• Search results for sunny wayne
Image Title
manju1

ബ്ലോക്ബസ്റ്റര്‍ ഉറപ്പ് ; പടവെട്ടിനെക്കുറിച്ച് മഞ്ജു 

നിവിന്‍ പോളിക്കൊപ്പമുള്ള മഞ്ജുവിന്റെ ആദ്യ ചിത്രമാണിത്

Published on 16th February 2020
manju

ചതുര്‍മുഖവുമായി പേടിപ്പിക്കാന്‍ മഞ്ജു വാര്യരും സണ്ണി വെയ്‌നും; ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്

നവാഗതരായ സലില്‍ വി- രഞ്ജിത് കമല ശങ്കര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്

Published on 3rd January 2020
sunny_wayne

'ഈ ഫോറസ്റ്റ് മുഴുവന്‍ മഞ്ഞാണല്ലോ'; സണ്ണി വെയ്‌നിന്റെ ഷിംല യാത്ര; ചിത്രങ്ങള്‍ കാണാം

മഞ്ഞു മൂടിക്കിടക്കുന്ന പ്രദേശത്തുനിന്നുള്ള ചിത്രവും സണ്ണി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്

Published on 22nd December 2019
SUNNY_WAYNE

മഞ്ജുവിനൊപ്പം സണ്ണി വെയ്ന്‍; സന്തോഷം പങ്കുവെച്ച് താരം

പുതുമുഖ സംവിധായകരായ സലില്‍, രഞ്ജിത്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്

Published on 31st October 2019
sunny

'ഈ വര്‍ഷം അടിപൊളിയാണ്, ഞങ്ങള്‍ നിന്നെയും കുഞ്ചുവിനെയും സ്‌നേഹിക്കുന്നു' ; സണ്ണിച്ചന് ആശംസകൾ നേർന്ന് ഡിക്യൂ  

പ്രിയ സുഹ‌ൃത്തിന‌ുള്ള ദിൽഖറിന്റെ ജന്മദിനാശംസയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്

Published on 19th August 2019
sunnny
dq

കന്നി നിര്‍മ്മാണം; അമാലിനും സുഹൃത്തുക്കള്‍ക്കുമൊപ്പം തുടക്കമിട്ടു, അനുഗ്രഹം തേടി ദുല്‍ഖര്‍,ചിത്രങ്ങള്‍ കാണാം    

ദുൽഖറിനൊപ്പം ഭാര്യ അമാൽ, നടന്മാരായ സണ്ണി വെയ്ൻ, വിജയരാഘവൻ, ഗ്രിഗറി, ശേഖർ മേനോൻ, നടി ശ്രീലക്ഷ്മി തുടങ്ങിയവരും ചടങ്ങുകളിൽ പങ്കെടുത്തു

Published on 10th May 2019

എങ്ങനെയെങ്കിലും ഇവനെ പിടിച്ച് കെട്ടിക്കണമെന്ന് ഞങ്ങള്‍ കുറെ നാളായി ആലോചിക്കുകയായിരുന്നു: സണ്ണിയെ ട്രോളി ദുല്‍ഖര്‍

സണ്ണിക്ക് ആശംകള്‍ നേര്‍ന്നുള്ള ദുല്‍ഖറിന്റെ സംസാരം ഏവരിലും ചിരി പടര്‍ത്തി.

Published on 12th April 2019

സണ്ണിയെപ്പോലെ വിവാഹം കഴിച്ചാല്‍ ഉണ്ണി മുകുന്ദനെ പ്രാകി നശിപ്പിക്കുമെന്ന് ആരാധിക; നടന്റെ മറുപടി

'ലൈന്‍' എന്ന് പറഞ്ഞത് ഞാന്‍ ഇഷ്ടപെടുന്ന ഒരു പെണ്‍കുട്ടിയെക്കുറിച്ചാണെങ്കില്‍ അങ്ങനെ ഒരാള്‍ ഇല്ല. പിന്നെ ബാല്യകാല സുഹൃത്തുക്കള്‍ ഒക്കെ പണ്ടേ കെട്ടി പോയി.. പെട്ടന്നൊന്നും പ്ലാന്‍ ഇല്ല

Published on 12th April 2019
renjini

നസ്രിയയുടെ പാട്ടിന് ചുവടുവച്ച് സണ്ണിവെയിന്റെ ഭാര്യ; വിഡിയോ കാണാം 

രഞ്ജിനി രണ്ട് സുഹൃത്തുക്കളുമൊത്ത് നൃത്തം ചെയ്യുന്ന വിഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്

Published on 11th April 2019
sunny

നടന്‍ സണ്ണി വെയ്ന്‍ വിവാഹിതനായി; ചിത്രങ്ങളും വിഡിയോയും കാണാം 

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം

Published on 10th April 2019
DQ

ഞാന്‍ ശരിക്കും ധന്യനായി; കന്നിചിത്രത്തിലെ നായികയ്ക്കും സഹതാരത്തിനും ആശംസകളുമായി ഡിക്യൂ 

സിനിമയുടെ സാങ്കേതിക വശം കൈകാര്യം ചെയ്യുന്നത് സ്ത്രീകളാണെന്നും അതുകൊണ്ടുതന്നെ വൃത്തം തനിക്ക് വളരെ പ്രിയപ്പെട്ട സിനിമയാണെന്നും ഗൗതമി

Published on 29th December 2018
gouthami
Sunny-Wayne-

'എന്തിനാണ് മരിക്കാന്‍ പോയത്', അമ്മ കരഞ്ഞുകൊണ്ട് എന്നോട് ചോദിച്ചു; തുറന്നു പറഞ്ഞ് സണ്ണി വെയ്ന്‍

കുരുടിക്ക് ലഭിച്ച സ്വീകര്യതയാണ് തന്റെ കരിയര്‍ ഗ്രാഫ് ഉയര്‍ത്തിയത് എന്നാണ് സണ്ണി വെയ്ന്‍ പറയുന്നത്

Published on 28th October 2018

അടടാ...അടീങ്കടാ...' ഹരിനാരായണന്‍ ഗോപീസുന്ദര്‍ ടീമിന്റെ അടിപൊളി 'പോക്കിരി' ഗാനത്തിന്റെ വീഡിയോ 

തമിഴിലെ സൂപ്പര്‍ താരം ഇളയദളപതി വിജയ് 'യുടെ കടുത്ത ആരാധകരുടെ കഥ പറയുന്ന 'പോക്കിരി സൈമണ്‍  ഒരു കടുത്ത ആരാധകന്‍' എന്ന ചിത്രത്തിലെ ആദ്യഗാനമെത്തി
 

Published on 22nd August 2017

Search results 1 - 15 of 15