Advanced Search
Please provide search keyword(s)- Search results for sydney test
Image | Title | |
---|---|---|
![]() | സിഡ്നിയില്‍ ഇന്ത്യന്‍ കളിക്കാര്‍ വംശീയ അധിക്ഷേപത്തിന് ഇരയായി; ക്രിക്കറ്റ് ഓസ്ട്രേലിയയുടെ അന്വേഷണ റിപ്പോര്ട്ട്സിഡ്നി ടെസ്റ്റിന് ഇടയില്‍ ഇന്ത്യന്‍ കളിക്കാര്‍ക്ക് നേരെ വംശിയാധിക്ഷേപം ഉണ്ടായിട്ടുണ്ടെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ | |
''സ്ട്രൈക്ക് മാറാതിരുന്നത് പരിക്ക് കരണമെന്ന് അവര്‍ കരുതി, അതായിരുന്നു ഞങ്ങളുടെ തന്ത്രം: ഓസ്ട്രേലിയ കെണി ഒരുക്കിയത് അതറിയാതെ''സിഡ്നി ടെസ്റ്റിന്റെ നാലാം ഇന്നിങ്സിലെ ഓസ്ട്രേലിയയുടെ തന്ത്രങ്ങള്‍ തന്നില്‍ കൗതുകമുണര്‍ത്തിയെന്നും അശ്വിന് പറയുന്നു | ||
![]() | ''സെഞ്ചുറിയേക്കാള്‍ മികച്ചതാണ് ആ 23 റണ്‍സ്; സിഡ്നി ടെസ്റ്റിന് ശേഷം രഹാനെ പറഞ്ഞു''വിന്‍ഡിസിന് എതിരെ താന്‍ നേടിയ സെഞ്ചുറിയേക്കാള്‍ വിലമതിക്കുന്നതാണ് സിഡ്നിയിലെ 23 റണ്‍സ് എന്ന രഹാനെ പറഞ്ഞതായി ഹനുമാ വിഹാരി | |
![]() | ഒരു അണുപോലും എന്നെ ബാധിക്കില്ല; ഗാവസ്കറിന്റെ വിമര്‍ശനം തള്ളി ടിം പെയ്ന്ആര് അശ്വിനെ സ്ലെഡ്ജ് ചെയ്ത പെയ്നിന്റെ നീക്കം ദേശിയ ടീം ക്യാപ്റ്റന്‍ ചേര്‍ന്നതല്ലെന്നായിരുന്നു ഗാവസ്കറിന്റെ വാക്കുകള്‍ | |
![]() | ബിഹാരി അല്ല, വിഹാരി; മന്ത്രിയെ തിരുത്തിയ വിഹാരിക്ക് കയ്യടിച്ച് സെവാഗും അശ്വിനുംഇന്ത്യന് താരം ആര് അശ്വിനും, വീരേന്ദര്‍ സെവാഗുമെല്ലാം വിഹാരിയുടെ മറുപടിക്ക് കയ്യടിച്ച് എത്തി. കമന്റ് ഓഫ് ദി ഇയര്‍ എന്നാണ് ആരാധകര്‍ ഇതിനെ പറയുന്നത് | |
പന്തിനെ നേരത്തെ അയച്ചത് രഹാനെയുടെ അറ്റവിദ്യ, അടുത്ത 10-12 വര്‍ഷത്തേക്ക് ഇന്ത്യയുടെ വിക്കറ്റ് കീപ്പറാവാം: റിക്കി പോണ്ടിങ്പന്തിനെ മധ്യനിര ബാറ്റ്സ്മാനാക്കി വൃധിമാന്‍ സാഹയെ വിക്കറ്റ് കീപ്പറാക്കണം എന്ന വാദം പല കമന്റേറ്റര്‍മാരും ഉന്നയിക്കുന്നുണ്ടെന്നും പോണ്ടിങ് ചൂണ്ടിക്കാണിച്ചു | ||
![]() | 'റിഷഭ് പന്തിന്റെ ഗാര്‍ഡ് മാര്‍ക്ക് മായിച്ചിട്ടില്ല'; മൗനം വെടിഞ്ഞ് സ്റ്റീവ് സ്മിത്ത്സിഡ്നി ടെസ്റ്റിന്റെ അഞ്ചാം ദിനം റിഷഭ് പന്തിന്റെ ഗാര്‍ഡ് മാര്‍ക്ക് മായിച്ചെന്ന ആരോപണത്തില്‍ പ്രതികരിച്ച് ഓസീസ് താരം സ്റ്റീവ് സ്മിത്ത് | |
'റിഷഭ് പന്ത് ബാറ്റ് ചെയ്യുമ്പോള്‍ രണ്ട് ഡ്രസിങ് റൂമിലും ഇരിക്കാനാവില്ല'; കാരണം പറഞ്ഞ് ആര് അശ്വിന്റിഷഭ് പന്ത് ബാറ്റ് ചെയ്യുമ്പോള്‍ രണ്ട് ടീമിന്റേയും ഡ്രസിങ് റൂമില്‍ ഇരിക്കാന്‍ നമ്മള് ആഗ്രഹിക്കില്ലെന്ന് ആര് അശ്വിന് | ||
![]() | 'മുഹമ്മദ് സിറാജിന് നേര്‍ക്ക് വംശിയ അധിക്ഷേപം ഉണ്ടായിട്ടില്ല'; ഇന്ത്യന്‍ ആരാധകന്റെ വിശദീകരണംഇന്ത്യന് പേസര്‍ മുഹമ്മദ് സിറാജിന് നേര്‍ക്ക് വംശീയ അധിക്ഷേപം ഉണ്ടായിട്ടില്ലെന്ന വാദവുമായി ഇന്ത്യന്‍ ആരാധകന് | |
![]() | ''സ്റ്റീവ് സ്മിത്തിന് ചില വിചിത്ര ശീലങ്ങളുണ്ട്, അതിലൊന്നാണ് കണ്ടത്; പന്തിന്റെ ഗാര്‍ഡ് മാര്‍ക്ക് മായിച്ചിട്ടില്ല''സ്റ്റീവ് സ്മിത്തിനെ പിന്തുണച്ച പെയ്ന്, സ്മിത്തിന്റെ വിചിത്ര ശീലങ്ങളില്‍ ഒന്നാണ് അതെന്നാണ് പറയുന്നത് | |
![]() | സിഡ്നിയിലെ വംശീയ അധിക്ഷേപം; മുഹമ്മദ് സിറാജിനോട് മാപ്പ് പറഞ്ഞ് ഡേവിഡ് വാര്ണര്വംശിയതയും, അധിക്ഷേപവും ഒരു അര്‍ഥത്തിലും പൊറുക്കാന്‍ കഴിയുന്നതല്ല. സ്വന്തം കാണികളില്‍ നിന്ന് നല്ല പെരുമാറ്റം ഞാന്‍ പ്രതീക്ഷിക്കുന്നു | |
![]() | സ്വയം വിഡ്ഢിയായ പോലെ, എന്റെ നേതൃത്വം മികച്ചതായിരുന്നില്ല; മാപ്പ് പറഞ്ഞ് ടിം പെയ്ന്മൂന്നാം ടെസ്റ്റില്‍ തന്റെ ഭാഗത്ത് നിന്നുണ്ടായ മോശം പെരുമാറ്റത്തില്‍ ക്ഷമ ചോദിച്ച് ഓസ്ട്രേലിയന്‍ നായകന് തിം പെയ്ന് | |
![]() | 'ഇനി അവര്‍ ഒരു ഗ്രൗണ്ടിലും കയറരുത്, ഓസ്ട്രേലിയക്കാര്‍ ഇങ്ങനെ പെരുമാറുന്നത് ആദ്യമല്ല'; അപലപിച്ച് ക്രിക്കറ്റ് ലോകംഈ സമയം കാണികളുടെ ഭാഗത്ത് നിന്നുണ്ടായ പെരുമാറ്റത്തെ അപലപിച്ച് എത്തുകയാണ് സമൂഹമാധ്യമങ്ങളില്‍ മുന്‍ താരങ്ങളും ക്രിക്കറ്റ് വിദഗ്ധരും | |
ജയിക്കാനും അതിജീവിക്കാനും ഒരു ദിവസം! സിഡ്നിയില്‍ അഞ്ചാം ദിനത്തിലേക്ക് ആവേശ പോര്ടെസ്റ്റ് ജയിക്കണമെങ്കില്‍ 309 റണ്‍സ് ആണ് ഇന്ത്യക്ക് മുന്പിലുള്ളത്. സിഡ്നി ടെസ്റ്റ് സമനിലയാക്കാന്‍ അഞ്ചാം ദിനം ഓസീസ് ബൗളര്‍മാരെ ഇന്ത്യക്ക് അതിജീവിക്കണം | ||
സിഡ്നി ടെസ്റ്റ്; ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്ടം, ഓപ്പണര്‍മാര്‍ മടങ്ങിമികച്ച നിലയില്‍ ബാറ്റ് ചെയ്ത് വരികയായിരുന്ന യുവതാരം ശുഭ്മാന്‍ ഗില്ലിനെ ഹെയ്സല്‍വുഡ് പെയ്നിന്റെ കൈകളില്‍ എത്തിക്കുകയായിരുന്നു |
Search results 1 - 15 of 43