• Search results for syria
Image Title
syria

'ഓപ്പറേഷന്‍ ദോസ്ത്'; സിറിയയെ ചേര്‍ത്തുപിടിച്ച് ഇന്ത്യ, എത്തിച്ചത് ആറ് ടണ്‍ ദുരിതാശ്വാസ സാമഗ്രികള്‍

തുര്‍ക്കിക്ക് പിന്നാലെ, ഭൂകമ്പത്തില്‍ ദുരിതം അനുഭവിക്കുന്ന സിറിയയ്ക്കും ഇന്ത്യയുടെ കൈത്താങ്ങ്

Published on 8th February 2023
joe_biden

'തെറ്റിദ്ധരിച്ചു'; ആക്രമണത്തിന് പിന്നില്‍ ഇന്ത്യ- പശ്ചിമേഷ്യ ഇടനാഴിയെന്ന  ബൈഡന്റെ പ്രസ്താവനയില്‍ വിശദീകരണവുമായി വൈറ്റ്ഹൗസ്

ഹമാസ് ആക്രമണത്തിന് പിന്നില്‍ ജി 20 ഉച്ചകോടിയില്‍ പ്രഖ്യാപിച്ച അടിസ്ഥാന സൗകര്യ പദ്ധതിയും ഘടകമായിട്ടുണ്ടാകാമെന്നാണ് ബൈഡന്‍ പറഞ്ഞത്

Published on 27th October 2023
israel

'ഹമാസിന്റെ ആക്രമണം ശൂന്യതയില്‍ നിന്നല്ല'; യുഎൻ മേധാവി രാജി വെക്കണമെന്ന് ഇസ്രയേൽ

ഹമാസിന്റെ ആക്രമണം ശൂന്യതയില്‍ നിന്നല്ലെന്നായിരുന്നു യുഎന്‍ മേധവിയുടെ പരാമര്‍ശം

Published on 25th October 2023
jaleel

"അലസ ജീവിത പ്രേമി", ശമ്പളവും ആനുകൂല്യവും പറ്റിയത് കോടികൾ! വിധി പറഞ്ഞതോ ഏഴേഏഴ്!!; വീണ്ടും വിമർശനവുമായി കെ ടി ജലീൽ 

'അലസജീവിത പ്രേമിയായി വിരമിച്ച ശേഷവും അദ്ദേഹത്തിന്  ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗത്വം  സമ്മാനിക്കുകയായിരുന്നു'

Published on 3rd February 2022
turkey

24 മണിക്കൂറിനിടെ മൂന്ന് വന്‍ ഭൂചലനങ്ങള്‍; വിറങ്ങലിച്ച് തുര്‍ക്കിയും സിറിയയും, മരണ സംഖ്യ 2,300 കടന്നു

തുര്‍ക്കിയില്‍ മാത്രം 1,498 പേര്‍ മരിച്ചു. സിറിയയില്‍ 810 പേര്‍ മരിച്ചു

Published on 6th February 2023
isis

അഫ്ഗാനിലെ ഇന്ത്യന്‍ എംബസി ആക്രമിക്കാന്‍ ഐഎസ് ഭീകരര്‍ പദ്ധതിയിട്ടു: യു എന്‍ റിപ്പോര്‍ട്ട്

യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന്റെ റിപ്പോര്‍ട്ടിലാണ് ഐഎസ്‌ഐഎല്‍-കെയുടെ ഭീഷണി സംബന്ധിച്ച വെളിപ്പെടുത്തല്‍

Published on 10th February 2023
bjp

അയുക്തമായ, വിപരീത സത്യങ്ങളുടെ വിവാദ ആഘോഷങ്ങള്‍

ബി.ജെ.പിക്കോ അവരെ പിന്തുണയ്ക്കുന്ന ഭക്തര്‍ക്കോ കഴിഞ്ഞ കുറേ നാളുകള്‍ നല്ലകാലമായിരുന്നില്ല

Published on 4th March 2023
processed_food

അൾട്രാ-പ്രോസസ്ഡ് ഭക്ഷണം അമിതമായാൽ കാൻസർ വിളിച്ചുവരുത്തും; അണ്ഡാശയ, സ്തനാർബുദ സാധ്യത കൂട്ടുമെന്ന് പഠനം 

അൾട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങൾ കാൻസർ സാധ്യതയും കാൻസർ മൂലം മരണം സംഭവിക്കാനുള്ള സാധ്യതയും വർദ്ധിപ്പിക്കുമെന്ന് പഠനം

Published on 7th February 2023
punjab

ആരാണ് അമൃത്പാല്‍ സിങ്ങിനു പിന്നിലുള്ളത്? എന്താണ് അവരുടെ രാഷ്ട്രീയ ലക്ഷ്യം?  

തലയിലെ വട്ടക്കെട്ട്, നീളമുള്ള ഗൗണ്‍, മെലിഞ്ഞ ശരീരം, തീക്ഷ്ണമായ കണ്ണുകള്‍... ഭിന്ദ്രന്‍വാല മരിച്ചിട്ടില്ല, ഇവിടെ ജീവിക്കുന്നു എന്നിങ്ങനെ വൈകാരിക വാക്കുകള്‍ പ്രസംഗങ്ങളില്‍ ആവേശം നിറയ്ക്കുന്നു

Published on 19th March 2023
visa

ഇന്ത്യൻ ടെക്കികൾക്ക് ആശ്വാസം; എച്1ബി വിസയിൽ മാറ്റത്തിനൊരുങ്ങി യുഎസ്

2004 വരെ എച്ച്1ബി ഉൾപ്പെടെയുള്ള വിസക്കാർക്ക് യുഎസിൽത്തന്നെ റീ സ്റ്റാംപിങ്ങിന് അവസരമുണ്ടായിരുന്നു. പിന്നീട് ഇക്കാര്യത്തിൽ നിയന്ത്രണം വന്നു

Published on 10th February 2023
israel-hamas

ഇസ്രയേലിലെ ഹമാസ് ആക്രമണം; എന്തുകൊണ്ട് ഒക്ടോബര്‍ 6 ?

1973ലെ ഒക്ടോബര്‍ 6 നായിരുന്നു അപ്രതീക്ഷിത ആക്രമണം. ഒട്ടും പ്രതീക്ഷിക്കാത്ത സമയത്തുള്ള ആക്രമണമായതുകൊണ്ട് തന്നെ കഴിഞ്ഞ ദിവസത്തെ പോലെ തന്നെ ഇസ്രയേല്‍ നടുങ്ങി.

Published on 8th October 2023
Earthquake

ഒമാനില്‍ ഭൂചലനം

റിക്ടര്‍ സ്‌കെയിലില്‍ 4.1 തീവ്രത രേഖപ്പെടുത്തി

Published on 19th February 2023
ukrain_war

ഒറ്റരാത്രി; റഷ്യ തൊടുത്തുവിട്ടത് 18 മിസൈലുകള്‍, 15എണ്ണം തകര്‍ത്തെന്ന് യുക്രൈന്‍

യുക്രൈന്‍ നഗരങ്ങളെ ലക്ഷ്യമിട്ട് റഷ്യ ഞായറാഴ്ച അര്‍ധാരാത്രി തൊടുത്തുവിട്ടത് 18 മിസൈലുകളെന്ന് യുക്രൈന്‍

Published on 1st May 2023
kai_cenat
turky

കണ്ണീർ ഭൂമിയായി തുർക്കിയും സിറിയയും; മരണ സംഖ്യ 3,800 കടന്നു; ഇന്ത്യൻ സംഘം ദുരന്ത സ്ഥലത്തേക്ക്

മരണ സംഖ്യ എട്ട് മടങ്ങ് വർധിക്കുമെന്ന് ലോകാരോ​ഗ്യ സംഘടന മുന്നറിയിപ്പ് നൽകി

Published on 7th February 2023

Search results 1 - 15 of 55