• Search results for suraj venjaramood
Image Title
suraj_venjaramood_sasamoolam_damu

ദശമൂലം ദാമുവിന്റെ സിനിമ വരുമോ? മറുപടിയുമായി സുരാജ് വെഞ്ഞാറമൂട്

രതീഷ് ബാലകൃഷ്‍ണ പൊതുവാളാണ് ചിത്രം തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്നത്

Published on 23rd April 2023
action_hero_biju_suraj_venjaramood

'പവിത്രനാകാൻ ജോജു തയാറായില്ല, ആ വേഷം എനിക്കു വന്നു'; സുരാജ് ആക്ഷൻ ഹീറോ ബിജുവിൽ എത്തിയത് ഇങ്ങനെ

ജോജു ഈ കഥാപാത്രമാകാൻ തയാറാകാതിരുന്നതോടെയാണ് സംവിധായകൻ എബ്രിഡ് ഷൈൻ സുരാജിനെ സമീപിക്കുന്നത്

Published on 14th April 2023
higuita_movie

'ഹിഗ്വിറ്റ' മാര്‍ച്ച് 31ന് റീലീസ്; 120 തീയറ്ററുകളില്‍

സിനിമയുടെ പേര് വിവാദമായതിന്റെ പേരില്‍ ചിത്രത്തിന്റെ റിലീസിനു തടസം നേരിട്ടിരുന്നു.

Published on 14th March 2023
roy_movie_release

സുരാജ് വെഞ്ഞാറമൂടിന്റെ റോയ് എത്തുന്നു, ഡിസംബർ ഒൻപതിന് സോണി ലിവിൽ

സുനില്‍ ഇബ്രാഹിം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷൈന്‍ ടോം ചാക്കോ, സിജാ റോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

Published on 3rd December 2022
great_indian_kitchen

നിമിഷക്ക് പകരം ഐശ്വര്യ; ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്റെ തമിഴ് റീമേക്ക്, ട്രെയിലര്‍ കാണാം 

രാഹുൽ രവീന്ദ്രൻ ആണ് സുരാജിന്റെ വേഷത്തിലെത്തുന്നത്

Published on 25th October 2022
Autorickshawkarante_Bharya
roy_movie_director

'റോയ്'എപ്പോൾ വരും?! കാരണം എല്ലാവരോടും വിളിച്ചു പറയണമെന്ന് പല തവണ തോന്നിയിട്ടുണ്ടെന്ന് സംവിധായകൻ

സിനിമയുടെയോ അതിന്റെ പിന്നിൽ പ്രവർത്തിച്ച ടീമിന്റെയോ തെറ്റല്ല ഈ കാലതാമസം എന്നാണ് അദ്ദേഹം ഫേയ്സ്ബുക്കിൽ കുറിച്ചത്

Published on 2nd September 2022
niranjana_anoop_dance_with_suraj

നിരഞ്ജനയ്ക്കൊപ്പം ഡാൻസുകളിച്ച് സുരാജും സൈജുവും, പാവം തുമ്പികളെക്കൊണ്ട് കല്ലെടുപ്പിക്കണോ എന്ന് കമന്റ്; വിഡിയോ

സിനിമയുടെ ഷൂട്ടിങ് ഇടവേളയിലാണ് മൂവരും ചേർന്ന് വിഡിയോ എടുത്തിരിക്കുന്നത്

Published on 4th August 2022
ALENCIER_WCC

'സുരാജിന്റെ ഭാര്യവേഷം ചെയ്യാൻ ഡബ്ല്യൂസിസിയിൽ നിന്ന് ആരെയും കിട്ടിയില്ല'; അലൻസിയർ

ചിത്രത്തിലെ സ്ത്രീ കഥാപാത്രങ്ങളെക്കുറിച്ചുള്ള ചോദ്യമാണ് അലൻസിയറെ ചൊടിപ്പിച്ചത്

Published on 13th June 2022
jana gana mana review

പൊള്ളിക്കുന്ന പോരാട്ടം, ഇത് കാണേണ്ട ചിത്രം; 'ജന​ ഗണ മന' റിവ്യൂ

രാജ്യത്ത് കോളിളക്കം സൃഷ്ടിച്ച നിരവധി വിഷയങ്ങളിലൂടെ നീതി നിഷേധിക്കപ്പെടുന്നവരുടെ പോരാട്ടത്തെ തുറന്നു കാട്ടുകയാണ് ഡിജോ ജോസ് ആന്റണി

Published on 28th April 2022
jana_gana_mana_trailer

'ഇവിടെ നോട്ട് നിരോധിക്കും വേണ്ടി വന്നാല്‍ വോട്ടും, ഒരുത്തനും ചോദിക്കില്ല, ഇത് ഇന്ത്യയല്ലേ'; ഹിറ്റായി 'ജന ഗണ മന' ട്രെയിലര്‍

ഇതിനോടകം 20 ലക്ഷത്തോളം പേര്‍ കണ്ട ട്രെയിലര്‍ യൂട്യൂബില്‍ ട്രെന്‍ഡിങ്ങാവുകയാണ്

Published on 31st March 2022
patham_valavu trailer

ത്രില്ലടിപ്പിക്കാൻ സുരാജ് വെഞ്ഞാറമൂടും ഇന്ദ്രജിത്തും; ശ്രദ്ധനേടി 'പത്താം വളവ്' ട്രെയിലർ

വർഷങ്ങൾക്കു മുമ്പ് നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്

Published on 17th March 2022
JANA_GANA_MANA

പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും വീണ്ടുമെത്തുന്നു, 'ജന​ ​ഗണ മന' റിലീസ് തിയതി പുറത്തുവിട്ടു

തിയറ്ററുകളില്‍ വിജയം നേടിയ ഡ്രൈവിംഗ് ലൈസന്‍സിനു ശേഷം പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണിത്

Published on 6th March 2022
suraj_venjaramoodu

ബെൻസിന്റെ അത്യാഡംബര എസ്‍യുവി സ്വന്തമാക്കി സുരാജ് ; ഇനി യാത്ര ജിഎൽഎസ് 400ഡിയിൽ 

1.08 കോടി രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില

Published on 11th February 2022
patham_valavu_teaser

'പരോളിൽ ഇറങ്ങി മുങ്ങിയ സോളമൻ', വീണ്ടും പൊലീസ് ത്രില്ലറുമായി എം പത്മകുമാർ; 'പത്താം വളവ്' ടീസർ

പരോളിൽ ഇറങ്ങി മുങ്ങിയ സോളമൻ എന്ന പ്രതിയെ അന്വേഷിച്ചുവരുന്ന പൊലീസുകാരെയാണ് ടീസറിൽ കാണുന്നത്

Published on 6th February 2022

Search results 1 - 15 of 48