• Search results for thailand
Image Title
THAILAND

'അച്ഛനേയും അമ്മയേയും കാണുന്നതിന് മുന്‍പ് അവര്‍ ആദ്യം ചോദിച്ചത് ചോക്ലേറ്റ്'; എട്ടുകുട്ടികളും ആരോഗ്യവാന്മാരാണെന്ന് അധികൃതര്‍

'എല്ലാവരും മാനസികമായി മികച്ച രീതിയിലാണ്. കൂടാതെ ആര്‍ക്കും പനി ബാധിച്ചിട്ടില്ല'

Published on 10th July 2018
tahi

'ഇത് ഏത് ദിവസമാണ്? ഞങ്ങള്‍ക്ക് പുറത്ത് കടക്കാനാവില്ലേ?'; ഗുഹയില്‍ അകപ്പെട്ട ഫുട്‌ബോള്‍ ടീം അംഗങ്ങളുടെ വീഡിയോ പുറത്ത്

വെള്ളം കെട്ടിനില്‍ക്കുന്ന ഗുഹയ്ക്കുള്ളിലെ ഉയര്‍ന്ന ഭാഗത്ത് പ്രതീക്ഷയോടെ ഇരിക്കുന്ന കുട്ടികളുടെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്

Published on 3rd July 2018
bankok

12 കുട്ടികളും ഫുട്‌ബോള്‍ കോച്ചും ഗുഹയ്ക്കുള്ളില്‍; രക്ഷാപ്രവര്‍ത്തനം രണ്ടാം ദിനം പിന്നിട്ടിട്ടും ഫലം കണ്ടില്ല  

ഗുഹാമുഖം മണ്ണും ചെളിയും അടിഞ്ഞു മൂടിയ നിലയിലാണെന്നും ഗുഹാമുഖത്തുനിന്ന് നാലു കിലോമീറ്റര്‍ അകത്താണ് കുട്ടികളും കോച്ചും അകപ്പെട്ടിട്ടുള്ളതെന്നും രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു

Published on 26th June 2018
thailand-cave

ഇടുങ്ങിയ ടണല്‍, ഇരുട്ട്, മഴ, പേടി...; ഈ കുട്ടികള്‍ക്ക് ഗുഹയില്‍ നിന്ന് പുറത്തുകടക്കാന്‍ ഇവയെല്ലാം മറികടക്കണം

11 മുതല്‍ 16 വയസുവരെ പ്രായമുള്ള കുട്ടികളാണ് ഗുഹയില്‍ അകപ്പെട്ടിരിക്കുന്നത്. ഇവരില്‍ ആര്‍ക്കും മുങ്ങി നീന്താന്‍ അറിയില്ല മാത്രമല്ല ചിലര്‍ക്ക് നീന്താന്‍ പോലും അറിയില്ല

Published on 8th July 2018

എന്റെ മകള്‍ ഗോവയില്‍ തനിച്ചാണ്,  അവളുടെ അടുത്തേക്ക് മടങ്ങിവരാന്‍ അനുവദിക്കാമോ? സുഷമാ സ്വരാജിന് ട്വീറ്റുമായി പോളിഷ് യുവതി

ശ്രീലങ്കയിലായിരുന്ന അവര്‍, 180 ദിവസത്തെ വിസ കാലാവധി കഴിയുന്നതിനെ തുടര്‍ന്ന് പുതുക്കുന്നതിനായി ബംഗളുരു വിമാനത്താവളത്തില്‍ എത്തിയിരുന്നു. എന്നാല്‍ വിസ കാലാവധി കഴിഞ്ഞതിനാല്‍ ഇന്ത്യയില്‍ പ്രവേശിക്കാന്‍

Published on 6th April 2019
cannabis

ഒരു വീട്ടില്‍ ആറ് കഞ്ചാവുചെടി പദ്ധതിയുമായി സര്‍ക്കാര്‍; പക്ഷേ വലിച്ചാല്‍ പണി കിട്ടും

മരുന്നുകള്‍ക്കായി കഞ്ചാവ് ഉപയോഗിക്കുന്നത് നിയമവിധേയമാക്കിയതിന് പിന്നാലെയാണ് പുതിയ പദ്ധതി കൊണ്ടുവരാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്

Published on 16th September 2019
elephent

കുട്ടിയാന വെള്ളച്ചാട്ടത്തില്‍പ്പെട്ടു, രക്ഷിക്കാന്‍ ഇറങ്ങിയ പതിനൊന്ന് ആനകളും മരണത്തിന് കീഴടങ്ങി; കൂട്ടമരണം താങ്ങാനാവാതെ കാട്ടാനക്കൂട്ടം

കുട്ടിയാനയെ രക്ഷിക്കാന്‍ വെള്ളത്തിലിറങ്ങിയ ആനകള്‍ ഒഴുക്കില്‍പ്പെടുകയും പരസ്പരം രക്ഷിക്കാന്‍ ശ്രമിച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു

Published on 9th October 2019

ഗുഹയില്‍ കുടുങ്ങിയവരെ രക്ഷിക്കാനുള്ള മൂന്നാംഘട്ട ദൗത്യത്തിന് തുടക്കം ; എല്ലാവരെയും ഇന്ന് പുറത്തെത്തിക്കാനാകുമെന്ന പ്രതീക്ഷയില്‍ ദൗത്യസംഘം

ഗുഹയില്‍ അവശേഷിക്കുന്ന നാലു കുട്ടികളെയും അവരുടെ പരിശീലകനെയും പുറത്തെത്തിക്കാനുള്ള ശ്രമമാണ് ആരംഭിച്ചത്

Published on 10th July 2018
thailand

ഗുഹയില്‍ നിന്ന് ഇനി പുറത്തെത്തിക്കാനുള്ളത് ഒന്‍പതു പേരെ; രണ്ടാംഘട്ട രക്ഷാപ്രവര്‍ത്തനം ഇന്ന്; പ്രാര്‍ത്ഥനയോടെ ലോകം

ഇന്ന് എട്ടുമണിയോടെയായിരിക്കും രണ്ടാം ഘട്ട രക്ഷാപ്രവര്‍ത്തനം ആരംഭിക്കുക

Published on 9th July 2018
elephant

ചെളിക്കുളത്തിൽ പൂണ്ട് ദിവസങ്ങളോളം കുടുങ്ങിക്കിടന്ന ആറ് കുട്ടിയാനകളെ രക്ഷിച്ചു (വിഡിയോ)

കരയിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ ഒരു ആന തെന്നിവീണെങ്കിലും ഒടുവിൽ ആറും സുരക്ഷിതമായി പുറത്തുകടന്നു

Published on 30th March 2019
ping_pong

ചോരക്കുഞ്ഞിനെ കുഴിച്ചു മൂടി 15കാരിയായ അമ്മ; കുഞ്ഞിന് പുനർജന്മമേകിയത് ഒരു മുടന്തൻ നായയുടെ സ്നേഹം

കർഷകനായ യുസ നിസൈഖ വളർത്തുന്ന പിങ് പോങ് എന്ന നായയാണു പിഞ്ചുജീവന് രക്ഷകനായത്

Published on 19th May 2019
chetr

ജയിച്ചു കയറാന്‍ ഏഷ്യാ കപ്പില്‍ ഇന്ത്യ ഇന്നിറങ്ങും; തായ്‌ലാന്‍ഡിനെതിരെ നയിക്കുക ഛേത്രിയല്ല

തായ്‌ലാന്‍ഡിനെതിരെ 24 വട്ടം ഏറ്റുമുട്ടിയപ്പോള്‍ 12 വട്ടവും ജയം അവര്‍ക്കൊപ്പം നിന്നു

Published on 6th January 2019

ജീവിതത്തിലേക്ക് സുരക്ഷിതമായി തിരിച്ചെത്തിയ ഫുട്‌ബോള്‍ താരങ്ങളായ കുട്ടികള്‍ക്കും കോച്ചിനും ഓള്‍ഡ് ട്രാഫോര്‍ഡിലേക്ക് സ്വാഗതം  

തായ്‌ലന്‍ഡിലെ 12 ഫുട്‌ബോള്‍ താരങ്ങളായ കുട്ടികളേയും അവരുടെ കോച്ചിനേയും ഓള്‍ഡ് ട്രാഫോര്‍ഡിലേക്ക് ക്ഷണിച്ച് മാഞ്ചസ്റ്റര്‍ യുനൈറ്റഡ്

Published on 10th July 2018

തായ് ​ഗുഹയിലെ രക്ഷാപ്രവർത്തനം അഭ്രപാളിയിലേക്ക് ; സിനിമയാക്കുന്നത് ഹോളിവുഡ് നിര്‍മാണ കമ്പനി പ്യുവര്‍ ഫ്‌ലിക്‌സ്

ഹോളിവുഡ് സിനിമ നിര്‍മാണ കമ്പനിയായ പ്യുവര്‍ ഫ്‌ലിക്‌സിന്റെ ഉടമ മൈക്കല്‍ സ്‌കോട്ടാണ് ലോകത്തെ ഉദ്വേ​ഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ സംഭവവികാസങ്ങളെ തിരശ്ശിലയിലേക്ക് പകർത്തുന്നത്

Published on 11th July 2018
imagescgbcx

Search results 1 - 15 of 22