Advanced Search
Please provide search keyword(s)- Search results for sukumaran nair
Image | Title | |
---|---|---|
![]() | ഹിന്ദുക്കളുടെ പേരില്‍ അധികാരത്തിലേറിയവര്‍ സമുദായത്തിലെ പാവപ്പെട്ടവരെ തിരിഞ്ഞുനോക്കുന്നില്ലെന്ന് എന്എസ്എസ്ഇടതു സര്‍ക്കാര്‍ നടപ്പാക്കിയ സംവരണം കൊണ്ടുവരണമെന്ന് ഉമ്മന്‍ചാണ്ടി ആഗ്രഹിച്ചിരുന്നു. ഒരു നേതാവിന്റെ കടുംപിടിത്തം അതിനു തടസമായി | |
ശബരിമല : സുപ്രിംകോടതി വിധി അനുകൂലമല്ലെങ്കില്‍ പ്രതിഷേധം തുടരുമെന്ന് എന്എസ്എസ്ശബരിമല യുവതീ പ്രവേശത്തില്‍ സുപ്രിംകോടതി കേസ് എടുക്കുന്ന പതിമൂന്നാം തീയതി വരെ നാമജപയജ്ഞം നടത്തും | ||
എന്‍എസ്എസിനോട് കളി വേണ്ട ; ആക്രമണത്തിന് പിന്നില്‍ ആരെന്നറിയാം, മുന്നറിയിപ്പുമായി സുകുമാരന്‍ നായര്സംവരണത്തേക്കാള് എന്‍എസ്എസിന് പ്രധാനം ആചാര സംരക്ഷണമാണെന്നും ജി സുകുമാരന്‍ നായര്‍ | ||
'ആരുടെയും തൊഴുത്തില്‍ ഒതുങ്ങുന്നവരല്ല എന്‍എസ്എസ് ; അതിന് ശ്രമിച്ചവര്‍ നിരാശരായത് ചരിത്രം' ; കോടിയേരിക്ക് മറുപടിയുമായി സുകുമാരന്‍ നായര്എന്എസ്എസ് നിരീശ്വര വാദത്തിന് എതിരാണ്. സമുദായം എന്നും വിശ്വാസികള്‍ക്കൊപ്പമാണ് | ||
![]() | നിയമപോരാട്ടം തുടരും ; വിധി എതിരായാല്‍ ഓര്‍ഡിനന്‍സിന് ആവശ്യപ്പെടുമെന്ന് സുകുമാരന്‍ നായര്അയ്യപ്പന്റെ അനുഗ്രഹത്താല്‍ വിധി അനുകൂലമാകുമെന്നാണ് എന്‍എസ്എസ് പ്രതീക്ഷിക്കുന്നത് | |
![]() | നിഴല്‍ യുദ്ധം വേണ്ട; വിരട്ടാനോ ഭയപ്പെടുത്താനോ ശ്രമിക്കേണ്ട: സുകുമാരന്‍ നായരോട് കോടിയേരി | |
എന്‍എസ്എസിനെ രാഷ്ട്രീയം പഠിപ്പിക്കാന്‍ വരേണ്ട ; കോടിയേരിക്ക് മറുപടിയുമായി സുകുമാരന്‍ നായര്എന്എസ്എസ് ആരുമായും നിഴല്‍ യുദ്ധത്തിനില്ല. ആരെയും ഭയപ്പെടുത്താനും ഉദ്ദേശിക്കുന്നില്ല | ||
'സമദൂരം' തുടരും ; പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ചതില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്ന് എന്എസ്എസ്മന്നം ജയന്തിക്ക് ആശംസ അറിയിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും എന്‍എസ്എസ് നന്ദി അറിയിച്ചിരുന്നു | ||
![]() | കടകംപള്ളി മാപ്പുപറഞ്ഞത് എന്തിനെന്ന് യച്ചൂരി തന്നെ ചോദിച്ചു; നിലപാട് അറിയാന്‍ വിശ്വാസികള്‍ക്ക് അവകാശമുണ്ടെന്ന് എന്എസ്എസ്ദേവസ്വം മന്ത്രി മാപ്പ് പറഞ്ഞത് എന്തിനെന്ന് അറിയില്ലെന്നു സീതാറാം യച്ചൂരി പറഞ്ഞിട്ടുണ്ട്. | |
അധികാരത്തള്ളലിൽ മറന്നുപോകരുത്; എൻഎസ്എസിനെതിരെയുള്ള ഇടതുനേതാക്കളുടെ വിമർശനം അതിരുകടക്കുന്നു; സുകുമാരൻ നായർസ്ഥാനമാനങ്ങള്ക്കോ രാഷ്ട്രീയ നേട്ടങ്ങള്‍ക്കോ വേണ്ടി ഏതെങ്കിലും സര്‍ക്കാരുകളുടെയോ രാഷ്ട്രീയ നേതാക്കളുടെയോ പടിവാതില്‍ക്കല്‍ പോയിട്ടുമില്ല | ||
തുടര്‍ച്ചയായി വിമര്‍ശിക്കുന്നതില്‍ പൊതു സമൂഹത്തിന് സംശയമുണ്ട് , സുകുമാരന്‍നായര്‍ക്കെതിരെ പിണറായി വിജയന്ശബരിമലയില് ഇപ്പോള്‍ പ്രശ്‌നങ്ങളൊന്നുമില്ല. കാര്യങ്ങളെല്ലാം സുഗമമായി പോകുകയാണ് | ||
എന്‍എസ്എസിനെ വിരട്ടാമെന്ന് കരുതേണ്ട ; അങ്ങനെ ചിന്തിക്കുന്നവര്‍ മൂഢസ്വര്‍ഗത്തില്‍ ; മുഖ്യമന്ത്രിക്ക് മറുപടിയുമായി സുകുമാരന്‍ നായര്എന്എസ്എസ് സര്‍ക്കാരിനോട് രാഷ്ട്രീയ ആവശ്യങ്ങളൊന്നും ഉന്നയിച്ചിട്ടില്ല | ||
സാമൂഹ്യനീതിയും വിശ്വാസവും സംരക്ഷിക്കുന്നവര്‍ക്ക് വോട്ടുചെയ്യണം : ജി സുകുമാരന്‍ നായര്ഭരണമാറ്റം ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട് എന്നാണ് താന്‍ മനസ്സിലാക്കുന്നത് | ||
എന്‍എസ്എസിനെതിരെ കമ്മീഷന് പരാതി; ഗൂഢാലോചനയെന്ന് എ കെ ബാലന്‍ ; വിരട്ടല്‍ വേണ്ടെന്ന് സുകുമാരന്‍ നായര്വിശ്വാസത്തെയും ആചാരത്തെയും സംരക്ഷിക്കുന്നതിന് ഏത് അറ്റം വരെയും പോകുന്ന ഇടതുമുന്നണിയെ തോല്‍പ്പിക്കുന്നതിനുള്ള ഗൂഡാലോചനയാണ് ഇത് | ||
ആര്‍എസ്എസിന്റെ വാലാകാനാണ് എന്‍എസ്എസിന്റെ ശ്രമം ; സുകുമാരന്‍നായരുടെ നിലപാട് സമുദായം തിരുത്തും ; രൂക്ഷ വിമര്‍ശനവുമായി സിപിഎംമുന്നാക്ക വിഭാഗങ്ങളിലെ ദരിദ്രര്‍ ഉള്‍പ്പടെ എല്ലാ സമുദായങ്ങളിലെയും പാവപ്പെട്ടവര്‍ക്കു വേണ്ടിയാണ് സിപിഎം നിലകൊള്ളുന്നത് |
Search results 1 - 15 of 28