• Search results for suresh gopi
Image Title
dulquer

'മികച്ച ബർഗർ ഷെഫ്'; ദുൽഖറിന്റെ പാചകത്തെ പുകഴ്ത്തി പൃഥ്വിയും നസ്രിയയും, പിറന്നാൾ ആശംസകളുമായി താരങ്ങൾ‌

‘പിറന്നാൾ ആശംസകൾ പ്രിയ ചാലു', എന്ന് കുറിച്ചാണ് സുരേഷ് ​ഗോപി സ്നേഹമറിയിച്ചത്

Published on 28th July 2020
SURESH_GOPI

ഭരത്ചന്ദ്രൻ ഐപിഎസിനെ ആദ്യമായി നേരിട്ട് കണ്ടപ്പോൾ മുട്ട് വിറച്ചു, 25 വർഷം മുൻപ് നടത്തിയ ഇന്റർവ്യൂ; രാഹുൽ ഈശ്വറിന്റെ കുറിപ്പ്

സ്കൂളിൽ പഠിക്കുന്ന സമയത്താണ് ഒരു വാരികയ്ക്കുവേണ്ടി സുരേഷ് ​ഗോപിയെ ഇന്റർവ്യൂ ചെയ്യാൻ പോകുന്നത്

Published on 26th June 2020
SURESH_GOPI

'കുഞ്ഞിനുവേണ്ടി പ്രത്യേക ഓർഡിനൻസ് പുറത്തിറക്കി, കൂടെപ്പിറപ്പിനെപ്പോലെ  കൂടെനിന്നു'; സുരേഷ് ​ഗോപിയെ പ്രശംസിച്ച് കുറിപ്പ്

അമേരിക്കൻ പാസ്പോർട്ടിന് ഉടമയായ കുഞ്ഞിന് ഇന്ത്യയിലേക്ക് വരാൻ വിസ ലഭിക്കാൻ സാധിക്കാതെ വന്നതോടെയാണ് എംപി സഹായം എത്തിച്ചത്

Published on 18th June 2020
suresh

'സുരേഷ് ഗോപിയുടെ രാഷ്ട്രീയത്തെ ഇഷ്ടപ്പെടുന്നില്ല, പക്ഷേ സ്നേഹനിധിയായ മനുഷ്യനെ ഞാനറിഞ്ഞു'; പ്രശംസിച്ച് അഴകപ്പൻ

തന്റെ സുഹൃത്തിന് സഹായം എത്തിച്ച് സുരേഷ് ​ഗോപിയെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് ഛായാ​ഗ്രാഹകൻ അഴകപ്പൻ

Published on 8th June 2020
SURESH_GOPI

'ഒരു വടക്കൻ വീര​ഗാഥ' ചിത്രവുമായി ആരോമൽ ചേകവർ, കൂടെ ചന്തുവും

ഒരു വടക്കന്‍ വീരഗാഥയുടെ ലൊക്കേഷനിൽ നിന്നുള്ള ചിത്രമാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്

Published on 1st June 2020
suresh_gopi
GOKUL

'ഞാൻ ബിജെപിയുമല്ല സംഘിയുമല്ല, എന്റെ ആശയങ്ങളെ വളച്ചൊടിച്ചു': ക്ഷമ ചോദിച്ച് ​ഗോകുൽ സുരേഷ് 

തന്റെ വാക്കുകൾ ചില മാധ്യമങ്ങൾ തെറ്റായി റിപ്പോർട്ട് ചെയ്തെന്നും ഇതാണ് വിവാദങ്ങൾക്ക് കാരണമായതെന്നും ഗോകുൽ

Published on 11th May 2020
dq

'എന്നെയും അനൂപിനെയും വെറുത്തോളൂ, ഞങ്ങളുടെ അച്ഛന്മാരെ വലിച്ചിഴയ്ക്കരുത്'; മാപ്പ് പറഞ്ഞ് ദുൽഖർ സൽമാൻ 

സിനിമയിലെ 'പ്രഭാകരാ' എന്ന ഡയലോ​ഗാണ് പ്രശ്നങ്ങൾക്ക് കാരണം

Published on 27th April 2020
suresh_gopi

ഭിന്നശേഷിക്കാരനായ യുവാവിന് താങ്ങായി സുരേഷ് ​ഗോപി; വായ്പ അടച്ചുതീർത്തു 

വായ്പ കുടിശികയായ ഒരു 1,50,000 രൂപയും പലിശയും താരം അടച്ചു തീർക്കുകയായിരുന്നു

Published on 14th April 2020
suresh_gokul

'അദ്ദേഹത്തിന്റെ മകനായി ജനിച്ചതിൽ അഭിമാനം'; കാസർകോടിന് സുരേഷ് ​ഗോപി നൽകിയ സഹായങ്ങളെക്കുറിച്ച് ​ഗോകുൽ

സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന സുരേഷ് ​ഗോപിയെക്കുറിച്ചുള്ള സന്ദേശങ്ങൾ പങ്കുവെച്ചുകൊണ്ടാണ് കുറിപ്പ്

Published on 9th April 2020
suresh_gopi

'അവ​ഗണനയ്ക്കും വിമർശനങ്ങൾക്കുമിടയിൽ പറയാനുള്ളത് അച്ഛൻ പരസ്യമായി പറയും'; സുരേഷ് ​ഗോപിക്ക് കയ്യടിച്ച് ​ഗോകുൽ

പറയാനുള്ളതെല്ലാം അച്ഛൻ പരസ്യമായി തുറന്നു പറയുന്നതു കേൾക്കുമ്പോൾ മനസു നിറയുന്നു എന്നാണ് ​ഗോകുൽ ഫേയ്സ്ബുക്കിൽ കുറിച്ചത്

Published on 31st March 2020
aparna

രവിയേട്ടനായി പൂച്ചയെ അയച്ചത് അപർണ!, സമ്മർ ഇൻ ബെത്‌ലഹേമിലെ ക്ലൈമാക്സ് പൊളിച്ചു; ഒരു ലോക്ക്ഡൗൺ അപാരത 

അപർണ എന്ന കഥാപാത്രമാണ് ചിത്രത്തിൽ രഹസ്യമായി ജയറാമിനോട് പ്രണയം സൂക്ഷിക്കുന്നതെന്നാണ് കണ്ടെത്തൽ

Published on 26th March 2020
suresh_gopi

ആറ്റുകാലിൽ അന്നദാനവുമായി സുരേഷ് ​ഗോപിയും ഭാര്യയും; വിഡിയോ 

ഗായകൻ ജി വേണു​ഗോപാലിനെയും വിഡിയോയിൽ കാണാം

Published on 9th March 2020
shobhana_kalyani

'പാവമോ! ബെസ്റ്റ്, ഒരു ആജാനബാഹു മൊരടൻ'; സുരേഷ് ​ഗോപിയെക്കുറിച്ച് കല്യാണിയുടെ ഡയലോ​ഗ് (വിഡിയോ) 

ഡിലീറ്റഡ് രംഗമാണ് അണിയറപ്രവർത്തകർ ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്

Published on 28th February 2020
shobhana

ഹൃദയം കവരുന്ന നൃത്തചുവടുകളുമായി ശോഭന; പുതിയ വിഡിയോ ​ഗാനം സൂപ്പർ ഹിറ്റ് 

ശ്വേത മോഹനും ശ്വേത സോമസുന്ദരനും ചേർന്നാണ് ​ഗാനം ആലപിച്ചിരിക്കുന്നത്

Published on 21st February 2020

Search results 1 - 15 of 55