Advanced Search
Please provide search keyword(s)- Search results for sudhakaran
Image | Title | |
---|---|---|
''അത്തരം പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്'' ; 'ചെത്തുകാരനില്‍' സുധാകരനെ തിരുത്തി ചെന്നിത്തലപിണറായി വിജയന് ആരാ... എനിക്കും നിങ്ങള്‍ക്കും അറിയാം. പിണറായിയുടെ കുടുംബം എന്താ...ചെത്തുകാരന്റെ കുടുംബമാണ് | ||
![]() | '50 രൂപ മുടക്കൂ, ഒരു കോടി നേടൂ'; ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുമായി സര്‍ക്കാര്‍ഈ മാസം 29നാണ് ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറിയുടെ ആദ്യ നറുക്കെടുപ്പ് നടക്കുക | |
'അതങ്ങ് മറക്കാം, പൊറുക്കാം; ഒരു വേട്ടയാടൽ ഒരിക്കലും ശരിയല്ല': കെ സുധാകരൻനികേഷ് മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് ഷാഫി പറമ്പിലും ശബരിനാഥനും അടക്കമുള്ളവർ രംഗത്തുവന്നിരുന്നു | ||
![]() | 'അതു കണ്ണൂര്‍ രാഷ്ടീയത്തിന്റെ ശൈലി'; സുധാകരന് പറഞ്ഞതില്‍ ജാതീയമായി ഒന്നുമില്ലെന്ന് മുല്ലപ്പള്ളിസുധാകരന് പറഞ്ഞതിനോടു വിയോജിപ്പു പ്രകടിപ്പിച്ച കോണ്‍ഗ്രസ് നേതാക്കളെല്ലാം തിരുത്തിയിട്ടുണ്ട് | |
![]() | 'അത് വാക്കുപിഴ; ശ്രമിച്ചത് നെഹ്റുവിനെ ഉയർത്തിക്കാട്ടാൻ; ഒന്നാമത്തെ ശത്രു സംഘപരിവാർ'- കെ സുധാകരൻഇപ്പോഴത്തെ ഇന്ത്യന്‍ ഭരണകൂടത്തിന്റെ ഫാസിസ്റ്റ് മുഖത്തിന് നേരെ ജനാധിപത്യത്തിന്റെ കണ്ണാടി വെച്ചുകൊടുക്കാന്‍ വേണ്ടിയാണ് അത്രയും പറഞ്ഞു വെച്ചത് | |
![]() | 'അയ്യപ്പസ്വാമിയുടെ ഓരോ ലീലാവിലാസങ്ങള്‍' ; മന്ത്രി ജി സുധാകരന്റെ കവിതയെ പരിഹസിച്ച് അഡ്വ ജയശങ്കര്മന്ത്രിയുടെ പുതിയ കവിത മാര്‍ക്സിനെ പറ്റിയല്ല, ലെനിനെ കുറിച്ചുമല്ല. കലിയുഗവരദനായ ഭഗവാന് ശ്രീധര്‍മ്മശാസ്താവിനെ പ്രകീര്‍ത്തിക്കുന്നതാണ് | |
![]() | 'അലഞ്ഞു നടക്കുന്ന കഴുതകള്‍ക്കുള്ള ചൈതന്യം പോലുമില്ല'; തന്ത്രിമാര്‍ ഇരിക്കുന്നിടത്ത് അയ്യപ്പനുണ്ടോയെന്ന് സംശയിക്കേണ്ടിരിക്കുന്നുവെന്ന് ജി സുധാകരന്ശബരിമല വിഷയത്തില്‍ തന്ത്രിമാര്‍ സ്വീകരിക്കുന്ന നിലപാടിനെതിരെ വിമര്‍ശനവുമായി മന്ത്രി ജി സുധാകരന്. ശബരിമല സമരത്തിനുള്ള വേദിയല്ല. അലഞ്ഞ് നടക്കുന്ന കഴുതകളുടെ ചൈതന്യം പോലും തന്ത്രിമാര്‍ക്കില്ലെന്നും | |
'അഴിമതിക്കാരെ വെച്ചുപൊറുപ്പിക്കില്ല'; കൈക്കൂലി വാങ്ങിയ സബ് രജിസ്ട്രാറെ പുറത്താക്കി സർക്കാർചാല സബ് രജിസ്ട്രാര്‍ ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ട് ജി. ഗിരീഷ് കുമാറിനെ പിരിച്ചുവിട്ടതാണ് പുതിയ നടപടി | ||
![]() | 'അവഗണിക്കാൻ കഴിയാത്ത ജന നേതാവാണ് സുധാകരൻ'- പിന്തുണച്ച് വെള്ളാപ്പള്ളി'അവഗണിക്കാൻ കഴിയാത്ത ജന നേതാവാണ് സുധാകരൻ'- പിന്തുണച്ച് വെള്ളാപ്പള്ളി | |
![]() | 'അവരോട് പറഞ്ഞ് എന്നെയൊന്ന് അവസാനിപ്പിച്ച് തരണം'; പിണറായി വിജയന് ഞാന്‍ കത്തെഴുതി, അനുഭവം'അവരോട് പറഞ്ഞ് എന്നെയൊന്ന് അവസാനിപ്പിച്ച് തരണം'; പിണറായി വിജയന് ഞാന്‍ കത്തെഴുതി, അനുഭവം | |
'ആ തോണ്ടലൊന്നും ഏശില്ല, ഗവർണർ ഗവർണറായി പെരുമാറിക്കൊള്ളണം'- താക്കീതുമായി മുഖ്യമന്ത്രിഗവർണർ ഗവർണറായി പെരുമാറിക്കൊള്ളണമെന്നും അതിനപ്പുറത്തേക്ക് ഒരിഞ്ച് പോലും കടക്കാമെന്ന് വിചാരിക്കേണ്ടെന്നും പിണറായി പറഞ്ഞു | ||
'ആ പരാമര്‍ശം വരുത്തിവെച്ച വിന ഇന്നലെ നേരില്‍ കണ്ടു, നഷ്ടം സര്‍ക്കാരിന് കൂടിയാണ്'കായിക രംഗത്തെ പരമാവധി പ്രോല്‍സാഹിപ്പിക്കുവാന്‍ ബാധ്യതപ്പെട്ടവര്‍ കായിക പ്രേമികളുടെ അവകാശത്തെ തടയാന്‍ ശ്രമിക്കരുത്. | ||
'ആങ്ങള ചത്താലും നാത്തൂന്റെ കരച്ചില് കണ്ടാല്‍ മതി'; കേരളത്തെ മദ്യത്തില്‍ മുക്കി പാര്‍ട്ടിക്ക് പണമുണ്ടാക്കാനുള്ള നീക്കം: കെ സുധാകരന്വീടുകളും ജോലിസ്ഥലങ്ങളും മദ്യനിര്‍മാണ ശാലകളും ബാറുകളുമായി പരിണമിക്കുന്ന പിണറായി സര്‍ക്കാരിന്റെ പുതിയ മദ്യനയം വന്‍ദുരന്തത്തിലേക്കുള്ള ചുവടുവയ്പാണെന്നും അദ്ദേഹം പറഞ്ഞു | ||
'ആഡംബരവും അലങ്കാരവും കണ്ടാല്‍ ആരും വിശ്വസിച്ചു പോകും ; തന്നെ കാണിച്ച് കച്ചവടം ഉറപ്പിച്ചോ എന്ന് സംശയം' : കെ സുധാകരന്കേസില്പ്പെടുത്തി രാഷ്ട്രീയമായി തന്നെ നശിപ്പിക്കാനാണ് സിപിഎം ശ്രമിക്കുന്നത് | ||
![]() | 'ആദ്യം തന്നെ ആരോപണം ഉന്നയിക്കുന്നത് ശരിയല്ല'; ഷാജഹാന്റെ കൊലപാതകം, സിപിഎമ്മിനെ തള്ളി കാനംകൊലപാതകത്തിന്റെ കാരണം പൊലീസ് കണ്ടുപിടിക്കട്ടെയെന്ന് കാനം വ്യക്തമാക്കി |
Search results 1 - 15 of 486