Advanced Search
Please provide search keyword(s)- Search results for taluk office
Image | Title | |
---|---|---|
കൂട്ട അവധിയെടുത്ത് വിനോദയാത്ര; ആളൊഴിഞ്ഞ് താലൂക്ക് ഓഫീസ്; വലഞ്ഞ് ജനം; എംഎല്‍എയുടെ മിന്നല്‍ സന്ദര്ശനംഇന്നു വരാത്തവരുടെയെല്ലാം അവധി രേഖപ്പെടുത്താന്‍ എംഎല്‍എ നിര്‍ദേശം നല്‍കി | ||
'എംഎല്‍എയ്ക്ക് എന്ത് അധികാരം എന്നു ചോദിച്ചു, വിളിച്ചാല്‍ ഫോണ്‍ എടുക്കുന്നില്ല'; കൂട്ട അവധിയില്‍ എഡിഎമ്മിനെതിരെ കെയു ജനീഷ് കുമാര്‍കല്യാണം കൂടലും മരണവീട്ടില്‍ പോവലും മാത്രമല്ല എംഎല്‍എയുടെ പണി | ||
![]() | 'ജീവനക്കാര്‍ക്ക് അവധിയെടുക്കാന്‍ അവകാശമുണ്ട്';കോന്നി താലൂക്ക് ഓഫീസിലെ വിനോദയാത്ര, ന്യായീകരിച്ച് കാനം, സിപിഎമ്മും സിപിഐയും രണ്ടുതട്ടില്കോന്നി താലൂക്ക് ഓഫീസ് ജീവനക്കാര്‍ കൂട്ട അവധിയെടുത്ത് വിനോദയാത്ര പോയതിനെ ന്യായീകരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ | |
കോന്നിയിലെ വിനോദയാത്ര: ജീവനക്കാര്‍ തിരിച്ചെത്തി; സ്‌പോണ്‍സേഡ് യാത്രയല്ലെന്ന് ട്രാവല്‍സ് മാനേജര്കോന്നി വിനോദയാത്ര വിവാദത്തില്‍ ജില്ലാ കളക്ടര്‍ മറ്റന്നാള്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കുമെന്നാണ് സൂചന | ||
![]() | 'കാലു വയ്യാത്ത ആളെ പണം കൊടുത്ത് എത്തിച്ചു; താലൂക്ക് ഓഫീസില്‍ എംഎല്‍എയുടെ നാടകം'; വാട്‌സ്ആപ്പ് ചാറ്റുകള്‍ പുറത്ത്'എംഎല്‍എ ജനീഷ് കുമാര്‍ താലൂക്ക് ഓഫീസില്‍ കാണിച്ചത് മുന്‍കൂട്ടി തയ്യാറാക്കിയ നാടകമാണ്' | |
'മറ്റേമോനേ...നിന്നെക്കൊണ്ട് ചെയ്യിക്കാന്‍ അറിയാം'; കെഎസ്ഇബി ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി ജനീഷ് കുമാര്‍ എംഎല്‍എ, സംഭാഷണം പുറത്ത്കൂട്ടഅവധി സംബന്ധിച്ച വിവാദത്തില്‍ കോന്നി താലൂക്ക് ഓഫീസ് ഉദ്യോഗസ്ഥരുമായുള്ള പോര് തുടരുന്നതിനിടെ, കെ യു ജനീഷ് കുമാര്‍ എംഎല്‍എ കെഎസ്ഇബി ഉദ്യോഗസ്ഥനോട് ക്ഷോഭിക്കുന്നതിന്റെ ശബ്ദരേഖ പുറത്ത് | ||
![]() | താലൂക്ക് ഓഫീസിലെ കൂട്ട അവധി; തഹസിൽദാരിനോട് വിശദീകരണം തേടി, കളക്ടറുടെ റിപ്പോർട്ട് നാളെഉദ്യോഗസ്ഥരെ വിളിച്ചുവരുത്തിയാണ് വിശദീകരണം ചോദിച്ചത്. | |
കൂട്ട അവധി പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി; നടപടിക്ക് ജില്ലാ കലക്ടറുടെ ശുപാര്‍ശ; റിപ്പോര്‍ട്ട് കൈമാറിതഹസില്ദാര് അടക്കം ജീവനക്കാരെ കലക്ടറേറ്റിലേക്ക് വിളിച്ചു വരുത്തി മൊഴിയെടുത്തശേഷമാണ് കലക്ടര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത് |
Search results 1 - 8 of 8