• Search results for test match
Image Title
ENGLAND

എവേ ടെസ്റ്റ് @500; റെക്കോർഡ് കുറിച്ച് ഇം​ഗ്ലണ്ട് 

500 എവേ മത്സരങ്ങള്‍ എന്ന ചരിത്ര നേട്ടത്തിലേക്കെത്തുന്ന ആദ്യ ടീം ആയിരിക്കുകയാണ് ഇംഗ്ലണ്ട്

Published on 17th January 2020
INDIA

ബംഗ്ലദേശിന് കൂട്ടത്തകർച്ച, തകര്‍ത്താടി ഇന്ത്യ; ഇന്നിം​ഗ്സ് ജയം 

ജ​യ​ത്തോ​ടെ ര​ണ്ടു മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര​യി​ൽ 1-0ന് ​മു​ന്നി​ലെ​ത്തിയിരിക്കുകയാണ് ഇന്ത്യ

Published on 16th November 2019
vaughnkohli

ബാറ്റ്‌സ്മാന്മാരുടെ ഷോ ഗ്രൗണ്ടോ? ഇന്ത്യ-സൗത്ത് ആഫ്രിക്ക ടെസ്റ്റിന് പരിഹസിച്ച് വോണ്‍

ടെസ്റ്റിന്റെ ആദ്യ മൂന്ന്, നാല് ദിവസം ബാറ്റ്‌സ്മാന്‍മാര്‍ക്ക് വളരെ കൂടുതല്‍ മുന്‍ തൂക്കം ലഭിക്കുന്നു

Published on 11th October 2019
australia-v-india

ഇന്ത്യ - ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റിന് ഇന്ന് തുടക്കം; വിജയം ആവര്‍ത്തിച്ച് പരമ്പര പിടിക്കാന്‍ കൊഹ് ലി പട

ഈ മത്സരത്തില്‍ ജയിച്ചാല്‍ മൂന്ന് ടെസ്റ്റുകളുടെ പരമ്പര ഇന്ത്യയ്ക്ക് സ്വന്തമാക്കാം

Published on 10th October 2019
ravindra_jadejasehwag4

സെവാഗിനെ വിമര്‍ശിക്കുന്ന ട്വീറ്റ് റീട്വീറ്റ് ചെയ്ത് രവീന്ദ്ര ജഡേജ, താരത്തിന്റെ കലിപ്പ് പേരൊഴിവാക്കിയതില്‍

സെവാഗ് അഭിനന്ദിച്ചപ്പോള്‍ ജഡേജയുടെ പേര് ഒഴിവാക്കിയതാണ് താരത്തേയും താരത്തിന്റെ ആരാധകരേയും പ്ര്‌കോപിപ്പിച്ചത്

Published on 7th October 2019
india

ബുംറ കരുത്തില്‍ വിന്‍ഡീസിനെ നൂറില്‍ തളച്ചു; ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ വിജയം

419 റണ്‍സ് എന്ന വിജയലക്ഷ്യവുമായി ഇറങ്ങിയ വിന്‍ഡീസിനെ 100 റണ്‍സില്‍ തളക്കുകയായിരുന്നു

Published on 26th August 2019
EAo8n1EXoAAKQWI

ആവേശം ടെസ്റ്റിലേക്കും; ലോക ചാമ്പ്യന്‍ഷിപ്പുമായി ഐസിസി; രണ്ട് വർഷത്തിനിടെ 72 മത്സരങ്ങൾ

ലോകകപ്പിന്റെ ആരങ്ങൾ കെട്ടടങ്ങുന്നതിന് പിന്നാലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പുമായി ഐസിസി

Published on 29th July 2019
sachinfs

ധോനി നോക്കിയിരിക്കുന്നുണ്ട്, ലക്ഷ്മണിന് വേണ്ടി സച്ചിന്റെ ബൗണ്‍സറുകളും; ക്രിക്കറ്റ് പ്രേമികളിലെ നൊസ്റ്റാള്‍ജിയ ഉണരും!

ഇതുവരെ നമുക്ക് മുന്നിലേക്ക് എത്തിയിട്ടില്ലാത്ത സച്ചിന്റേയും ലക്ഷ്മണിന്റേയും വീഡിയോയാണ് അപ്ടണ്‍ പങ്കുവയ്ക്കുന്നത്

Published on 19th May 2019
kusalperera-croppeduct1hgcsm2bv1d9ijpcw6wufzjpg

ഹലോ മിസ്റ്റർ പെരേര; മനോഹരം, അവിസ്മരണീയം; സിംഹള വീര്യം കുശാലായി

എന്നാല്‍ പിന്നെ കണ്ടത് ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച വിജയങ്ങളില്‍ ഒന്ന് ശ്രീലങ്ക സ്വന്തമാക്കുന്നതാണ്

Published on 17th February 2019
koli55

ഓസ്‌ട്രേലിയയില്‍ പുതുചരിത്രം കുറിച്ച് ഇന്ത്യ; ടെസ്റ്റ് പരമ്പര 2-1 ന് സ്വന്തമാക്കി

ആദ്യമായിട്ടാണ് ഓസ്‌ട്രേലിയയില്‍ ഇന്ത്യ ടെസ്റ്റ് പരമ്പര വിജയിക്കുന്നത്

Published on 7th January 2019
test

മഴയില്‍ കുതിര്‍ന്ന് അഞ്ചാം ദിവസത്തെ കളി; ഓസ്‌ട്രേലിയന്‍ മണ്ണില്‍ ചരിത്ര വിജയവും കാത്ത് ഇന്ത്യ 

മത്സരം ഏറെക്കുറെ സമനിലയിലാകുമെന്ന് ഉറപ്പായതോടെ ഓസീസ് മണ്ണിലെ ആദ്യ ടെസ്റ്റ് പരമ്പര നേട്ടമെന്ന ചരിത്രത്തിന് തൊട്ടടുത്താണ് ഇന്ത്യ

Published on 7th January 2019

പൂജാരയും രഹാനെയും കാത്തു ; അഡ്‌ലെയ്ഡില്‍ ഓസീസിന് 323 റണ്‍സ് വിജയലക്ഷ്യം

ഇന്ത്യ ആദ്യ ഇന്നിംഗ്‌സില്‍ 250 റണ്‍സെടുത്തപ്പോള്‍, ഓസ്‌ട്രേലിയ ആദ്യ ഇന്നിംഗ്‌സില്‍ 235 റണ്‍സിന് പുറത്തായിരുന്നു

Published on 9th December 2018

ധോണിയെ തഴഞ്ഞ് ഇന്ത്യയുടെ ടി20 ടീം; ടെസ്റ്റ് സംഘത്തിലേക്ക് മടങ്ങിയെത്തി രോഹിത്, മുരളി വിജയ്, പാര്‍ത്ഥിവ്

ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യയുടെ ടെസ്റ്റ്, ടി20 ടീമുകളേയും വിന്‍ഡീസിനെതിരായ മൂന്ന് ടി20 മത്സരങ്ങളടങ്ങിയ പരമ്പരയ്ക്കുള്ള ടീമിനേയും പ്രഖ്യാപിച്ചു.

Published on 27th October 2018
sikhar_dawn

കളിക്കളത്തില്‍ ധവാന്‍, കമന്ററി ബോക്‌സില്‍ ഭാജി ; ഓവലില്‍ ഭാംഗ്ര കളിച്ച് ഇന്ത്യ(വീഡിയോ)

രണ്ട് സ്റ്റെപ് കളിച്ച ഭാജി മുന്‍ ഇംഗ്ലീഷ് താരവും കമന്റേറ്ററുമായ ഡേവ്ഡ് ലോയ്ഡിനെയും ഭാംഗ്ര പഠിപ്പിച്ചതോടെ ഓവലില്‍ ആകെ ചിരി പടര്‍ന്നു

Published on 8th September 2018
sanju_2

'സഞ്ജു അടുത്ത സൂപ്പര്‍താരം';  ഇന്ത്യന്‍ യുവതാരങ്ങളെ പുകഴ്ത്തി ഷെയ്ന്‍ വോണ്‍

ഓസ്‌ട്രേലിയയ്ക്ക് മടങ്ങുന്നതിന് മുന്‍പായി ഐപിഎല്ലിലെ ഈ സീസണിലെ ഓര്‍മകള്‍ പങ്കുവെച്ചുകൊണ്ടാണ് വോണിന്റെ പോസ്റ്റ്

Published on 14th May 2018

Search results 1 - 15 of 19