Advanced Search
Please provide search keyword(s)- Search results for syria
Image | Title | |
---|---|---|
![]() | സിറിയന്‍ യുദ്ധത്തിന് തുടക്കം കുറിച്ച പതിനാലുകാരന്‍2017ല്‍ യുവാവയ മുആവ്വിയയ്ക്ക് താനന്ന് ചെയ്ത പ്രവൃത്തിയുടെ ശരിക്കുള്ള ഗൗരവം മനസ്സിലായിരിക്കുന്നു. പക്ഷേ അതു മനസിലാക്കുന്ന സമയത്തും മുആവ്വിയ ഫ്രീ സിറിയന്‍ ആര്‍മിയുടെ മുന്നണിപ്പോരാളിയാണ്. | |
![]() | റഷ്യയും ചൈനയും വീണ്ടും എതിര്‍ത്തു, സിറിയയ്ക്ക് മേല്‍ യുഎന്‍ ഉപരോധമില്ലഏഴാം തവണയാണ് സിറിയന്‍ സര്‍ക്കാരിനെ സംരക്ഷിക്കാനായി റഷ്യ വീറ്റോ അധികാരം പ്രയോഗിക്കുന്നത് | |
![]() | സിറിയന്‍ യുദ്ധം; രണ്ടു കൂട്ടരും തെറ്റുകാരെന്ന് യുഎന്‍ റിപ്പോര്ട്ട്സിറിയ-റഷ്യ സംയുക്ത സൈന്യം മാരകമായ ആയുധങ്ങള്‍ പ്രയോഗിച്ചു എന്നും ജന നിപിടമായ സ്ഥലങ്ങളില്‍ തുടരെ ബോംബുകള്‍ വര്‍ഷിച്ചു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു | |
"അലസ ജീവിത പ്രേമി", ശമ്പളവും ആനുകൂല്യവും പറ്റിയത് കോടികൾ! വിധി പറഞ്ഞതോ ഏഴേഏഴ്!!; വീണ്ടും വിമർശനവുമായി കെ ടി ജലീൽ'അലസജീവിത പ്രേമിയായി വിരമിച്ച ശേഷവും അദ്ദേഹത്തിന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗത്വം സമ്മാനിക്കുകയായിരുന്നു' | ||
![]() | ദുരന്ത ഭൂമിയായി തുര്‍ക്കിയും സിറിയയും; വീണ്ടും വന്‍ ഭൂചലനം, മരണം 1,300, സഹായമെത്തിക്കാന്‍ ഇന്ത്യതുര്ക്കിയിലും സിറിയയിലും ഉണ്ടായ വന്‍ ഭൂകമ്പത്തില്‍ മരണം 1,300ആയി | |
![]() | 24 മണിക്കൂറിനിടെ മൂന്ന് വന്‍ ഭൂചലനങ്ങള്‍; വിറങ്ങലിച്ച് തുര്‍ക്കിയും സിറിയയും, മരണ സംഖ്യ 2,300 കടന്നുതുര്ക്കിയില് മാത്രം 1,498 പേര്‍ മരിച്ചു. സിറിയയില്‍ 810 പേര്‍ മരിച്ചു | |
ന്യൂയോര്‍ക്കിലും ഭൂചലനം; നാല്‍പ്പതു വര്‍ഷത്തിനിടെ ഏറ്റവും ശക്തിയേറിയത്തിങ്കളാഴ്ച പുലര്‍ച്ചെയാണ് റിക്ടര്‍ സ്‌കെയിലില്‍ 3.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത് | ||
കണ്ണീർ ഭൂമിയായി തുർക്കിയും സിറിയയും; മരണ സംഖ്യ 3,800 കടന്നു; ഇന്ത്യൻ സംഘം ദുരന്ത സ്ഥലത്തേക്ക്മരണ സംഖ്യ എട്ട് മടങ്ങ് വർധിക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി | ||
![]() | വന്‍ സന്നാഹങ്ങളുമായി ഇന്ത്യന്‍ രക്ഷാ സംഘം തുര്‍ക്കിയില്‍; മരണസംഖ്യ 5,000 കടന്നുഭൂകമ്പങ്ങള് ദുരന്തം വിതച്ച തുര്‍ക്കിയിലും സിറിയയിലുമായി മരിച്ചവരുടെ എണ്ണം 5,000 കടന്നു | |
തുര്‍ക്കിയില്‍ തകര്‍ന്ന കെട്ടിടത്തിനടിയില്‍ കുടുങ്ങി മുന്‍ ചെല്‍സി താരവും; രക്ഷിച്ചതായി ഘാന ഫുട്‌ബോള്‍ അസോസിയേഷന്തുര്ക്കിയില് നാശംവിതച്ച ഭൂകമ്പത്തില്‍ കെട്ടിടാവിശിഷ്ടങ്ങള്‍ക്കിടെ കുടുങ്ങി മുന്‍ ചെല്‍സി ഫുട്‌ബോള്‍ താരം | ||
അൾട്രാ-പ്രോസസ്ഡ് ഭക്ഷണം അമിതമായാൽ കാൻസർ വിളിച്ചുവരുത്തും; അണ്ഡാശയ, സ്തനാർബുദ സാധ്യത കൂട്ടുമെന്ന് പഠനംഅൾട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങൾ കാൻസർ സാധ്യതയും കാൻസർ മൂലം മരണം സംഭവിക്കാനുള്ള സാധ്യതയും വർദ്ധിപ്പിക്കുമെന്ന് പഠനം | ||
![]() | തുര്‍ക്കിയില്‍ മാത്രം മരിച്ചത് 3,549പേര്‍, അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു; രക്ഷാ പ്രവര്‍ത്തനത്തിന് വിലങ്ങായി കനത്ത മഴയും മഞ്ഞുവീഴ്ചയുംഭൂകമ്പം നാശം വിതച്ച തുര്‍ക്കിയില്‍ മൂന്നുമാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രസിഡന്റ് തയ്യീപ് എര്‍ദോഗന്‍ | |
ഭൂകമ്പത്തില്‍ മരണം 7800 കടന്നു; 5775 കെട്ടിടങ്ങള്‍ പൂര്‍ണമായി തകര്‍ന്നെന്ന് തുര്‍ക്കി; രക്ഷാപ്രവർത്തനം തുടരുന്നുഇരുരാജ്യങ്ങളിലുമായി 20,000 ലേറെ പേര്‍ മരിച്ചിട്ടുണ്ടാകുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൂട്ടല്‍ | ||
![]() | ഭൂകമ്പം മുതലെടുത്ത് ഐഎസ് ഭീകരർ; സിറിയയിലെ ‘ബ്ലാക്ക് പ്രിസണി’ൽ നിന്ന് 20 തടവുകാർ ജയിൽ ചാടിവടക്കുപടിഞ്ഞാറൻ സിറിയയിൽ തുർക്കി അതിർത്തിക്കു സമീപമുള്ള റജോയിലെ ജയിലിൽ നിന്നാണ് തടവുകാർ രക്ഷപ്പെട്ടത് | |
![]() | കോൺക്രീറ്റ് കൂമ്പാരത്തിനടിയിൽ നിന്ന് നേർത്ത കരച്ചിൽ, പൊക്കിൾകൊടി അറ്റുപോകാത്ത പിഞ്ചു കുഞ്ഞ്; അത്ഭുത രക്ഷപ്പെടൽപൊക്കിൾകൊടി മുറിച്ച് കുഞ്ഞിനെയും കോരിയെടുത്ത് രക്ഷാപ്രവർത്തകർ ആശുപത്രിയിലേക്കോടുന്നതാണ് വിഡിയോ |
Search results 1 - 15 of 55