്ക് ഇടയിലേക്കാണ് കാര്‍ ഇടിച്ചുകയറിയത് | ||
![]() | സിനിമാ രംഗങ്ങളെ വെല്ലും, തട്ടിക്കൊണ്ടുപോകുന്നതിനിടെ കാറിന്റെ ബോണറ്റിലേക്ക് ചാടിക്കയറി; അക്രമികളെ പിടികൂടി പൊലീസ് ഉദ്യോഗസ്ഥന്റെ ധീരതതമിഴ്നാട്ടില് സിനിമാ രംഗങ്ങളെ പോലും വെല്ലുന്ന രീതിയില്‍ തട്ടിക്കൊണ്ടുപോകല്‍ സംഘത്തെ പിടികൂടി പൊലീസ് കോണ്‍സ്റ്റബിള്‍ | |
ഹൈവേയില്‍ ചീറിപ്പാഞ്ഞ കാര്‍ ഇടിച്ചിട്ടു; ബൈക്ക് യാത്രികര്‍ തെറിച്ചുവീണു; നടുക്കുന്ന വീഡിയോസംഭവത്തില് അന്വേഷണം പുരോഗമിക്കുകയാണെന്നും ഇടിച്ചിട്ട വാഹനം തിരിച്ചറിഞ്ഞതായും പൊലീസ് അറിയിച്ചു | ||
അതിവേഗതയില്‍ നിയന്ത്രണംവിട്ട് വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ചു; പാഞ്ഞുകയറുന്ന കാറിന്റെ ദൃശ്യങ്ങള്‍ പുറത്ത്അതിവേഗതയില് നിയന്ത്രണംവിട്ട് പാഞ്ഞുവന്ന കാര്‍ ഒന്നിലധികം വാഹനങ്ങളെ ഇടിച്ചുതെറിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് | ||
യുവാവ് ബോണറ്റില്‍, ഇത് വകവെയ്ക്കാതെ നടുറോഡിലൂടെ അതിവേഗം പാഞ്ഞു കാര്‍; അറസ്റ്റ്, നടുക്കുന്ന വീഡിയോബോണറ്റില് കുടുങ്ങിയ ടോള്‍ ബൂത്ത് ജീവനക്കാരനുമായി അതിവേഗം പായുന്ന കാറിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് | ||
അതിവേഗതയില്‍ നിയന്ത്രണം വിട്ടു പാഞ്ഞുവന്ന കാര്‍ ഇടിച്ചുതെറിപ്പിച്ചു; ബൈക്ക് യാത്രികന്റെ നില ഗുരുതരം, ഞെട്ടിക്കുന്ന വീഡിയോഅതിവേഗതയില് പാഞ്ഞുവന്ന കാര്‍ ബൈക്ക് ഇടിച്ചുതെറിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. |
Search results 1 - 13 of 13