• Search results for street dog
Image Title
mathew

നായ ബൈക്കിന് കുറുകെ ചാടി അപകടം; 12 വർഷമായി അബോധാവസ്ഥയിൽ; യുവാവ് മരിച്ചു

അപകടത്തിൽ പരിക്കേറ്റ മാത്യു കഴിഞ്ഞ 12 വർഷമായി അബോധാവസ്ഥയിലായിരുന്നു

Published on 3rd September 2023
stray Dog

യുവാവിന്റെ കൈ കടിച്ചുപറിച്ചു; കാസര്‍കോട് തെരുവുനായ ആക്രമണം; നാലുപേര്‍ക്ക് കടിയേറ്റു

സാരമായി പരിക്കേറ്റ അനൂപ് പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്

Published on 31st July 2023
stray Dog

കണ്ണൂരില്‍ 11 കാരിയെ വളഞ്ഞിട്ട് കടിച്ച് നായ്ക്കള്‍; പാലക്കാട്ടും തെരുവുനായ ആക്രമണം

നിലവിളി കേട്ടെത്തിയ പരിസരവാസികളാണ് കുട്ടിയെ നായ്ക്കളില്‍ നിന്ന് രക്ഷിച്ചത്

Published on 23rd July 2023
man running over dog with SUV

റോഡില്‍ കിടന്ന നായയുടെ മുകളിലൂടെ മനഃപൂര്‍വം കാര്‍ കയറ്റി; ഡ്രൈവര്‍ക്കെതിരെ കേസ്- വീഡിയോ

സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് പൊലീസ് കേസ് എടുത്തത്.

Published on 7th July 2023
Stray dog attack

കണ്ണൂരില്‍ രണ്ടുവയസുകാരിയെ തെരുവുനായ കടിച്ചു

വീടിന് മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് തെരുവുനായ കടിച്ചത്.

Published on 1st July 2023
stray Dog

ഇന്നും തെരുവുനായ ആക്രമണം; തൃശൂരില്‍ 10 പേര്‍ക്ക് കടിയേറ്റു

റോഡിലൂടെ നടന്നുപോയവര്‍ക്കാണ് നായയുടെ കടിയേറ്റത്

Published on 15th June 2023
nihal

നിഹാലിനെ കണ്ടെത്തിയത് രക്തം വാര്‍ന്ന നിലയില്‍; തെരുവുനായ്ക്കള്‍ കടിച്ചുകൊന്ന 11 വയസ്സുകാരന്റെ സംസ്‌കാരം ഇന്ന്

പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് രക്തം വാർന്ന് അനക്കമില്ലാത്ത നിലയില്‍ കുട്ടിയെ കണ്ടെത്തിയത്

Published on 12th June 2023
stray Dog

വീണ്ടും തെരുവുനായ ആക്രമണം; കണ്ണൂരില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് കടിയേറ്റു; മെഡിക്കല്‍ കോളജില്‍

പത്തനംതിട്ടയില്‍ ലോട്ടറി വില്‍പ്പനക്കാരിക്കാണ് തെരുവുനായയുടെ കടിയേറ്റത്

Published on 9th June 2023
stray Dog
stray dog attack

തെരുവുനായ ആക്രമണം: ഡൽഹിയിൽ ഏഴും അഞ്ചും വയസ്സുള്ള സഹോദരങ്ങൾ മരിച്ചു

ഏഴ് വയസ്സുള്ള ആനന്ദും അനിയൻ അഞ്ച് വയസ്സുകാരൻ ആദിത്യയുമാണ് മരിച്ചത്

Published on 12th March 2023

Search results 1 - 10 of 10