Advanced Search
Please provide search keyword(s)- Search results for sunil gavaskar
Image | Title | |
---|---|---|
![]() | നെഞ്ചില്‍ 'തല'യുടെ കൈയൊപ്പ്! ഗാവസ്‌കറിന് ധോനിയുടെ ഓട്ടോഗ്രാഫ്ധോനിയും ചെന്നൈ സൂപ്പര്‍ കിങ്‌സും ലാപ്പ് ഓഫ് ഓണര്‍ പരിപാടി ചെയ്യാനൊരുങ്ങുന്നതിനിടെയാണ് അപ്രതീക്ഷിതമായി ഗാവസ്‌കര്‍ ധോനിക്ക് അരികിലെത്തി ഓട്ടോഗ്രാഫ് ആവശ്യപ്പെട്ടത് | |
![]() | 'പിഴയല്ല വേണ്ടത്, കോഹ്‌ലിയേയും ഗംഭീറിനേയും സസ്‌പെന്‍ഡ് ചെയ്യു'- ശിക്ഷ കുറഞ്ഞു പോയെന്ന് ഗാവസ്കര്ഐപിഎല്ലിന്റെ ആദ്യ സീസണില്‍ ഹര്‍ഭജന്‍ സിങ് ശ്രീശാന്തിനെ തല്ലിയതുമായി താരതമ്യം ചെയ്തായിരുന്നു ഗാവസ്‌കറുടെ പ്രതികരണം | |
'ഫാഷന്‍ ഷോയില്‍ നിന്ന് മോഡലുകളെ തിരഞ്ഞെടുത്ത് ബാറ്റും പന്തും കൊടുത്ത് കളിപ്പിക്കു'- പൊട്ടിത്തെറിച്ച് ഗാവസ്കര്സെലക്ടര്മാര് ക്രിക്കറ്റ് കളിക്കാരെ തിരഞ്ഞെടുക്കേണ്ടത് അവരുടെ ശരീര പ്രകൃതിയുടെ അടിസ്ഥാനത്തിലല്ല അവരുടെ കളി നോക്കിയാകണമെന്ന് ഗാവസ്‌കര്‍ തുറന്നടിച്ചു | ||
![]() | "റിലാക്സ് ചെയ്യൂ, 21 വയസ് മാത്രമുള്ള കുട്ടിയാണ് ശുഭ്മാൻ ഗിൽ; പിന്നോട്ടടിക്കുന്നത് പ്രതീക്ഷയുടെ ഭാരം"ഓസ്ട്രേലിയക്കെതിരായ പര്യടനത്തിന് ശേഷം ഗിൽ റൺസ് സ്കോർ ചെയ്യും എന്ന പ്രതീക്ഷ വളർന്നു | |
'ഡല്‍ഹി ടെസ്റ്റും രാഹുല്‍ കളിക്കും'- ടീമില്‍ തുടരുന്നതില്‍ ന്യായമുണ്ടെന്ന് ഗാവസ്കര്ശുഭ്മാന് ഗില്‍ ഫോമില്‍ നില്‍ക്കെ ബഞ്ചിലിരിക്കുന്ന സാഹചര്യത്തില്‍ കെഎല്‍ രാഹുലിനെ വീണ്ടും കളിപ്പിക്കുക എന്നത് ടീമിനെ സംബന്ധിച്ച് വെല്ലുവിളിയാണ് | ||
വീണ്ടും മോശം ഷോട്ട് സെലക്ഷന്‍; സഞ്ജുവിനെതിരെ ഗാവസ്‌കറും ഗംഭീറുംശ്രീലങ്കക്കെതിരെ 6 പന്തില്‍ നിന്ന് 5 റണ്‍സുമായി സഞ്ജു മടങ്ങിയത് ചൂണ്ടിയാണ് ഗാവസ്‌കറിന്റെ വിമര്‍ശനം | ||
![]() | ഏകദിനത്തിലെ ആദ്യ ട്രിപ്പിള്‍ സെഞ്ചുറി ആര് നേടും? ഇഷാന്‍ കിഷനിലേക്ക് ചൂണ്ടി സുനില്‍ ഗാവസ്കര്ഏകദിനത്തിലെ ആദ്യ ട്രിപ്പിള്‍ സെഞ്ചുറി എന്ന നേട്ടത്തിലേക്ക് ഇഷാന്‍ കിഷന്‍ എത്തുമായിരുന്നെന്ന് മുന്‍ നായകന്‍ സുനില്‍ ഗാവസ്‌കര്‍ | |
'ഫീ നല്‍കില്ലെന്ന് പറയൂ, പിന്നെ ജോലിഭാരം ഒന്നും നോക്കാതെ കളിക്കും'; ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ ഗാവസ്കര്ഗ്ലാമറസ് രാജ്യങ്ങളിലേക്കല്ല പര്യടനം എങ്കിലാണ് കളിക്കാര്‍ക്ക് ഇടവേള വേണ്ടി വരുന്നത് എന്ന് ഗാവസ്‌കര്‍ വിമര്‍ശിച്ചു | ||
വസീം ജൂനിയര്‍ എവിടെ? ഹര്‍ദിക്കിനെ പോലൊരു താരത്തെ കയ്യില്‍ വെച്ചാണ് പാകിസ്ഥാന്റെ മണ്ടത്തരം: സുനില്‍ ഗാവസ്കര്എന്തുകൊണ്ട് വസീം ജൂനിയറിനെ ഇന്ത്യക്കെതിരെ കളിപ്പിച്ചില്ലാ എന്നാണ് ഗാവസ്‌കറുടെ ചോദ്യം | ||
'എന്ത് സന്ദേശമാണ് കോഹ്‌ലിക്ക് വേണ്ടത്? മെസേജ് അയക്കാത്തവരുടെ പേരും പറയൂ';കലിപ്പിച്ച് സുനില്‍ ഗാവസ്കര്എം എസ് ധോനി അല്ലാതെ മറ്റൊരാളും തന്നെ സമീപിച്ചില്ലെന്ന കോഹ്‌ലിയുടെ പ്രതികരിണത്തിനെതിരെ സുനില്‍ ഗാവസ്‌കര്‍ | ||
![]() | 'സ്വന്തം കാര്യം നോക്കിയാല്‍ മതി, ഞങ്ങളുടെ കാര്യത്തില്‍ ഇടപെടേണ്ട'; വായടപ്പിച്ച് ഗാവസ്‌കറുടെ മറുപടിനിങ്ങള്‍ നിങ്ങളുടെ ക്രിക്കറ്റ് താത്പര്യങ്ങള്‍ നോക്കൂ. ഞങ്ങളുടെ കാര്യങ്ങളില്‍ ദയവായി ഇടപെടരുത് | |
'ഇരുപതു മിനിറ്റ് മതി, കോഹ്‌ലിയെ ഞാന്‍ ശരിയാക്കാം'; സഹായം വാഗ്ദാനം ചെയ്ത് സുനില്‍ ഗാവസ്കര്ഫോമിലേക്ക് എത്താന്‍ വിരാട് കോഹ്‌ലിയെ തനിക്ക് സഹായിക്കാനാവുമെന്ന് ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ സുനില്‍ ഗാവസ്‌കര്‍ | ||
'2 മാസം വിശ്രമമില്ലാതെ ഐപിഎല്‍ കളിക്കും, രാജ്യത്തിന് വേണ്ടി പറ്റില്ല'; സീനിയര്‍ താരങ്ങള്‍ക്കെതിരെ ഗാവസ്കര്ഐപിഎല്ലില് വിശ്രമം ഇല്ലാതെ രണ്ട് മാസം കളിക്കാന്‍ കഴിയുന്നവര്‍ക്ക് രാജ്യത്തിന് വേണ്ടി എന്തുകൊണ്ട് ഇതിനാവുന്നില്ല? | ||
'ഗെയിം ചെയ്ഞ്ചറാണ് സഞ്ജു, അതില്‍ സംശയമില്ല'; തിരിച്ചടിയാവുന്ന ഘടകം ചൂണ്ടി സുനില്‍ ഗാവസ്കര്കൂടുതല് അവസരം ലഭിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. എന്നാല്‍ ലഭിക്കുന്ന അവസരങ്ങളില്‍ ഭൂരിഭാഗവും പ്രയോജനപ്പെടുത്താന്‍ കഴിയണം | ||
ഇതിന് മുന്‍പ് വിസ്മയത്തോടെ ഞാന്‍ കാത്തിരുന്നത് സച്ചിനെ കാണാനാണ്, ഇപ്പോള്‍ ഈ താരത്തേയും: സുനില്‍ ഗാവസ്കര്സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ മൂന്നാം ട്വന്റി20യില്‍ ഉമ്രാന്‍ മാലിക്കിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തണം എന്നാണ് ഗാവസ്‌കര്‍ പറയുന്ന |
Search results 1 - 15 of 76