Advanced Search
Please provide search keyword(s)- Search results for tamil nadu
Image | Title | |
---|---|---|
പുതിയ വകഭേദം എക്സ്ബിബി1.16 ഇപ്പോഴത്തെ കോവിഡ് വ്യാപനത്തിന് പിന്നില്‍; എട്ടു സംസ്ഥാനങ്ങളില്‍ വൈറസ് ബാധ കൂടുന്നുഒമ്പതു സംസ്ഥാനങ്ങളിലാണ് പുതിയ വകഭേദം കൂടുതലായി പടരുന്നത് | ||
![]() | തമിഴ്നാട്ടില്‍ പടക്കശാലയില്‍ സ്‌ഫോടനം; എട്ടുപേര്‍ മരിച്ചുപരിക്കേറ്റ13 പേരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു | |
![]() | കാമുകിക്കൊപ്പമുള്ള മകന്റെ ഫോട്ടോ പുറത്തായ സംഭവം; പ്രതികരിച്ച് ഉദയനിധി സ്റ്റാലിൻഉദയനിധി സ്റ്റാലിന്റെ മകൻ ഇൻപനിധിയുടെ സ്വകാര്യ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായത് | |
![]() | ഒറ്റദിവസം പാര്‍ട്ടി വിട്ടത് 13 നേതാക്കള്‍; തമിഴ്‌നാട് ബിജെപിയില്‍ പോര് രൂക്ഷം, എഐഎഡിഎംകെ ബന്ധവും ഉലയുന്നുതമിഴ്നാട് ബിജെപിയില്‍ നിന്നു തുടര്‍ച്ചയായ മൂന്നാം ദിവസവും കൊഴിഞ്ഞു പോക്ക് തുടരുന്നതിനിടെ എഐഎഡിഎംകെയുമായുള്ള ബന്ധത്തിലും വിള്ളല്‍ വീഴുന്നു | |
![]() | വിജയകരമായി പൂര്‍ത്തിയാക്കിയത് 99 രക്ഷാദൗത്യങ്ങള്‍, കുങ്കിയാന കലീമിന് ഇനി വിശ്രമജീവിതം; സല്യൂട്ട് നല്‍കി വനംവകുപ്പ്- വീഡിയോ99 രക്ഷാദൗത്യങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കി വനംവകുപ്പിന്റെ പ്രിയങ്കരനായി മാറിയ കുങ്കിയാന കലീമിന് ഇനി വിശ്രമ ജീവിതം | |
![]() | കാറിന്റെ ടയർ പൊട്ടി ലോറിയിൽ ഇടിച്ചു കയറി; തമിഴ്നാട്ടിൽ രണ്ട് മലയാളികൾ മരിച്ചുതേനിയിലാണ് അപകടം. പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം | |
![]() | 'വിദ്വേഷ പ്രചാരണം'; തമിഴ്‌നാട് ബിജെപി അധ്യക്ഷനെതിരെ കേസ്ബീഹാറില് നിന്നുള്ള കുടിയേറ്റ തൊഴിലാളികള്‍ തമിഴ്നാട്ടില്‍ ആക്രമിക്കപ്പെട്ടെന്ന വ്യാജപ്രചാരണവുമായി ബന്ധപ്പെട്ടാണ് കേസ്. | |
തമിഴ്നാട് പിടിക്കാൻ കടുവ, റിലീസ് ചെയ്ത് എട്ടു മാസങ്ങൾക്കു ശേഷം വീണ്ടും തിയറ്ററിൽതമിഴ് മൊഴിമാറ്റ പതിപ്പാണ് തമിഴ്നാട്ടിൽ റിലീസ് ചെയ്തത് | ||
![]() | കോട്ടയത്തു നിന്ന് കാണാതായ പൊലീസ് ഉദ്യോഗസ്ഥൻ തമിഴ്നാട്ടിലെ പള്ളിയിൽ; കുടുംബത്തെ ഫോൺ വിളിച്ചുരണ്ടു ദിവസത്തിനുള്ളില്‍ തിരിച്ചെത്തുമെന്ന് ബഷീര്‍ അറിയിച്ചതായും പൊലീസ് | |
![]() | മകന്റെ മുടി വെട്ടിയത് നന്നായില്ല; പൊലീസുകാരന്‍ ബാര്‍ബര്‍ഷോപ്പ് പൂട്ടിച്ചു; വീഡിയോപൊലീസുകാരന്റെ മകന്റെ മുടി ഇവിടെ നിന്ന് മുറിച്ചിട്ടില്ലെന്ന് സലൂണ്‍ ഉടമ പറഞ്ഞു. | |
![]() | 'പണി എല്ലാം ഇവർ തട്ടിയെടുത്തു', ഓടുന്ന ട്രെയിനിൽ അതിഥി തൊഴിലാളികൾക്ക് നേരെ മർദനം, വിഡിയോനിങ്ങൾ 'തമിഴാണോ ഹിന്ദിയാണോ' എന്ന് ചോദിച്ചായിരുന്നു മർദനം | |
![]() | അധ്യാപിക ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചു, ഫിനോയിൽ കുടിച്ച് വിദ്യാർഥികളുടെ ആത്മഹത്യ ശ്രമംഒമ്പതാം ക്ലാസ് വിദ്യാർഥികളാണ് ശുചിമുറിയിൽ ഫിനോയിൽ കുടിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. | |
![]() | വിനോദയാത്രക്ക് പോയ നാല് സ്‌കൂള്‍ കുട്ടികള്‍ കാവേരിനദിയില്‍ മുങ്ങിമരിച്ചുവിരാലിമല സര്‍ക്കാര്‍ സ്‌കൂളിലെ നാല് പെണ്‍കുട്ടികളാണ് മുങ്ങിമരിച്ചത് | |
ഗ്യാസ് കട്ടർ ഉപയോഗിച്ച് എടിഎം മെഷീനുകൾ മുറിച്ചു; ഒരേ സമയം നാലു സ്ഥലങ്ങളിൽ കവർച്ച; നഷ്ടപ്പെട്ടത് 75 ലക്ഷംതെളിവ് നശിപ്പിക്കാൻ നാലിടത്തേയും സിസിടിവി ക്യാമറകളും ഹാർഡ് ഡിസ്കുകളും മോഷ്ടാക്കൾ നശിപ്പിച്ചു | ||
![]() | കുടുംബവഴക്ക്; തമിഴ്നാട്ടിൽ ഒരു വീട്ടിലെ നാലുപേരെ തീ വെച്ചു കൊന്നുമരിച്ചവരില് എട്ടുമാസം പ്രായമുള്ള കുഞ്ഞും ഉള്‍പ്പെടുന്നു |
Search results 1 - 15 of 481