• Search results for sushama swaraj
Image Title
sushma

'ആന്ധ്രാ ഗവർണർ സുഷമയ്ക്ക് അഭിനന്ദനങ്ങൾ', ട്വീറ്റ് മുക്കി കേന്ദ്രമന്ത്രി ഹര്‍ഷ വര്‍ധന്‍; ഒടുവിൽ വിശദീകരണവുമായി സുഷമ സ്വരാജ് 

ആന്ധ്രാ ഗവർണർ ആയി സുഷമ ചുമതല ഏൽക്കും എന്നതരത്തിൽ അഭ്യൂഹങ്ങൾ പരന്നതിന് പിന്നാലെയാണ് വിശദീകരണം

Published on 11th June 2019

ശ്രീലങ്കയില്‍ കൊല്ലപ്പെട്ടവരില്‍ രണ്ട് ജെഡിഎസ് നേതാക്കളും ; അഞ്ചുപേരെ കാണാനില്ല 

ജെഡിഎസ് നേതാക്കളായ കെ ജി ഹനുമന്തരായപ്പ, എം രംഗപ്പ എന്നിവരാണ് കൊല്ലപ്പെട്ടത്

Published on 22nd April 2019
sushama

അയ്യപ്പന്റെ പേരുപറഞ്ഞ സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ചത് അത്ഭുതകരം; ഇതെന്ത് പെരുമാറ്റച്ചട്ടമെന്ന് സുഷമ സ്വരാജ്

ഭക്തന്‍മാരായ ആളുകള്‍ക്ക് അവര്‍ ആരാധിക്കുന്ന ദൈവത്തിന്റെ പേര് പോലും പറയാന്‍ പറ്റില്ല. ഈ തെരഞ്ഞടുപ്പ് ചട്ടങ്ങള്‍ അത്ഭുതമാണ്

Published on 15th April 2019

സുഷമയ്‌ക്കൊപ്പം വേദി പങ്കിടാനില്ല ; ഇസ്‌ലാമിക രാഷ്ട്രങ്ങളുടെ സമ്മേളനത്തില്‍ നിന്നും പാകിസ്ഥാന്‍ പിന്മാറി

സമ്മേളനത്തിലേക്ക് ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ മുഖ്യാതിഥിയായി ക്ഷണിച്ചതില്‍ പ്രതിഷേധിച്ചാണ് പാകിസ്ഥാന്റെ പിന്‍മാറ്റം

Published on 27th February 2019

ഭീകരതയോട് വിട്ടുവീഴ്ചയില്ലെന്ന് ഇന്ത്യ ; ചൈനീസ് വിദേശകാര്യമന്ത്രിയുമായി സുഷമാ സ്വരാജ് കൂടിക്കാഴ്ച നടത്തി

പാക് അതിര്‍ത്തി കടന്ന് ഇന്ത്യ നടത്തിയ തിരിച്ചടി സൈനീക നീക്കമല്ലെന്നും ഇന്ത്യ ചൈനയെ അറിയിച്ചു

Published on 27th February 2019

ഇന്ത്യ ഭീകരതയുടെ ഇര, ചര്‍ച്ച നിര്‍ത്തിയത് പാകിസ്ഥാന്റെ സ്വഭാവം കാരണമെന്നും സുഷമാ സ്വരാജ്

ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഭീകരതയാണ്. ഇത് വ്യാപിപ്പിക്കുക മാത്രമല്ല, നിഷേധിക്കുന്ന കാര്യത്തിലും പാകിസ്ഥാന്‍ വിദഗ്ധരാണ് എന്നും സുഷമ സ്വരാജ്

Published on 29th September 2018

പൊലീസുകാരുടെ വധത്തിന് പിന്നിൽ ഐഎസ്ഐ ? ചർച്ചയിൽ നിന്നും ഇന്ത്യയുടെ പിന്മാറ്റം പാക് പങ്ക് വെളിപ്പെട്ടതിനാലെന്ന് റിപ്പോർട്ട്

ഐഎസ്ഐയുടെ സന്ദേശങ്ങൾ ചോർത്തിയതിൽ നിന്നാണ് പാകിസ്ഥാന്റെ പങ്ക് ഇന്റലിജൻസ് ഏജൻസികൾക്ക് വെളിപ്പെട്ടത്

Published on 23rd September 2018

ഇമ്രാന്‍ഖാന്റെ ക്ഷണം സ്വീകരിച്ച് ഇന്ത്യ; വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ച ന്യൂയോര്‍ക്കില്‍

കൂടിക്കാഴ്ചയ്ക്കുള്ള ക്ഷണം സ്വീകരിച്ചുവെങ്കിലും പാകിസ്ഥാനില്‍ വച്ച് സാര്‍ക് രാഷ്ട്രങ്ങളുടെ ഉച്ചകോടി നടത്താനുള്ള ആവശ്യം ഇന്ത്യ നിരസിച്ചു.

Published on 20th September 2018

തനിക്കെതിരായ കോൺ​ഗ്രസിന്റെ അഭിപ്രായ സർവേ റീട്വീറ്റ് ചെയ്ത് സുഷമ സ്വരാജ്; വെട്ടിലായതോടെ ട്വീറ്റ് പിൻവലിച്ച് കോൺ​ഗ്രസ്

കോൺ​ഗ്രസിന്റെ അഭിപ്രായ സർവേ ട്വീറ്റ് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് റീട്വീറ്റ് ചെയ്തതാണ് കോൺ​ഗ്രസിനെ വെട്ടിലാക്കിയത്

Published on 27th March 2018
sindhu

'വീട്ടിലേക്ക് വരാന്‍ എന്റെ അമ്മയെ സഹായിക്കൂ'; സുഷമ സ്വരാജിനോട് സഹായം അഭ്യര്‍ത്ഥിച്ച് യുവതി

അമ്മയെക്കൊണ്ട് നിര്‍ബന്ധിച്ച് ഡാന്‍സ് ചെയ്യിക്കുകയും വിസമ്മതിച്ചാല്‍ ക്രൂരമായി തല്ലിച്ചതയ്ക്കുകയും ചെയ്തിരുന്നുവെന്നും സിന്ധു പറഞ്ഞു

Published on 23rd March 2018

ഭീകരര്‍ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാര്‍ ഇറാഖില്‍ കൊല്ലപ്പെട്ടു

രാജ്യസഭയില്‍ നടത്തിയ പ്രസ്താവനയിലാണ് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഇക്കാര്യം വ്യക്തമാക്കിയത്

Published on 20th March 2018
kulbhushan_sushama

കുല്‍ഭൂഷന്റെ കുടുംബം നേരിട്ടത് കടുത്ത മനുഷ്യാവകാശ ലംഘനം ; പാകിസ്ഥാനെ കടന്നാക്രമിച്ച് സുഷമ സ്വരാജ്

കുല്‍ഭൂഷന്റെ കുടുംബത്തെ പാകിസ്ഥാന്‍ ഭീഷണിപ്പെടുത്തി. കൂടിക്കാഴ്ച പാകിസ്ഥാന്‍ വ്യാജ പ്രചാരണത്തിന് ഉപയോഗിക്കുകയാണ്

Published on 28th December 2017
kulbhushan_sushama

കുല്‍ഭൂഷന്റെ കുടുംബത്തെ അപമാനിച്ചത് ഇന്ത്യാ-പാക് ബന്ധം വഷളാക്കുന്നു ; നാളെ സഭയില്‍ വിശദീകരണം നല്‍കുമെന്ന് സുഷമ സ്വരാജ്

കുല്‍ഭൂഷന്റെ കുടുംബാംഗങ്ങളോട് പാകിസ്ഥാന്‍ പെരുമാറിയത് അങ്ങേയറ്റം  അപലപനീയമാണെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ

Published on 27th December 2017

ഷെറിനെ ദത്തുനല്‍കിയതിനെ കുറിച്ച് അന്വേഷിക്കാന്‍ മേനകഗാന്ധിയോട് ആവശ്യപ്പെട്ട്സുഷമാ സ്വരാജ്

ദത്തെടുക്കുന്ന കുട്ടികള്‍ക്ക് പാസ്‌പോര്‍ട്ട് ലഭ്യമാക്കണമെങ്കില്‍ ഭാവിയില്‍ വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന്റെ കൂടി അനുമതി വേണ്ടിവരുമെന്നും സുഷമ 
 

Published on 27th October 2017

അതിര്‍ത്തി കടന്നുളള തീവ്രവാദം പാക്കിസ്ഥാന്‍ അവസാനിപ്പിക്കണം;ഇന്ത്യ അമേരിക്ക സംയുക്ത പ്രസ്താവന

തീവ്രവാദം ഉല്‍പ്പാദിപ്പിക്കുന്ന സങ്കേതങ്ങള്‍ തകര്‍ക്കാന്‍ പാക്കിസ്ഥാന്‍ തയ്യാറാകണം

Published on 25th October 2017

Search results 1 - 15 of 16