• Search results for terrorism
Image Title

പാകിസ്ഥാന്‍ ടെററിസ്ഥാന്‍; ഐക്യരാഷ്ട്രസഭയില്‍ പാക് പ്രധാനമന്ത്രിക്ക് മറുപടിയുമായി ഇന്ത്യ

ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാന്‍ പ്രധാനമന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി ഇന്ത്യ

Published on 22nd September 2017

തീവ്രവാദത്തെ ഉന്മൂലനം ചെയ്യാന്‍ ലോകം ഒന്നടങ്കം പോരാടണം : പ്രധാനമന്ത്രി നരേന്ദ്രമോദി 

തീവ്രവാദം ഇന്ന് ലോകത്തിന് ഒരു ബാധ്യതയായി മാറിയിരിക്കുകയാണ്. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് തന്നെ ഇന്ത്യ ഈ പ്രശ്‌നം ലോകത്തിന്റെ മുന്‍പില്‍ ഉയര്‍ത്തി കാണിച്ചിരുന്നു.

Published on 26th November 2017

ബലാത്സംഗത്തെ രാഷ്​ട്രീയവത്​കരിക്കരുത്; ഭീകരതയോട്​ അനുരഞ്​ജനമില്ലെന്ന് പ്രധാനമന്ത്രി

ചായക്കച്ചവടക്കാരനും പ്രധാനമന്ത്രിയാവാം എന്നതാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ കരുത്ത്

Published on 19th April 2018
popular_front

കള്ളപ്പണം വെളുപ്പിക്കല്‍: പോപ്പുലര്‍ ഫ്രണ്ടിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് കേസ്

കള്ളപ്പണം വെളുപ്പിക്കല്‍: പോപ്പുലര്‍ ഫ്രണ്ടിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് കേസ്

Published on 9th May 2018

ആദ്യം വിധ്വംസക പ്രവര്‍ത്തനം നിര്‍ത്തട്ടെ, എന്നിട്ടാകാം റംസാന്‍ വെടിനിര്‍ത്തല്‍: മെഹബൂബയെ തളളി ബിജെപി

റംസാന്‍ മാസവും അമര്‍നാഥ് യാത്രയും കണക്കിലെടുത്ത് ജമ്മുകശ്മീരില്‍ സൈന്യം ഏകപക്ഷീയമായ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ പ്രസ്താവനയെ തളളി ബിജെപി.

Published on 11th May 2018

ഭീകരവാദം അവസാനിപ്പിക്കാന്‍ പാകിസ്ഥാന്‍ തയ്യാറായാല്‍ ഇന്ത്യന്‍ സൈന്യം ' നീരജ് ചോപ്രയെ പോലെ'യാകും ; കരസേനാ മേധാവി

സൈന്യത്തില്‍ നിന്നും ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുത്ത് മെഡല്‍ നേടിയ കായിക താരങ്ങളെ അനുമോദിക്കാന്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് സൈനിക മേധാവിയുടെ ഈ പ്രതികരണം

Published on 6th September 2018

അടച്ചു പൂട്ടുന്നോ, അതോ പിഴയടയ്ക്കുന്നോ? തീവ്രവാദ ഉള്ളടക്കങ്ങള്‍ അനുവദിക്കില്ലെന്ന് ഫേസ്ബുക്കിനോട് യൂറോപ്യന്‍ യൂണിയന്‍

മണിക്കൂറുകള്‍ക്കുള്ളില്‍ വെബ്‌സൈറ്റ് അടച്ചു പൂട്ടുകയോ ആഗോള വരുമാനത്തിന്റെ നാല് ശതമാനം വരെ പിഴ ഈടാക്കാനോ ആണ് യൂറോപ്യന്‍ യൂണിയന്‍ ഉദ്ദേശിക്കുന്നത്

Published on 14th September 2018

തീവ്രവാദവും സമാധാന ചര്‍ച്ചയും ഒന്നിച്ച് പോകില്ല, പാകിസ്ഥാന്‍ ഭീകരവാദം അവസാനിപ്പിക്കണമെന്നമെന്ന് കരസേനാ മേധാവി  

ഭീകരവാദവും ചര്‍ച്ചകളും ഒന്നിച്ച് നടക്കില്ല. തീവ്രവാദ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് പാകിസ്ഥാന്‍ സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും

Published on 23rd September 2018

ഭീകര സംഘടനയായ തെഹ്‌രീക്- അല്‍- മുജാഹിദിനെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു

കശ്മീര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനയായ തെഹ്‌രീക്- അല്‍- മുജാഹിദിനെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു

Published on 6th February 2019

സ്‌ഫോടന ശബ്ദം കേട്ടത് പത്തുകിലോമീറ്റര്‍ വരെ ദൂരേക്ക്; തകര്‍ന്ന ബസ് ഒരു ഇരുമ്പുകൂമ്പാരം, ഭീകരത ഉഗ്രരൂപം പൂണ്ടത് ഇങ്ങനെ 

ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സൈനിക വ്യൂഹത്തിന് നേരെ നടന്ന ഭീകരാക്രമണത്തെ ലോകം മുഴുവന്‍ അപലപിക്കുകയാണ്

Published on 15th February 2019

പുല്‍വാമയില്‍ വീരമൃത്യു വരിച്ചവരില്‍ മലയാളിയും; മരിച്ചത് വയനാട് സ്വദേശി

ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സൈനിക വ്യൂഹത്തിന് നേരെ നടന്ന ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ചവരില്‍ മലയാളിയും

Published on 15th February 2019

പാകിസ്ഥാന് മുന്നറിയിപ്പുമായി മോദി; ഇന്ത്യയെ അസ്ഥിരപ്പെടുത്താമെന്ന സ്വപ്നം നടക്കില്ല ;  ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് പ്രധാനമന്ത്രി 

ഭീകരര്‍ക്കെതിരെ നടപടി എടുക്കാന്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി

Published on 15th February 2019

'പ്രതിരോധിക്കാനുള്ള ഇന്ത്യയുടെ അവകാശത്തെ പിന്തുണയ്ക്കുന്നു' : അമേരിക്ക

ഭീ​ക​ര​ർ​ക്ക് സു​ര​ക്ഷി​ത താ​വ​ളം ഒ​രു​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന പാ​ക്കി​സ്ഥാ​നോ​ടു​ള്ള അമേരിക്കൻ നി​ല​പാ​ടി​ൽ മാ​റ്റ​മില്ല

Published on 16th February 2019

നോട്ട് നിരോധനം ഭീകരപ്രവര്‍ത്തനം ഇല്ലാതാക്കുമെന്ന് അവകാശപ്പെട്ടവര്‍ക്ക് എന്തുണ്ട് മറുപടി?: എം ബി രാജേഷ്

ജമ്മു കശ്മീരില്‍ 2001 ന് ശേഷം നടന്ന ഏറ്റവും വലിയ ഭീകരാക്രമണത്തിന് വഴിവച്ച സുരക്ഷാ വീഴ്ചക്ക് ആര് സമാധാനം പറയുമെന്ന് ചോദ്യം ഉന്നയിച്ച് സിപിഎം നേതാവ് എം ബി രാജേഷ് എംപി

Published on 16th February 2019

'44 ആയാലും 440 ആയാലും നിങ്ങള്‍ക്ക് കണക്കല്ലേ, എന്തിന് ദുഃഖിച്ചിരിക്കുന്നു'; ഭീകരാക്രമണത്തില്‍ മതേതരവാദികളെ ട്രോളി സോനു നിഗം 

കശ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് ജവാന്മാര്‍ വീരമൃത്യു വരിച്ച സംഭവത്തില്‍ മതേതരവാദികളെ പരിഹസിച്ച് ഗായകന്‍ സോനു നിഗം

Published on 16th February 2019

Search results 1 - 15 of 47