Advanced Search
Please provide search keyword(s)- Search results for subair murder
Image | Title | |
---|---|---|
സുബൈര്‍ വധം: കൊലയാളി സംഘത്തിലെ മൂന്ന് പേര്‍ പിടിയില്‍, ചോദ്യം ചെയ്യല്‍ രഹസ്യകേന്ദ്രത്തില്എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈറിന്റെ കൊലപാതത്തില്‍ മൂന്ന് പേരെ കൂടി അന്വേഷണ സംഘം പിടികൂടി | ||
![]() | എസ്ഡിപിഐ പ്രവര്‍ത്തകന്റെ വിലാപ യാത്ര തീരുംമുന്‍പ് കൊലപാതകം; നഗരത്തില്‍ വന്‍ സുരക്ഷ, എന്നിട്ടും വെട്ടിക്കൊന്നുവന് സുരക്ഷാ മുന്നൊരുക്കങ്ങളാണ് പൊലീസ് പാലക്കാട് നഗത്തില്‍ ഒരുക്കിയിരുന്നത്. എന്നാല്‍, നാടിനെ ഞെട്ടിച്ച് പട്ടാപ്പകല്‍ ആര്‍എസ്എസ് നേതാവിനെ കടയില്‍ കയറി വെട്ടിക്കൊല്ലുകയായിരുന്നു | |
സുബൈർ വധം രാഷ്ട്രീയ കൊലപാതകം; മാരകായുധങ്ങള്‍ ഉപയോഗിച്ചുള്ള സംഘടിത ആക്രമണം; എഫ്ഐആർവെള്ളിയാഴ്ച ഉച്ച കഴിഞ്ഞാണ് പാലക്കാട് എലപ്പുള്ളിയില്‍ എസ്ഡിപിഐ പ്രവർത്തകനെ കാറിലെത്തിയ സംഘം വെട്ടിക്കൊന്നത് | ||
![]() | അക്രമിസംഘം എത്തിയ കാര്‍ കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്റേത്; ജാഗ്രതാ നിര്‍ദേശവുമായി പൊലീസ്തുടര് അക്രമണങ്ങള്‍ ഒഴിവാക്കാന്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി | |
![]() | കൊലപാതകം നടത്തിയത് അഞ്ചംഗസംഘം; കൃത്യം നടത്തിയത് മുഖംമൂടി ധരിച്ച്; കാര്‍ കസ്റ്റഡിയില്‍; പ്രതികള്‍ സംസ്ഥാനം വിട്ടതായി സൂചനകൊലപാതക ശേഷം കൊഴിഞ്ഞാമ്പാറ ഭാഗത്തേക്കാണ് പ്രതികള്‍ കടന്നത്. അവിടെ നിന്ന് തമിഴ്‌നാട്ടിലേക്ക് പോയതായാണ് റിപ്പോര്‍ട്ടുകള്‍. |
Search results 1 - 5 of 5
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT