Advanced Search
Please provide search keyword(s)- Search results for supreme court
Image | Title | |
---|---|---|
![]() | നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ഹര്‍ജിയില്‍ നാളെ വിധിദൃശ്യങ്ങളുടെ പകര്‍പ്പ് വേണമെന്ന ദിലീപിന്റെ ഹര്‍ജിയിലാണ് വിധി | |
എന്‍സിപിയുമായി സഹകരിച്ച് ശിവസേന സര്‍ക്കാരുണ്ടാക്കുന്നത് തടയണം; സുപ്രീം കോടതിയില്‍ ഹര്ജിമഹാരാഷ്ട്രയില് ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍ രൂപീകരിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി | ||
എച്ച്-ഹിന്ദു, എം-മുസല്മാന്, ഹം- ഹിന്ദുസ്ഥാന്‍; അയോധ്യ വിധിയില്‍ കായിക താരങ്ങളുടെ പ്രതികരണങ്ങള്രാമജന്മഭൂമി സംബന്ധിച്ച്വ്രണമായി മാറിയ മുറിവ് എടുത്ത് കളഞ്ഞതിന് നന്ദിയെന്നാണ് യോഗേശ്വര്‍ ദത്ത് പറഞ്ഞത് | ||
![]() | ഭയത്തിനും വിദ്വേഷത്തിനും പുതിയ ഇന്ത്യയിൽ സ്ഥാനമില്ല; അയോധ്യാ വിധി നിയമ ചരിത്രത്തിലെ സുവർണ അധ്യായം; പ്രധാനമന്ത്രിരാജ്യത്തെ ജനങ്ങളെല്ലാം ചേർന്ന് ഇന്ന് സുവർണാധ്യായം രചിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി | |
![]() | മതസ്പർധയും സാമുദായിക സംഘർഷവും വളർത്തുന്ന സന്ദേശങ്ങൾ വേണ്ട; ജാമ്യമില്ലാ വകുപ്പ് ചുമത്തുംഎല്ലാ സാമൂഹ്യ മാധ്യമങ്ങളിലെയും എല്ലാത്തരം അക്കൗണ്ടുകളും 24 മണിക്കൂറും നിരീക്ഷണത്തിലായിരിക്കും | |
![]() | അയോധ്യ കേസില്‍ വിധി നാളെ; ഉറ്റുനോക്കി രാജ്യംചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവിക്കുക | |
ഇന്ന് നിര്‍ണായകം; പി. ചിദംബരത്തിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതിയില്ഇന്ന് എന്‍ഫോഴ്സ്മെന്റിന്റെ വാദം കൂടി കേട്ടശേഷമായിരിക്കും കോടതി തീരുമാനം. ഉച്ചക്ക് ശേഷം രണ്ട് മണിക്കാണ് കേസ് പരിഗണിക്കുക | ||
![]() | 'പ്രചരിക്കുന്നതെല്ലാം നുണകൾ' ; എഐസിസിയിൽ ചിദംബരത്തിന്റെ വാർത്താസമ്മേളനംഐഎന്എക്സ് മീഡിയ കേസില്‍ തനിക്കെതിരെ ഒരു കുറ്റവും ആരോപിക്കപ്പെട്ടിട്ടില്ലെന്നും തന്റെ കുടുബത്തില്‍ ഉള്ളവരുടെ പേരിലും ഒരു ആരോപണവും ഉണ്ടായിട്ടില്ലെന്നും ചിദംബരം | |
'പീഡനാരോപണ വിധേയനില്‍ നിന്ന് മെഡല്‍ വേണ്ട'; ബിരുദദാന ചടങ്ങ് ബഹിഷ്കരിച്ചതിന്റെ കാരണം വ്യക്തമാക്കി ഒന്നാം റാങ്കുകാരിആരോപണ വിധേയനായ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയില്‍ നിന്ന് മെഡല്‍ വാങ്ങാന്‍ തന്റെ ധാര്‍മികത അനുവദിച്ചില്ല എന്നാണ് സുരഭി വ്യക്തമാക്കിയത് | ||
![]() | അയോധ്യ കേസ് മധ്യസ്ഥ ചര്‍ച്ചകള്‍ പരാജയം; ഓഗസ്റ്റ് ആറുമുതല്‍ വാദം കേള്‍ക്കുമെന്ന് സുപ്രീം കോടതിഅയോധ്യ കേസില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ പരാജയപ്പെട്ടെന്ന് സുപ്രീം കോടതി - ഓഗസ്റ്റ് ആറ് മുതല്‍ ഭരണഘടനാ ബഞ്ച് വാദം തുടങ്ങും | |
![]() | ലൈംഗിക ബന്ധത്തില്‍ വാക്ക് പാലിച്ചില്ലെങ്കില്‍ ലൈംഗികാതിക്രമമാകുമെന്ന് കാനഡ സുപ്രീം കോടതിലൈംഗിക ബന്ധത്തിനിടെ ഗര്‍ഭ നിരോധന ഉറ പങ്കാളി ഉപേക്ഷിച്ചതിനെതിരെ യുവതി നല്കിയ പരാതിയിലാണ് സുപ്രിംകോടതിയുടെ നിരീക്ഷണം | |
സുപ്രിംകോടതി പരിസരത്ത് നിരോധനാജ്ഞ ; പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കിസമിതി പരാതിക്കാരിയുടെ ഭാഗം കേള്‍ക്കാതെ ഏകപക്ഷീയമായി തീരുമാനത്തിലെത്തി എന്നാരോപിച്ചാണ് പ്രതിഷേധം അരങ്ങേറിയത് | ||
നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്ക് സ്റ്റേമെമ്മറി കാര്‍ഡ് രേഖയാണോ, തൊണ്ടി മുതല്‍ ആണോ എന്നതില്‍ നിലപാട് അറിയിക്കാൻ കൂടുതല്‍ സമയം വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ | ||
![]() | വോട്ടിംഗ് യന്ത്രത്തിനെതിരായ പരാതി : തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്രസര്‍ക്കാരിനും സുപ്രിംകോടതി നോട്ടീസ്വോട്ടിങ് യന്ത്രത്തില്‍ ഉദ്ദേശിച്ച സ്ഥാനാര്‍ത്ഥിക്കല്ല വോട്ട് പതിഞ്ഞതെന്ന പരാതി തെളിയിച്ചില്ലെങ്കില്‍ ശിക്ഷ ലഭിക്കുമെന്നതാണ് നിലവിലെ ചട്ടം | |
മോദിയുടേയും അമിത് ഷായുടേയും പേര് വ്യക്തമായി പറയാത്തത് എന്ത് ? : കോണ്‍ഗ്രസ് അഭിഭാഷകനോട് ചീഫ് ജസ്റ്റിസ്തെരഞ്ഞെടുപ്പ് കമ്മീഷന് നിഷ്ക്രിയത്വം പുലര്‍ത്തുന്നത് ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നേതാവ് സുഷ്മിത ദേവാണ് സുപ്രിംകോടതിയെ സമീപിച്ചത് |
Search results 1 - 15 of 504