• Search results for state government
Image Title
SupremeCourtofIndia

തെരുവുനായ്ക്കളെ കൊല്ലാന്‍ അനുവദിക്കണം; സംസ്ഥാനം സുപ്രീം കോടതിയില്‍

തെരുവുനായകളില്‍ വന്ധ്യംകരണ നടപടികള്‍ നടപ്പാക്കാന്‍ കുടുംബശ്രീ യൂണിറ്റുകളെ അനുവദിക്കണമെന്നും സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പട്ടു

Published on 27th September 2022
v_abdurahman

വിഴിഞ്ഞത്ത് സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികളെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചു; ക്ഷണം സ്വീകരിക്കുന്നുവെന്ന് ലത്തീന്‍ അതിരൂപത

വിഴിഞ്ഞത്ത് ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികളെ സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചു

Published on 18th August 2022
alencherry

കര്‍ദിനാളിന് ക്ലീന്‍ചിറ്റ്; സഭാ ഭൂമിയിടപാടില്‍ നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ല; സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നല്‍കിയ ഹര്‍ജിയിലാണ് സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തത്

Published on 12th July 2022
silver line project

സില്‍വര്‍ലൈന്‍ പദ്ധതിക്ക് കേന്ദ്രാനുമതി തേടി വീണ്ടും സംസ്ഥാന സര്‍ക്കാര്‍; നടപടികള്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചു

ഡിപിആര്‍ സമര്‍പ്പിച്ച് രണ്ടു വര്‍ഷം പിന്നിടുന്ന സാഹചര്യത്തില്‍ അനുമതി വേഗത്തിലാക്കണെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളത്

Published on 7th June 2022
AIIMS

എയിംസ് കോഴിക്കോട്ട്; നടപടികള്‍ വേഗത്തിലാക്കി സംസ്ഥാന സര്‍ക്കാര്‍

കോഴിക്കോട് കിനാലൂരില്‍ എയിംസിനായി കണ്ടെത്തിയ ഭൂമി ആരോഗ്യവകുപ്പിന് കൈമാറാന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവ് പുറത്തിറക്കി.

Published on 26th April 2022
pinarayi vijayan

യുക്രൈനിൽ നിന്നെത്തുന്ന വിദ്യാർത്ഥികൾക്ക് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റുകൾ സംസ്ഥാന സർക്കാർ നൽകും

ഇന്ത്യയിലെത്തുന്ന മലയാളികളുടെ വിവരങ്ങൾ മുൻകൂട്ടി ലഭ്യമാകാൻ വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ട്

Published on 26th February 2022
niyamasabha

ഗവർണറെ പുറത്താക്കാൻ അധികാരം വേണം; നിയമസഭ പരമാധികാരി; കടുപ്പിച്ച് സർക്കാർ

ഗവർണറുടെ നിയമനം സർക്കാരുമായി ആലോചിക്കണം.

Published on 20th February 2022
Semi_high-speed

സില്‍വര്‍ ലൈന്‍: റെയില്‍വെ ഭൂമിയില്‍ അതിരടയാള കല്ലുകള്‍ സ്ഥാപിക്കും

റെയില്‍പാതയ്ക്കു വേണ്ടി ഏറ്റെടുക്കുന്ന റെയില്‍വേ ഭൂമിയില്‍ അതിരടയാള കല്ലുകള്‍ സ്ഥാപിക്കാന്‍ തീരുമാനമായി

Published on 6th December 2021
veena george

വിദേശത്തുനിന്ന് എത്തുന്നവർക്ക് ഒരാഴ്ച ക്വാറന്റീൻ; നിയന്ത്രണം കടുപ്പിച്ച് കേരളവും 

72 മണിക്കൂറിനകം ആർടിപിസിആർ പരിശോധന നടത്തി എയർസുവിധ പോർട്ടലിൽ അപ്ലോഡ് ചെയ്യണം

Published on 28th November 2021
fuel_price_hike

തത്വശാസ്ത്രം കേൾക്കണ്ട, കുതിച്ചുയരുന്ന ഇന്ധനവിലയിൽ പ്രതിഷേധം; കോൺഗ്രസിന്റെ ചക്രസ്തംഭന സമരം ഇന്ന്  

സമരം ഇന്നു രാവിലെ 11 മുതൽ 11.15 വരെ ജില്ലാ ആസ്ഥാനങ്ങളിൽ നടക്കും

Published on 8th November 2021
fuel price hike

ഇന്ധനനികുതി; കുറയ്ക്കില്ലെന്ന് സർക്കാർ, കോൺ​ഗ്രസിന്റെ ചക്രസ്തംഭന സമരം നാളെ

രാവിലെ 11 മുതല്‍ 11.15 വരെ ജില്ലാ ആസ്ഥാനങ്ങളിലാണ് സമരം

Published on 7th November 2021
HELPLINE SERVICE FOR ELDERLY PEOPLE

വയോജനങ്ങള്‍ക്ക് വിഷമങ്ങള്‍ തുറന്നുപറയാം, കേരളപ്പിറവി ദിനത്തില്‍ ഹെല്‍പ്പ് ലൈന്‍ സേവനത്തിന് തുടക്കം; സര്‍ക്കാര്‍ പദ്ധതി

കേരളപ്പിറവി ദിനത്തില്‍ വയോജനങ്ങള്‍ക്ക് സാമൂഹ്യനീതി വകുപ്പിന്റെ കൈത്താങ്ങ്

Published on 31st October 2021
assam-mizoram

അതിര്‍ത്തിയില്‍ 'വെടിനിര്‍ത്തല്‍'; കേന്ദ്രം പറയുന്നത് അനുസരിക്കും, സേനകളെ പിന്‍വലിക്കും: സംയുക്ത പ്രസ്താവനയിറക്കി അസം, മിസോറാം സര്‍ക്കാരുകള്‍

അതിര്‍ത്തി പ്രശ്‌നം പരിഹരിക്കാന്‍ സംയുക്ത പ്രസ്താവനയിറക്കി അസം, മിസോറാം സര്‍ക്കാരുകള്‍

Published on 5th August 2021
opposition leader v d satheesan
gst council

വാക്സിനും മാസ്കിനും പിപിഇ കിറ്റിനും നികുതിയിൽ ഇളവുവേണം, ജിഎസ്ടി കൗണ്‍സിൽ യോഗം ഇന്ന്

പ്രതിരോധ വാക്സിൻ, പിപിഇ കിറ്റ്, മാസ്ക്, സാനിറ്റൈസർ ഉൾപ്പടെയുള്ള പ്രതിരോധ സാമ​ഗ്രികൾക്കാണ് നികുതി ഇളവ് ആവശ്യപ്പെട്ടിരിക്കുന്നത്

Published on 12th June 2021

Search results 1 - 15 of 24