• Search results for sushant singh Rajput
Image Title
sushant_singh

സുശാന്ത് സിങ്ങിന്റെ ഫേയ്‌സ്ബുക്ക് പ്രൊഫൈല്‍ മാറ്റി, സ്വര്‍ഗത്തില്‍ ഇന്റര്‍നെറ്റുണ്ടോ എന്ന് ആരാധകര്‍

ഒരു വര്‍ഷത്തിനു ശേഷം താരത്തിന്റെ പ്രൊഫൈലില്‍ ഉണ്ടായ മാറ്റം ആരാധകരെ അമ്പരപ്പിച്ചു

Published on 21st August 2021
RHEA_CHAKROBORTY_HOLLYWOOD

ഹിന്ദിയിൽ അവസരമില്ല, റിയ ചക്രബർത്തി ഹോളിവുഡിലേക്ക്?

അന്താരാഷ്ട്ര കാസ്റ്റിങ്ങ് ഏജന്‍സികള്‍ റിയയുമായി ചര്‍ച്ചയിലാണെന്നാണ് റിപ്പോര്‍ട്ട്

Published on 23rd July 2021
sushants_fidge

സുശാന്തിന്റെ ചിത്രത്തിൽ നിന്ന് കണ്ണെടുക്കാതെ ഫഡ്ജ്; വേദനയായി ചിത്രം

താരത്തിന്റെ മരണവാർഷിക ദിനത്തിൽ വീട്ടിൽ നടന്ന പ്രാർത്ഥന ചടങ്ങിനിടെ സുശാന്തിന്റെ ചിത്രം നോക്കി കിടക്കുകയാണ് ഫഡ്ജ്

Published on 16th June 2021
sushant_ankitha

ഇതായിരുന്നു ഞങ്ങളുടെ യാത്ര, സുശാന്തിനൊപ്പമുള്ള മനോഹര നിമിഷങ്ങള്‍ പങ്കുവെച്ച് അന്‍കിത; വിഡിയോ

സുശാന്തിനൊപ്പമുള്ള മനോഹരമായ നിമിഷങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വിഡിയോ ആണ് താരത്തിന്റെ മുന്‍ കാമുകി അന്‍കിത ലോഖന്‍ഡെ പങ്കുവെച്ചത്

Published on 14th June 2021
sushant_singhs_friend_arrested

മയക്കു മരുന്നു കേസ്, സുശാന്ത് സിങ്ങിന്റെ സുഹൃത്ത് സിദ്ധാർഥ് പിത്താനി അറസ്റ്റിൽ

സുശാന്തിന്റെ മരണം സംഭവിച്ച് ഒരു വർഷം പിന്നിടുമ്പോഴാണ് വീണ്ടുമൊരു അറസ്റ്റ്

Published on 28th May 2021
rhea
stand_up_comedian criticized by sushant's fan

സുശാന്തിന്റെ മരണം തമാശയാക്കി, സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനെതിരെ രൂക്ഷ വിമര്‍ശനം

താരത്തിന്റെ ആത്മഹത്യയും അതിനെ തുടര്‍ന്നുണ്ടായ മാധ്യമ ബഹളവും റിയ ചക്രവര്‍ത്തിയുടെ അറസ്റ്റുമെല്ലാമാണ് വിഡിയോയില്‍ പറഞ്ഞത്

Published on 14th January 2021
sushant's letter about his life

''ഒന്നും ശരിയായിരുന്നില്ല, ഒന്നും..'', ജീവിതത്തെക്കുറിച്ച് 30ാം വയസില്‍ സുശാന്ത് എഴുതിയത്; വൈറല്‍

തന്റെ 30 വയസുവരെയുള്ള ജീവിതത്തെക്കുറിച്ചാണ് താരം കത്തില്‍ പറയുന്നത്

Published on 13th January 2021
ranveer

'ആ വാക്കുകൾ സുശാന്തിനെ കളിയാക്കുന്നത്', രൺവീറിന്റെ പുതിയ പരസ്യം ബോയ്‌ക്കോട്ട് ചെയ്യാൻ ആഹ്വാനം 

നടൻ അഭിനയിച്ച ബിം​ഗോയുടെ പരസ്യത്തിനെതിരെയാണ് ഹെയിറ്റ് ക്യാംപെയിൻ നടക്കുന്നത്

Published on 20th November 2020
akshay

വിഡിയോ കണ്ടത് ലക്ഷക്കണക്കിനാളുകൾ, യുട്യൂബർക്കെതിരെ 500 കോടിയുടെ മാനനഷ്ടക്കേസുമായി അക്ഷയ് കുമാർ 

സുശാന്ത് സിങ് രജ‌പുത്തിന്റെ കേസുമായി തൻറേ പേര് ബന്ധപ്പെടുത്തി വ്യാജ പ്രചരണം നടത്തിയെന്നാണ് അക്ഷയുടെ ആരോപണം

Published on 20th November 2020
sushanth

'സുശാന്ത് വിശ്വസ്തനല്ലെന്ന് ബോധ്യപ്പെട്ടു', ബ്രേക്കപ്പിന് കാരണം ഇത്; വെളിപ്പെടുത്തി സാറ അലി ഖാൻ 

സാറയുടെ അരങ്ങേറ്റ ചിത്രമായ കേദാർനാഥിന്റെ സെറ്റിൽ വച്ചാണ് ഇരുവരും സൗഹൃദത്തിലായത്

Published on 30th September 2020
sara

ദീപിക ലഹരി​ഗ്രൂപ്പിന്റെ വാട്സ് ആപ്പ് അഡ്മിനെന്ന് എൻസിബി, ഇന്ന് ചോദ്യം ചെയ്യും; ബോളിവുഡിലേക്ക് 'വലവിരിച്ച്' അന്വേഷണസംഘം 

സാറാ അലി ഖാന്‍, ശ്രദ്ധ കപൂര്‍ എന്നിവർക്കും അന്വേഷണവുമായി ബന്ധപ്പെട്ട് ഹാജരാവാന്‍ എന്‍സിബി നോട്ടീസ് നല്‍കിയിട്ടുണ്ട്

Published on 26th September 2020

ദീപികയെ ചോദ്യം ചെയ്യുന്നത് മറ്റന്നാളത്തേക്ക് മാറ്റി; ഗോവയില്‍ നിന്ന് പുറപ്പെട്ടത് രണ്‍വീറിനൊപ്പം;  വീഡിയോ

സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ദീപിക പദുക്കോണിനെ ചോദ്യം ചെയ്യുന്നത് മറ്റന്നാളത്തേക്ക് മാറ്റി

Published on 24th September 2020
RHEA

ജാമ്യം ഇല്ല, റിയ ചക്രബര്‍ത്തി ജയിലില്‍ തുടരും; സഹോദരന്റെ ജാമ്യാപേക്ഷയും തള്ളി

ലഹരി കടത്ത് കേസില്‍ അറസ്റ്റിലായ റിയയുടെ സഹോദരന്‍ ഷോവിക് ചക്രബര്‍ത്തിയുടേയും മറ്റ് എട്ട് പ്രതികളുടേയും ജാമ്യാപേക്ഷയും തള്ളി

Published on 11th September 2020
sushant

'സുശാന്ത് പ്രശ്നക്കാരൻ', സിനിമയിൽ അവസരം കൊടുക്കാതിരുന്നതിന് കാരണങ്ങളുണ്ട്; വ്യക്തമാക്കി അനുരാ​ഗ് കശ്യപ്

താരത്തിന്റെ മാനേജറുമായി നടത്തിയ ചാറ്റിന്റെ സ്ക്രീൻ ഷോട്ട് പങ്കുവെച്ചാണ് അനുരാ​ഗ് തുറന്നു പറഞ്ഞത്

Published on 10th September 2020

Search results 1 - 15 of 80