• Search results for suicide attempt
Image Title
police rescued 23 years old women

കാമുകൻ വിവാഹത്തിൽനിന്ന് പിന്മാറി, ആറ്റിൽ ചാടുമെന്ന് പറഞ്ഞ് ഫോട്ടോ അയച്ചു; 23കാരിയെ അന്വേഷിച്ചിറങ്ങി പൊലീസ്, കണ്ടെത്തിയത് പാലത്തിനു മുകളിൽ

ആറ്റിലേക്കു ചാടുമെന്ന് പറഞ്ഞുകൊണ്ട് ഒരു പമ്പ് ഹൗസിനു സമീപം നിൽക്കുന്ന ചിത്രമെടുത്ത് യുവതി മൊബൈലിൽ യുവാവിന് അയച്ചുകൊടുത്തു

Published on 25th August 2022
railway track

റെയിൽവേ ട്രാക്കിലൂടെ നടന്ന് യുവതി; പിന്നാലെ പൊലീസ്; പാഞ്ഞെത്തി ട്രെയിൻ; ഒടുവിൽ...

ഭർത്താവുമായി പിണങ്ങി വീടു വിട്ടിറങ്ങിയതായിരുന്നു മണ്ണന്തല സ്വദേശിനിയായ യുവതി. വീട്ടില്‍ നിന്നു ഇറങ്ങിയ ഇവര്‍ ആദ്യം പേട്ട റെയിൽവേ സ്റ്റേഷനില്‍ ആണ് എത്തിയത്

Published on 22nd August 2022
jump

കോളജ് കെട്ടിടത്തില്‍ നിന്ന് ചാടി; വിദ്യാര്‍ത്ഥിനി ഗുരുതരാവസ്ഥയില്‍, തമിഴ്‌നാട്ടില്‍ വീണ്ടും ആത്മഹത്യാശ്രമം

ഇന്ന് രാവിലെ തിരുവള്ളൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു

Published on 25th July 2022
Suicide attempt by young actress

വിവാഹത്തില്‍ നിന്ന് വരന്‍ പിന്മാറി; ആത്മഹത്യക്ക് ശ്രമിച്ച് 16കാരി 

റെയിൽവേ സ്റ്റേഷനിലെത്തി ട്രെയിനിനു മുൻപിൽ ചാടി ജീവനൊടുക്കാനായിരുന്നു ശ്രമം

Published on 13th July 2022
died in water

ആലുവയിൽ അച്ഛനും മക്കളും പാലത്തിൽ നിന്ന് ചാടി; മൂന്ന് പേരും മുങ്ങി മരിച്ചു 

18 വയസ്സുള്ള പെണ്‍കുട്ടിയും 13 വയസ്സുള്ള സഹോദരനുമാണ് മരിച്ചത്

Published on 4th June 2022
accused suicide attempt

ലോക്കപ്പിലെ ടൈൽസ് പൊട്ടിച്ചെടുത്ത് കൈ ഞരമ്പ് മുറിച്ചു; പൊലീസ് സ്റ്റേഷനിൽ പ്രതിയുടെ ആത്മഹത്യാ ശ്രമം

രണ്ട് മാസം മുൻപ് നടന്ന മാല മോഷണത്തിലാണ് കുഞ്ഞുമോനെ പൊലീസ് പിടികൂടിയത്

Published on 4th June 2022
fire

ഭാര്യയെ കാണാനില്ലെന്ന് പരാതി, ആര്യനാട് സ്റ്റേഷനില്‍ മണ്ണെണ്ണ ഒഴിച്ച് സ്വയം തീകൊളുത്തി; പാലോട് സ്വദേശി ആശുപത്രിയില്‍

മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച പരാതിക്കാരനെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു

Published on 27th May 2022
police custody

'എന്റെ ആത്മഹത്യ ലൈവ്’, ഫെയ്സ്ബുക്കിൽ വിഡിയോ; യുവാവിനെ പൊലീസെത്തി രക്ഷിച്ചു 

വീട്ടിൽ ആരുമില്ലാതിരുന്ന സമയത്താണു യുവാവ് കൈ മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്

Published on 16th May 2022
kollam women suicide

കെഎസ്ആർടിസി ഡ്രൈവർ ആത്മഹത്യയ്ക്ക്  ശ്രമിച്ചു; ​ഗുരുതരാവസ്ഥയിൽ

 ഷാജി ഗുരുതരാവസ്ഥയിൽ തുടരുന്നതിനാൽ ഇതുവരെ മൊഴിയെടുക്കാൻ സാധിച്ചില്ലെന്ന് പൊലീസ്  

Published on 15th May 2022
youth
suicide_attempt_thrissur

കൂലി നല്‍കിയില്ല; ഭാര്യയ്‌ക്കൊപ്പമെത്തി തൃശൂര്‍ നഗരത്തില്‍ യുവാവിന്റെ ആത്മഹത്യാ ശ്രമം

കടയുടെ മുന്നില്‍ ഭാര്യയ്‌ക്കൊപ്പമെത്തിയ യുവാവ് ദേഹത്ത് മണ്ണെണ്ണ ഒഴിക്കുകയായിരുന്നു.

Published on 22nd April 2022
delhi_metro

25കാരി മെട്രോ സ്‌റ്റേഷന് മുകളില്‍ നിന്ന്‌ താഴോട്ട് ചാടി; അതിസാഹസികമായി രക്ഷപ്പെടുത്തി; വീഡിയോ

യുവതിയെ അതിസാഹസികമായി രക്ഷിക്കുന്നതിന്റെ വീഡിയോ സിഐഎസ്എഫ് സാമുഹിക മാധ്യമങ്ങളില്‍ പങ്കുവച്ചു
 

Published on 14th April 2022
19tsea4

കടലില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ 5 മാസം ഗര്‍ഭിണിയായ യുവതിയുടെ ശ്രമം; രക്ഷയായത് ലോട്ടറി വില്‍പ്പനക്കാരന്റെ ഇടപെടല്‍

കുടുംബ പ്രശ്നങ്ങളെ തുടർന്നാണ് യുവതി ക​ട​ലി​ൽ ചാ​ടി ജീ​വ​നൊ​ടു​ക്കാ​ൻ ശ്രമിച്ചത്

Published on 5th March 2022
Latest Kerala State News

പിണങ്ങിപ്പോയ ഭാര്യയെ തിരിച്ചെത്തിക്കണം; സഹോദരനെ മുറിയിൽ പൂട്ടിയിട്ടു; ദേഹത്ത് പെട്രോളൊഴിച്ച് യുവാവിന്റെ ആത്മഹത്യാ ഭീഷണി

പിണങ്ങിപ്പോയ ഭാര്യയെ തിരിച്ചെത്തിക്കണം; സഹോദരനെ മുറിയിൽ പൂട്ടിയിട്ടു; ദേഹത്ത് പെട്രോളൊഴിച്ച് യുവാവിന്റെ ആത്മഹത്യാ ഭീഷണി

Published on 11th February 2022
suicide attempt in police station

Search results 1 - 15 of 46