Advanced Search
Please provide search keyword(s)- Search results for theater release
Image | Title | |
---|---|---|
നെയ്യാറ്റിൻകര ഗോപന്റെ 'ആറാട്ട്' ആഘോഷമാക്കാൻ ആരാധകർ, പ്രീ ബുക്കിങ് ആരംഭിച്ചുആദ്യ ദിനം തന്നെ മികച്ച പ്രതികരണമാണ് എല്ലാ തിയറ്ററുകളിൽ നിന്നും ലഭിക്കുന്നത് | ||
തിയറ്ററിൽ ആവേശം നിറയ്ക്കാൻ മോഹൻലാൽ എത്തുന്നു, 'ആറാട്ട്' റിലീസ് തിയതി പ്രഖ്യാപിച്ചുരണ്ടു വർഷത്തിന് ശേഷമാണ് ഒരു മോഹൻലാൽ ചിത്രം തിയറ്ററുകളിൽ എത്തുന്നത് | ||
ചരിത്രം സൃഷ്ടിച്ച് 'മരക്കാർ'; റിലീസിന് മുൻപ് നൂറു കോടി ക്ലബ്ബിൽറിസർവേഷനിലൂടെ മാത്രമാണ് ചിത്രം100 കോടി ക്ലബിൽ എത്തിയത് | ||
'100 കോടി മുടക്കിയാൽ 105 കോടി കിട്ടണമെന്നു കരുതുന്നതിൽ എന്താണ് തെറ്റ്, ഞാൻ നൂറു ശതമാനം ബിസിനസ് മാൻ'; മോഹൻലാൽ (വിഡിയോ)'43 വർഷമായി സിനിമയിൽ അഭിനയിക്കുന്നു. നിർമാതാവുമാണ്. ചെയ്ത പല സിനിമകളും സാമ്പത്തികമായി നഷ്ടമുണ്ടായി. അതിലൊന്നും ആരോടും പരാതി പറഞ്ഞിട്ടില്ല' | ||
തിയറ്ററുകളിൽ ഷോകൾ ലഭിക്കാനില്ല, റിലീസ് മാറ്റുകയാണെന്ന് സുമേഷ് ആന്‍ഡ് രമേഷ് ടീംശ്രീനാഥ് ഭാസിയും ബാലു വര്‍ഗീസും ടൈറ്റില്‍ റോളുകളിലെത്തുന്ന സുമേഷ് ആന്‍ഡ് രമേഷ് വെള്ളിയാഴ്ചയാണ് തിയറ്ററുകളിൽ എത്തേണ്ടിയിരുന്നത് | ||
ആദ്യ ദിവസം 12,700 ഷോകൾ, എത്തുക 3300 സ്ക്രീനുകളിൽ; കീഴടക്കാൻ മരക്കാർറിലീസ് ദിവസംതന്നെ 50 കോടിയോളം രൂപയുടെ ബിസിനസ് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് | ||
ഇനി തമ്പാന്റെ 'കാവൽ', സുരേഷ് ഗോപി ചിത്രത്തിന്റെ ടീസർ പുറത്ത്ചിത്രത്തിലെ ഒരു മാസ് രംഗമാണ് ടീസറിലൂടെ ആരാധകർക്ക് മുുന്നിലെത്തിയത് | ||
'വാപ്പച്ചിയുടെ ഫോൺ അടിച്ചുമാറ്റി പോസ്റ്റിട്ടത് ഞാനാണ്, ആ ട്രോൾ സത്യം'; ദുൽഖർ സൽമാൻ'നഷ്ടം സഹിച്ചാണെങ്കിലും കുറുപ്പ് തിയേറ്ററില്‍ എത്തിക്കും. വലിയ സിനിമകള്‍ തിയേറ്ററില്‍ തന്നെ കാണണം' | ||
'ദുൽഖറിനെക്കുറിച്ചോ കുറുപ്പിനെക്കുറിച്ചോ ഒന്നും പറഞ്ഞിട്ടില്ല, എന്റെ വാക്കുകൾ വളച്ചൊടിച്ചു'; പ്രിയദർശൻദുൽഖർ സൽമാൻ ചിത്രം കുറുപ്പിനെതിരെ പ്രിയദർശൻ മോശം രീതിയിൽ സംസാരിച്ചു എന്നായിരുന്നു ആരോപണം | ||
'സേവ് ദി ഡേറ്റ്', കുഞ്ചാക്കോ ബോബന്റെ ഭീമന്റെ വഴി റിലീസ് പ്രഖ്യാപിച്ചുതമാശ സിനിമയുടെ സംവിധായകൻ അഷ്റഫ് ഹംസ ഒരുക്കുന്ന ചിത്രത്തിൽ ചെമ്പൻ വിനോദ് ജോസും പ്രധാന വേഷത്തിലെത്തുന്നുണ്ട് | ||
നീ ജയിലിൽ പോയാലും ഞാൻ ജയിലിൽ പോവില്ല; ദുൽഖർ സൽമാന്റെ കുറുപ്പ് ട്രെയിലർമമ്മൂട്ടിയാണ് കുറുപ്പിന്റെ ട്രെയിലർ പുറത്തുവിട്ടത് | ||
കുറുപ്പും ഒടിടിയിലേക്ക് പോകുമായിരുന്നു, തിയറ്ററിലേക്ക് കൊണ്ടുവന്നത് മമ്മൂട്ടി, മരക്കാറിനു വേണ്ടി ജീവിതം മുഴുവൻ ഇരിക്കാനാവില്ല'മരക്കാര്‍ തിയേറ്റര്‍ റിലീസ് ഉണ്ടാവാന്‍ ഇനി ഒരു സാധ്യതയുമില്ല' | ||
മരക്കാർ ഒടിടി റിലീസിന്? ഇനിയും കാത്തിരിക്കാനാവില്ലെന്ന് ആന്റണി പെരുമ്പാവൂർ; ആമസോൺ പ്രൈമുമായി ചർച്ചകൾ ആരംഭിച്ചുമരക്കാറിന് മികച്ച ഫീച്ചര്‍ ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ഏറ്റുവാങ്ങിയ ശേഷമായിരുന്നു ആന്റണി പെരുമ്പാവൂരിന്റെ പ്രതികരണം | ||
തിയറ്ററിന് കാവലാകാൻ സുരേഷ് ഗോപി ചിത്രം; റിലീസ് തിയതി പ്രഖ്യാപിച്ചുനിഥിൻ രഞ്ജി പണിക്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം തിയറ്ററിലാണ് റിലീസ് ചെയ്യുക | ||
രാജമൗലിയുടെ ആർആർആർ റിലീസ് പ്രഖ്യാപിച്ചു; ജനുവരി 7നു തീയറ്ററുകളിൽബാഹുബലിക്ക് ശേഷം എത്തുന്ന രാജമൗലിയുടെ സിനിമയായതിനാൽ വളരെ പ്രതീക്ഷയോടെയാണ് ആരാധകർ ചിത്രത്തിനായി കാത്തിരിക്കുന്നത്. |
Search results 1 - 15 of 27