Advanced Search
Please provide search keyword(s)- Search results for swapna Suresh
Image | Title | |
---|---|---|
സ്വര്‍ണക്കടത്തില്‍ സ്വപ്ന ആറു കോടിയും ശിവശങ്കര്‍ 50 ലക്ഷവും അടയ്ക്കണം, ഡോളര്‍ കേസിലും പിഴ ചുമത്തി കസ്റ്റംസ്ഡോളര്‍ കടത്തിയ കേസില്‍ ശിവശങ്കര്‍ ഉള്‍പ്പെടെ പ്രതികള്‍ പിഴ അടയ്ക്കണം | ||
![]() | 'സ്വപ്ന സുരേഷ് മുഖ്യമന്ത്രിയുടെ ഗേൾഫ്രണ്ട്'; എഐസിസി സെക്രട്ടറിക്കെതിരെ കേസെടുത്ത് പൊലീസ്എഐസിസി സെക്രട്ടറി വിശ്വനാഥ പെരുമാളിനെതിരെയാണ് കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തത് | |
![]() | സ്വപ്‌നയുടെ ജാമ്യം നീട്ടി; ശിവശങ്കര്‍ റിമാന്‍ഡില്‍ തുടരുംഅന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണമെന്ന നിബന്ധനയിലാണ് ജാമ്യം നീട്ടിയത് | |
![]() | കോടതിയില്‍ നേരിട്ടെത്തി; സ്വപ്‌ന സുരേഷിന് എതിരെ ക്രിമിനല്‍ മാനനഷ്ടക്കേസ് നല്‍കി എം വി ഗോവിന്ദന്സ്വര്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് നടത്തിയ ആരോപണങ്ങളില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ക്രിമിനല്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു | |
ഗൂഢാലോചന പരാതി; സ്വപ്‌ന സുരേഷിനെ ബംഗളൂരുവില്‍ എത്തി ചോദ്യം ചെയ്യുംസ്വപ്നയുടെ ആരോപണത്തിനെതിരായ പരാതിയാണ് പ്രത്യേക സംഘം അന്വേഷിക്കുന്നത് | ||
![]() | ഉമാ തോമസിനെ എഡിറ്റ് ചെയ്ത് സ്വപ്ന സുരേഷിനെ ചേർത്തു; വ്യാജ ഫോട്ടോക്കെതിരെ പരാതി നൽകി വി ഡി സതീശൻസംസ്ഥാന പൊലീസ് മേധാവിക്കും സൈബർ പൊലീസിലും സതീശൻ പരാതി നൽകി | |
![]() | സ്വപ്‌നയുടെ സ്‌പേസ് പാര്‍ക്കിലെ നിയമനത്തില്‍ ഇഡി അന്വേഷണം; പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സിന് നോട്ടീസ്സ്പേസ് പാര്‍ക്ക് മുന്‍ സ്‌പെഷല്‍ ഓഫീസര്‍ സന്തോഷ് കുറുപ്പിന്റെ മൊഴി രേഖപ്പെടുത്തി | |
ഗൂഢാലോചന, ലഹള ഉണ്ടാക്കാൻ ശ്രമം; സ്വപ്ന സുരേഷിനെതിരെ കേസ്മുഖ്യമന്ത്രിക്കും എം വി ഗോവിന്ദനും എതിരായ അപവാദ പ്രചരണങ്ങളിലെ പരാതിയെ തുടർന്നാണ് കേസ് | ||
![]() | 'പിണറായി അച്ഛനോ അമ്മാവനോ അല്ല; മാപ്പുപറയണമെങ്കില്‍ ഞാന്‍ ഒരിക്കല്‍ കൂടി ജനിക്കണം മിസ്റ്റര്‍ ഗോവിന്ദന്‍'ഇതിന്റെ പേരില്‍ തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ കേസ് എടുത്താലും കേസിന്റെ അവസാനം കാണാതെ താന്‍ അടങ്ങില്ല. | |
![]() | ഒരു കോടി രൂപ നഷ്ടപരിഹാരം വേണം; സ്വപ്‌നയ്ക്ക് എം വി ഗോവിന്ദന്റെ വക്കീല്‍ നോട്ടീസ്സ്വര്ണ്ണക്കടത്ത് കേസ് ഒത്തുതീര്‍പ്പാക്കാന്‍ 30 കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന ആരോപണത്തില്‍ സ്വപ്‌ന സുരേഷിന് വക്കീല്‍ നോട്ടീസ് അയച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ | |
'ബ്രഹ്മപുരം കരാറില്‍ ശിവശങ്കറിന് പങ്ക്, മുഖ്യമന്ത്രി മൗനം പാലിച്ചത് അതുകൊണ്ട്': സ്വപ്ന സുരേഷ്ബ്രഹ്മപുരം കരാര്‍ കമ്പനിയുമായുള്ള ഇടപാടില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് പങ്കെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് | ||
'പാവപ്പെട്ടവര്‍ക്ക് വേണ്ടി നില്‍ക്കുമ്പോള്‍ പല ആരോപണങ്ങളും ഉയരും; പേടിച്ചോടുന്നവനല്ല ഞാന്‍'; സ്വപ്‌നയുടെ ആരോപണങ്ങള്‍ തള്ളി എം എ യൂസഫലിസ്വര്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങള്‍ തള്ളി വ്യവസായി എം എ യൂസഫലി | ||
'മുഖ്യമന്ത്രിക്കു മാനനഷ്ട കേസ് കൊടുക്കലല്ല പണി'; ആര്‍ക്കും അനുമതി നിഷേധിച്ചിട്ടില്ലെന്ന് എംവി ഗോവിന്ദന്മറ്റുള്ളവര് എന്തുകൊണ്ട് നിയമനടപടി സ്വീകരിക്കുന്നില്ല എന്നത് അവരോടാണ് ചോദിക്കേണ്ടത് | ||
![]() | ഇനിയും പുതിയ കഥകള്‍ വരും; സ്വപ്‌നയുടേത് നട്ടാല്‍ പൊടിക്കാത്ത നുണ; സിപിഎംകേന്ദ്ര ഏജന്‍സികളെടുത്ത കേസില്‍ സംസ്ഥാന സര്‍ക്കാരിന് ഒന്നും ചെയ്യാനില്ലെന്ന കാര്യം സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും അറിയാവുന്നതാണ്. | |
'ലോകത്ത് ആരെങ്കിലും അവരുമായി സിനിമയുടെ കാര്യം ചര്‍ച്ച ചെയ്യാന്‍ പോവുമോ?'പ്രഥമികമായി സ്വപ്നയെ അവിശ്വസിക്കേണ്ട കാര്യമില്ല. സ്വപ്‌ന പറയുന്നതു തെറ്റെങ്കില്‍ എന്തുകൊണ്ടാണ് നിയമ നടപടി സ്വീകരിക്കാത്തതെന്ന് പ്രതിപക്ഷ നേതാവ് |
Search results 1 - 15 of 27