• Search results for temple entry
Image Title

ഷര്‍ട്ട് ഊരിയേ ക്ഷേത്രത്തില്‍ കയറാവൂ എന്നത് ഏത് ശാസ്ത്രത്തിന്റെ പിന്‍ബലത്തില്‍ ? എസ്എന്‍ഡിപി ക്ഷേത്രങ്ങളില്‍ ഇനി ഷര്‍ട്ടിട്ട് കയറാമെന്ന് വെള്ളാപ്പള്ളി

എസ്എന്‍ഡിപി യോഗത്തിന്റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ പുരുഷന്മാര്‍ക്ക് ഷര്‍ട്ട് ഊരാതെ ക്ഷേത്രത്തിനകത്ത് പ്രവേശിക്കാമെന്ന് വെള്ളാപ്പള്ളി

Published on 6th May 2018

ക്ഷേത്രപ്രവേശനത്തിന്റെ 82 വര്‍ഷം ; ആഘോഷങ്ങള്‍ക്ക് മുഖ്യമന്ത്രി തുടക്കം കുറിക്കും

  കേരള നവോത്ഥാനത്തിലെ നിര്‍ണായക ഇടപെടലായിരുന്ന ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82 ആം വാര്‍ഷികാഘോഷത്തിന് ഇന്ന്  തിരുവനന്തപുരത്ത് തുടക്കമാകും. മുഖ്യമന്ത്രി പിണറായി വിജയനാണ് ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നത്

Published on 9th November 2018

Search results 1 - 2 of 2