Advanced Search
Please provide search keyword(s)- Search results for terrorism
Image | Title | |
---|---|---|
''ഇത് തന്നെയാണ് വര്‍ഷങ്ങളായി ഞങ്ങള്‍ പറയുന്ന ലൗ ജിഹാദ്; ഇനിയെങ്കിലും സിപിഎം അത് സമ്മതിക്കണം''; കെ സുരേന്ദ്രന്ഇത് തന്നെയാണ് ഞങ്ങള്‍ വര്‍ഷങ്ങളായി പറയുന്ന ലൗ ജിഹാദ് എന്ന് തുറന്നു സമ്മതിക്കാന്‍ എന്തിനാണ് മടികാണിക്കുന്നതെന്ന് കെ സുരേന്ദ്രന്‍ | ||
![]() | '130 കോടി ഭാരതീയരാണ് എന്റെ തെളിവ്'; പ്രതിപക്ഷത്തിന്റേത് പാക് പ്രീണനമെന്ന് പ്രധാനമന്ത്രി (വീഡിയോ)പാകിസ്ഥാനില്‍ ആക്രമണം നടത്തിയെന്ന് വെറുതേ പറയാന്‍ അവര്‍ വിഢ്ഢികളാണോയെന്നും മോദി ട്വിറ്ററില്‍ | |
![]() | '21കാരനെ കൊന്ന് 8 കഷ്ണങ്ങളാക്കി, 37 സെക്കന്റ് ദൈഘ്യമുള്ള വീഡിയോ പകർത്തി പാക് തീവ്രവാദിക്ക് അയച്ചു കൊടുത്തു, ഉടൻ 2 ലക്ഷം അക്കൗണ്ടിൽ'പാക് തീവ്രവാദിയെ പരിചയപെട്ടത് ജയിലിൽ വെച്ചാണ്. ഹിന്ദുക്കളെ കൊല്ലാൻ തന്നെ നിയോഗിച്ചെന്നും പ്രതിയുടെ മൊഴി. | |
![]() | '44 ആയാലും 440 ആയാലും നിങ്ങള്‍ക്ക് കണക്കല്ലേ, എന്തിന് ദുഃഖിച്ചിരിക്കുന്നു'; ഭീകരാക്രമണത്തില്‍ മതേതരവാദികളെ ട്രോളി സോനു നിഗംകശ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് ജവാന്മാര്‍ വീരമൃത്യു വരിച്ച സംഭവത്തില്‍ മതേതരവാദികളെ പരിഹസിച്ച് ഗായകന്‍ സോനു നിഗം | |
'അയാൾ ക്രിമിനൽ, പ്രചരിപ്പിക്കുന്നത് മൃദു ഭീകരവാദം'- സ്റ്റാന്റ് അപ് കോമഡി താരം വീർദാസിനെ വിമർശിച്ച് കങ്കണ'അയാൾ ക്രിമിനൽ, പ്രചരിപ്പിക്കുന്നത് മൃദു ഭീകരവാദം'- സ്റ്റാന്റ് അപ് കോമഡി താരം വീർദാസിനെ വിമർശിച്ച് കങ്കണ | ||
![]() | 'ഇതും ഒരുതരം ഭീകരവാദമാണ്'; ഷഹീന്‍ബാഗ് സമരത്തെ വിമർശിച്ച് ഗവർണർഅഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ നിലപാടുകള്‍ അടിച്ചേല്‍പ്പിക്കുന്നത് മറ്റൊരുതരം ഭീകരവാദമാണെന്ന് ഗവര്‍ണര്‍ | |
'ഇത് ഭീകരത'; അലിഗഢ്, ജാമിയ മിലിയ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി പാര്‍വതി; വിഡിയോഅലിഗഢിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഗ്രനേഡ് പ്രയോഗിക്കുന്ന പൊലീസുകാരുടെ വിഡിയോ ആണ് റാണ പങ്കുവെച്ചിരിക്കുന്നത് | ||
'നിങ്ങൾക്ക് ആളു മാറിപ്പോയി, വിഡ്ഢികളുടേതല്ല ലോകം'- ഇന്ത്യയെ 'തോണ്ടാൻ' ശ്രമിച്ച പാക് മാധ്യമ പ്രവർത്തകന്റെ വായടപ്പിച്ച് ജയശങ്കർ (വീഡിയോ)വീടിനു പിന്നിൽ പാമ്പുകളെ വളർത്തിയാൽ അവ ഒടുവിൽ വീട്ടുകാരെത്തന്നെ കടിക്കുമെന്ന് മുൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റൻ പാകിസ്ഥാനെക്കുറിച്ചു പറഞ്ഞ വാചകം ജയശങ്കർ ആവർത്തിച്ചു | ||
'പ്രതിരോധിക്കാനുള്ള ഇന്ത്യയുടെ അവകാശത്തെ പിന്തുണയ്ക്കുന്നു' : അമേരിക്കഭീകരർക്ക് സുരക്ഷിത താവളം ഒരുക്കുന്നത് അവസാനിപ്പിക്കണമെന്ന പാക്കിസ്ഥാനോടുള്ള അമേരിക്കൻ നിലപാടിൽ മാറ്റമില്ല | ||
![]() | 'ബലാത്സംഗങ്ങള്‍ വര്‍ധിക്കുന്നു; ഏത് സമയത്തും അക്രമിക്കപ്പെടാം'; ഇന്ത്യയിലേക്ക് പോകുമ്പോള്‍ സൂക്ഷിക്കണം, മുന്നറിയിപ്പുമായി അമേരിക്കഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന പൗരര്‍ക്ക് മുന്നറിയിപ്പുമായി അമേരിക്ക | |
![]() | 'മതഭ്രാന്തന്മാര്‍ മതദര്‍ശനത്തെ വളച്ചൊടിച്ച് ഭീകരത പ്രചരിപ്പിക്കുന്നു; ഇരകളാവുന്നത് ചെറുപ്പക്കാര്‍'മതഭീകരവാദികളുടെ ആഹ്വാനത്തില്‍പ്പെട്ടുപോവുന്ന ചെറുപ്പക്കാര്‍ അക്രമത്തിലേക്കും ദേശവിരുദ്ധ പ്രവര്‍ത്തനത്തിലേക്കും എത്തിപ്പെടുകയാണ് | |
'വെറുതെ ഒരാള്‍ ആത്മഹത്യ ചെയ്യില്ലല്ലോ?; കറുത്തവരോടുള്ള മനോഭാവം മാറണം'; വിശ്വനാഥന്റെ മരണത്തില്‍ പൊലീസ് റിപ്പോര്‍ട്ട് തള്ളി എസ് സി-എസ്ടി കമ്മീഷന്പട്ടികജാതി-പട്ടിക വര്‍ഗ അതിക്രമ നിയമപ്രകാരമുള്ള കേസെടുക്കാന്‍ കമ്മീഷന്‍ നിര്‍ദേശിച്ചു | ||
അടച്ചു പൂട്ടുന്നോ, അതോ പിഴയടയ്ക്കുന്നോ? തീവ്രവാദ ഉള്ളടക്കങ്ങള്‍ അനുവദിക്കില്ലെന്ന് ഫേസ്ബുക്കിനോട് യൂറോപ്യന്‍ യൂണിയന്മണിക്കൂറുകള്ക്കുള്ളില് വെബ്‌സൈറ്റ് അടച്ചു പൂട്ടുകയോ ആഗോള വരുമാനത്തിന്റെ നാല് ശതമാനം വരെ പിഴ ഈടാക്കാനോ ആണ് യൂറോപ്യന്‍ യൂണിയന്‍ ഉദ്ദേശിക്കുന്നത് | ||
അഫ്ഗാന്‍ മണ്ണ് തീവ്രവാദത്തിന് അനുവദിക്കരുത് ; താലിബാന്‍ പ്രതിജ്ഞാബദ്ധത നടപ്പാക്കണം : ഇന്ത്യജി-20 വിദേശകാര്യമന്ത്രിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി ജയ്ശങ്കര്‍ | ||
![]() | ആദ്യം വിധ്വംസക പ്രവര്‍ത്തനം നിര്‍ത്തട്ടെ, എന്നിട്ടാകാം റംസാന്‍ വെടിനിര്‍ത്തല്‍: മെഹബൂബയെ തളളി ബിജെപിറംസാന് മാസവും അമര്‍നാഥ് യാത്രയും കണക്കിലെടുത്ത് ജമ്മുകശ്മീരില്‍ സൈന്യം ഏകപക്ഷീയമായ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ പ്രസ്താവനയെ തളളി ബിജെപി. |
Search results 1 - 15 of 47