• Search results for spirit
Image Title
virat

ക്രിക്കറ്റില്‍ പാക്കിസ്ഥാനേക്കാള്‍ മുന്നിലാണോ ഇന്ത്യ? 2017ലെ ക്രിക്കറ്റ് നിമിഷങ്ങളെല്ലാം കയ്യടക്കിയത് പാക്കിസ്ഥാന്‍

ഇന്ത്യയെ 180 റണ്‍സിന് പരാജയപ്പെടുത്തിയ പാക്കിസ്ഥാന്റെ ജയം പറയുന്ന ട്വിറ്റുകളാണ് ഐസിസിയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും ഷെയര്‍ ചെയ്തവയില്‍ ഏറ്റവും കൂടുതല്‍ വൈറലായത്

Published on 2nd January 2018
tAnand

കുട്ടികള്‍ക്കു പകരം മൃഗങ്ങളായാലും ബലി ബലി തന്നെ ആണ്, ചോര ഒഴുക്കലാണ്; ആനന്ദ് പറയുന്നു

എന്തെല്ലാം വാദങ്ങളാണ് ചേലാകര്‍മ്മത്തിനുവേണ്ടി അമേരിക്കയില്‍ പ്രചരിപ്പിക്കപ്പെട്ടത് ?

Published on 24th May 2018
spiri524

കാറ്റെടുത്ത ക്രിക്കറ്റ് സ്റ്റേഡിയങ്ങള്‍ക്ക് വേണ്ടി, ഇര്‍മയും മരിയയും തീര്‍ത്ത ദുരിതം പേറുന്നവര്‍ക്ക് വേണ്ടിയും ജയിച്ചു കയറി വെസ്റ്റ് ഇന്‍ഡീസ്

ചുഴലിക്കാറ്റില്‍ കേടുപാടുകള്‍ സംഭവിച്ച കരീബിയന്‍ നാടുകളിലെ അഞ്ച് ക്രിക്കറ്റ് സ്റ്റേഡിയങ്ങള്‍ പുനഃരുദ്ധീകരിക്കുന്നതിന് ഫണ്ട് കണ്ടെത്തുക ലക്ഷ്യം വെച്ച്

Published on 1st June 2018
030618_guatemala_volcano

ഗ്വാട്ടിമലയില്‍ അഗ്നിപര്‍വത സ്‌ഫോടനം; ഏഴ് മരണം, നിരവധി പേരെ കാണാതായി

സ്‌ഫോടനമുണ്ടായതിന് ശേഷം രാജ്യ തലസ്ഥാനത്തെ ലാ അറോറ വിമാനത്താവളം അടച്ചിരിക്കുകയാണ്

Published on 4th June 2018
manwomandgd

കന്യകയ്ക്ക് പുല്ലിംഗം തേടുമ്പോള്‍

എത്ര എളുപ്പമാണ് ആ വാക്ക് ഉരുവാക്കപ്പെടുന്നത്- വിധവന്‍.

Published on 12th June 2018

'റേപിസ്ഥാന്‍' പ്രയോഗത്തിന് ഐഎഎസുകാരനെതിരെ നടപടിക്ക് കേന്ദ്രസര്‍ക്കാര്‍;  അത് 'സര്‍ക്കാസ'മായിരുന്നുവെന്ന് ഷാ ഫൈസല്‍

'പാട്രിയാര്‍ക്കി + ജനസംഖ്യ + നിരക്ഷരത +മദ്യം+അശ്ലീല ചിത്രങ്ങള്‍+സാങ്കേതിക വിദ്യ+അരാജകത്വം= റേപ്പിസ്ഥാന്‍' എന്ന പേരില്‍ ഷാ ട്വീറ്റ് ചെയ്യുകയായിരുന്നു

Published on 11th July 2018

സുഷമ സ്വരാജിന്റെ സമീപത്ത് നിന്ന് അനശ്വര ഹിന്ദി ഗാനം ആ ഉസ്‌ബെക്ക് വനിത പാടി; വീഡിയോ വൈറല്‍

ഉസ്‌ബെക് വനിതയും അവർ ചൊല്ലുന്ന ഹിന്ദി ഗാനവുമാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്

Published on 6th August 2018
malikpak

അന്ന് അവര്‍ ഇങ്ങനെ ചിരിച്ചതിന്റെ കാരണം, ഷുഐബ് മാലിക്ക് തുറന്നു പറയുന്നു

ഫൈനലില്‍ ഇന്ത്യ തോറ്റുവെങ്കിലും പോസിറ്റീവ് വൈബ് നല്‍കുന്ന ഫോട്ട് കണ്ട് ആരാധകരെല്ലാം ചോദിച്ചു, എന്ത് പറഞ്ഞാവും ഇവര്‍ ഈ ചിരിക്കുന്നത്? 

Published on 16th October 2018

'പ്രേതങ്ങള്‍ വേട്ടയാടുന്നു, ഉറങ്ങാന്‍ പോലും പറ്റുന്നില്ല'; നാല് കുഞ്ഞുങ്ങളെ യുവതി കിണറ്റിലെറിഞ്ഞ് കൊന്നു

കണ്ണടച്ചാലുടന്‍ പ്രേതങ്ങള്‍ ശല്യം ചെയ്യാനായി എത്തുന്നുവെന്നും ഉറക്കം നഷ്ടപ്പെടുന്നതായും ഇവര്‍ നേരത്തെ ബന്ധുക്കളോട് പറഞ്ഞിരുന്നു. 

Published on 16th October 2018

അംബേദ്കറുടെ ജനാധിപത്യ ദര്‍ശനത്തെക്കുറിച്ച്: സുനില്‍ പി ഇളയിടം എഴുതുന്നു

ഇങ്ങനെ നോക്കിയാല്‍, അംബേദ്കര്‍ മുന്നോട്ടുവച്ച ജനാധിപത്യ തത്ത്വം, ജനാധിപത്യത്തെക്കുറിച്ചുളള പാശ്ചാത്യതത്ത്വങ്ങളുടെ ഒരു തുടര്‍ച്ചയോ ഒരു വിപുലീകരണമോ അല്ല.

Published on 30th November 2018
pinaraye

ബിജെപി സര്‍ക്കാര്‍ രാജ്യത്തെ അപ്രഖ്യാപിത അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു ; കംപ്യൂട്ടര്‍ ഡേറ്റാ നിരീക്ഷണ ഉത്തരവ് പൗരസ്വാതന്ത്ര്യത്തിനും സ്വകാര്യതയ്ക്കും നേരെയുള്ള കടന്നാക്രമണമെന്ന് മുഖ്യമന്ത്രി

സ്വകാര്യത മൗലികാവകാശമാണെന്ന സുപ്രീം കോടതി വിധി വന്നത് അടുത്ത കാലത്താണ്. ഈ വിധി പോലും കാറ്റില്‍ പറത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്.
 

Published on 22nd December 2018

വൈകിയെത്തിയ അംഗീകാരം: ഡോ. എം ലീലാവതിയെക്കുറിച്ച്

കേന്ദ്രസാഹിത്യ അക്കാദമിയുടെ വിവര്‍ത്തന പുരസ്‌കാരം നേടിയ ഡോ. എം. ലീലാവതിയുടെ വിവര്‍ത്തന രംഗത്തെ സംഭാവനകളെ വിലയിരുത്തുകയാണ് ലേഖിക

Published on 26th February 2019

സമ്പാദ്യത്തില്‍ നിന്ന് കുംഭമേളയിലെ ശുചീകരണ തൊഴിലാളികള്‍ക്ക് മോദി വക 21 ലക്ഷം രൂപ 

നമ്മുടെ സംസ്‌കാരവും ആത്മീയതയും വിളിച്ചോതുന്ന കുംഭമേള വരാനിരിക്കുന്ന നല്ല  കാലത്തെ ഓര്‍മ്മപ്പെടുത്തുകയാണെന്ന് മോദി
 

Published on 6th March 2019

Search results 1 - 15 of 129