Advanced Search
Please provide search keyword(s)- Search results for state secretary
Image | Title | |
---|---|---|
![]() | ഷിബു ബേബിജോണ്‍ ആർ എസ് പി സംസ്ഥാന സെക്രട്ടറിമുന്മന്ത്രിയായ ഷിബു ബേബിജോണ്‍ നിലവില്‍ ആര്‍എസ്പി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗമാണ് | |
എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോയുടെ ജാമ്യം റദ്ദാക്കിഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്ന ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. | ||
യുക്രെയ്‌നില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു; ആഭ്യന്തരമന്ത്രി ഉള്‍പ്പടെ 16 മരണം; വീഡിയോഅപകടത്തില് പതിനാറ് പേര്‍ മരിച്ചതായി പൊലീസ് പറഞ്ഞു. 22 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ പത്തുപേര്‍ കുട്ടികളാണ്. | ||
![]() | സന്നിധാനത്ത് ഭക്തരെ പിടിച്ചു തള്ളി ദേവസ്വം ഗാര്‍ഡ്; ഹൈക്കോടതി ഇടപെടല്‍; റിപ്പോര്‍ട്ട് തേടിദര്ശനത്തിനെത്തിയ ഭക്തരോടുള്ള ഗാര്‍ഡിന്റെ പെരുമാറ്റം അങ്ങേയറ്റം ഗൗരവതരമാണെന്ന് കോടതി നിരീക്ഷിച്ചു | |
നയപ്രഖ്യാപനം ഒഴിവാക്കിയിട്ടില്ല; തീരുമാനമെടുത്ത് സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്ന് എം വി ഗോവിന്ദന്നയപ്രഖ്യാപനം ഒഴിവാക്കിയിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ | ||
"ആശയവ്യതിയാനമുണ്ടായപ്പോള്‍ വ്യക്തതയോടെ പാര്‍ട്ടിയെ നയിച്ചു, ഏറ്റവും പ്രമുഖനായ വിപ്ലവകാരി"; എം വി ഗോവിന്ദന്കേരളത്തിന്റെ ജനങ്ങളുടെയാകെ പ്രീതി പിടിച്ചുപറ്റിയ ഏറ്റവും പ്രമുഖനായ ഒരു വിപ്ലവകാരിയായിരുന്നു കോടിയേരിയെന്ന് എം വി ഗോവിന്ദന്‍ | ||
മുന്‍ മന്ത്രിമാര്‍ തിരിച്ചെത്തും എന്നത് മാധ്യമ സൃഷ്ടി; ഗവര്‍ണറുടെ നിലപാട് ശരിയല്ലെങ്കില്‍ വിമര്‍ശിക്കും: എം വി ഗോവിന്ദന്മന്ത്രിസഭയിലെ മാറ്റം പാര്‍ട്ടി ആലോചിച്ച് തീരുമാനിക്കും | ||
കോടിയേരി സെക്രട്ടറി സ്ഥാനം ഒഴിയും; പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി; വിജയരാഘവനോ എകെ ബാലനോ?സെക്രട്ടേറിയറ്റ് യോഗത്തിലെ തീരുമാനം കോടിയേരിയെ അറിയിക്കാനാണ് മുഖ്യന്ത്രി കോടിയേരിയുടെ ഫ്‌ലാറ്റിലെത്തിയതെന്നാണ് സൂചന | ||
എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോയ്ക്ക് ജാമ്യംസാക്ഷികളെ സ്വാധീനിക്കരുത്, സമാന കുറ്റത്തിലേര്‍പ്പെടരുത് തുടങ്ങിയ വ്യവസ്ഥകളോടെയാണ് ജസ്റ്റിസ് വിജു എബ്രഹാമിന്റെ ഉത്തരവ്. | ||
എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോയ്ക്ക് ഇടക്കാല ജാമ്യംജൂലായ് 23 മുതല്‍ ആഗസ്റ്റ് മൂന്നുവരെയാണ് ആര്‍ഷോയ്ക്ക് ജാമ്യം അനുവദിച്ചത്. | ||
![]() | രക്തചന്ദന കള്ളക്കടത്തുകാരനെ ഒബിസി മോര്‍ച്ച സെക്രട്ടറിയാക്കി ബിജെപി; മണിക്കൂറിനുള്ളില്‍ തിരുത്ത്രക്തചന്ദന കള്ളക്കടത്തുകാരനെ ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായി നിയോഗിച്ച് ബിജെപി. | |
എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി അറസ്റ്റില്‍; റിമാന്‍ഡ് ചെയ്തുകെഎസ്യു പ്രവര്‍ത്തകനെ അക്രമിച്ച കേസില്‍ ഹൈക്കോടതി ജാമ്യം റദ്ദാക്കിയതിനെ തുടര്‍ന്ന്, ആര്‍ഷോ കീഴടങ്ങുകയായിരുന്നു | ||
'പഴയ വീഞ്ഞ് പുതിയ കുപ്പി; ഇപ്പോൾ അവതരിപ്പിക്കപ്പെട്ട കഥകൾ കേരള ജനത പുച്ഛിച്ചു തള്ളിയത്'- കോടിയേരികഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഘട്ടത്തിലും നിയമസഭാ തെരഞ്ഞെടുപ്പ് ഘട്ടത്തിലുമെല്ലാം ഇതേ വാദങ്ങൾ ഉയർത്തിക്കൊണ്ടു വന്നതാണ് | ||
എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയെ വെട്ടിക്കൊന്നു; പിന്നിൽ ആർഎസ്എസ് എന്ന് ആരോപണംഷാൻ സഞ്ചരിച്ചിരുന്ന സ്കൂട്ടറിനെ കാറിലെത്തിയ സംഘം പിന്നിൽ നിന്ന് ഇടിച്ചുവീഴ്ത്തിയ ശേഷമാണ് കൊല നടത്തിയത് | ||
വികെ സനോജ് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിവികെ സനോജിനെ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തു |
Search results 1 - 15 of 20