• Search results for theater release
Image Title
mohanlal_marakkar_press_meet

'100 കോടി മുടക്കിയാൽ 105 കോടി കിട്ടണമെന്നു കരുതുന്നതിൽ എന്താണ് തെറ്റ്, ഞാൻ നൂറു ശതമാനം ബിസിനസ് മാൻ'; മോഹൻലാൽ (വിഡിയോ)

'43 വർഷമായി സിനിമയിൽ അഭിനയിക്കുന്നു. നിർമാതാവുമാണ്‌. ചെയ്‌ത പല സിനിമകളും സാമ്പത്തികമായി നഷ്‌ടമുണ്ടായി. അതിലൊന്നും ആരോടും പരാതി പറഞ്ഞിട്ടില്ല'

Published on 1st December 2021
ellam_sariyakum release date

'എല്ലാം ശരിയാക്കാൻ' അസിഫ് അലി, പുതിയ ചിത്രവും തിയറ്റർ റിലീസിന്

ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന എല്ലാം ശരിയാകുമാണ് റിലീസ് തിയതി പ്രഖ്യാപിച്ചത്

Published on 26th June 2021
kangana_ranaout

'ഒരു സ്ത്രീയും വളരരുതെന്നാണ്', തലൈവി റിലീസ് ചെയ്യില്ലെന്ന് മൾട്ടിപ്ലക്സുകൾ, രൂക്ഷവിമർശനവുമായി കങ്കണ

സൂപ്പർ താരങ്ങളുടെ കാര്യത്തിൽ മൾട്ടിപ്ലസുകൾക്ക് വേറെ നിയമമാണെന്നും സൽമാൻ ഖാന്റേയും വിജയുടേയും സിനിമകൾ തിയറ്ററിൽ പ്രദർശിപ്പിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നില്ലെന്നുമാണ് കങ്കണ കുറിച്ചത്

Published on 4th September 2021
MISSION_C_ OTT RELEASE

'തിയറ്ററിൽ റിലീസ് ചെയ്യുമെന്ന തീരുമാനം മാറ്റുന്നു, മിഷൻ സി ഒടിടിയിൽ'; റിലീസ് തിയതി ഉടൻ പ്രഖ്യാപിക്കും

തിയറ്ററുകൾ തുറക്കാത്ത സാഹചര്യത്തിൽ ഒടിടി റിലീസിന് ഒരുങ്ങുകയാണ് ചിത്രം

Published on 11th July 2021
priyadarshan_dulquer_salmaan

'ദുൽഖറിനെക്കുറിച്ചോ കുറുപ്പിനെക്കുറിച്ചോ ഒന്നും പറഞ്ഞിട്ടില്ല, എന്റെ വാക്കുകൾ വളച്ചൊടിച്ചു'; പ്രിയദർശൻ

ദുൽഖർ സൽമാൻ ചിത്രം കുറുപ്പിനെതിരെ പ്രിയദർശൻ മോശം രീതിയിൽ സംസാരിച്ചു എന്നായിരുന്നു ആരോപണം

Published on 6th November 2021
marakkar_bahubali_priyadarshan

'മരക്കാർ ഒരുക്കിയിരിക്കുന്നത് ബാഹുബലിയേക്കാൾ വലിയ സ്കെയിലിൽ, 21 ദിവസം ചിത്രം ഓടുക എതിരാളികളില്ലാതെ'; പ്രിയദർശൻ

21 ദിവസം മരക്കാരിനൊപ്പം മറ്റു ചിത്രങ്ങള്‍ ഉണ്ടാകില്ലെന്ന് കേരളത്തിലേയും തമിഴ്‌നാട്ടിലേയും തിയറ്ററുകള്‍ ഉറപ്പു നല്‍കിയിട്ടുണ്ട്

Published on 24th July 2021
dulquer_mammootty

'വാപ്പച്ചിയുടെ ഫോൺ അടിച്ചുമാറ്റി പോസ്റ്റിട്ടത് ഞാനാണ്, ആ ട്രോൾ സത്യം'; ദുൽഖർ സൽമാൻ

'നഷ്ടം സഹിച്ചാണെങ്കിലും കുറുപ്പ് തിയേറ്ററില്‍ എത്തിക്കും. വലിയ സിനിമകള്‍ തിയേറ്ററില്‍ തന്നെ കാണണം'

Published on 6th November 2021
BHEEMANTE_VAZHI_RELEASE

'സേവ് ദി ഡേറ്റ്', കുഞ്ചാക്കോ ബോബന്റെ ഭീമന്റെ വഴി റിലീസ് പ്രഖ്യാപിച്ചു

തമാശ സിനിമയുടെ സംവിധായകൻ അഷ്റഫ് ഹംസ ഒരുക്കുന്ന ചിത്രത്തിൽ ചെമ്പൻ വിനോദ്  ജോസും പ്രധാന വേഷത്തിലെത്തുന്നുണ്ട്

Published on 5th November 2021
marakkar_release

ആദ്യ ദിവസം 12,700 ഷോകൾ, എത്തുക 3300 സ്ക്രീനുകളിൽ; കീഴടക്കാൻ മരക്കാർ

റിലീസ് ദിവസംതന്നെ 50 കോടിയോളം രൂപയുടെ ബിസിനസ് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്

Published on 24th November 2021
KAAVAL_TEASER

ഇനി തമ്പാന്റെ 'കാവൽ', സുരേഷ് ​ഗോപി ചിത്രത്തിന്റെ ടീസർ പുറത്ത്

ചിത്രത്തിലെ ഒരു മാസ് രം​ഗമാണ് ടീസറിലൂടെ ആരാധകർക്ക് മുുന്നിലെത്തിയത്

Published on 22nd November 2021
ISHQ_TELUGU

ഇഷ്കിന്റെ തെലുങ്ക് റീമേക്കിൽ പ്രിയ വാര്യർ നായിക, 30 ന് തിയറ്ററിലെത്തും; കാത്തിരിക്കുന്നുവെന്ന് ഷെയിൻ നി​ഗം

കൊവിഡ് രണ്ടാം തരംഗത്തിനു പിന്നാലെ ആന്ധ്രയിലും തെലങ്കാനയിലും തുറക്കുന്ന തിയറ്ററുകളിലെ ആദ്യ റിലീസായാണ് ചിത്രം എത്തുക

Published on 23rd July 2021
Gangubai Kathiawadi

കാമാത്തിപുരത്തെ ഗംഗുഭായ് വരുന്നു; ബന്‍സാലി- ആലിയ ഭട്ട് ചിത്രം റിലീസ് പ്രഖ്യാപിച്ചു

റെഡ് സ്ട്രീറ്റില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് എത്തിയ മാഫിയ ക്വീന്‍ ഗംഗുഭായിയായാണ് ആലിയ ഭട്ട് ചിത്രത്തില്‍ അഭിനയിക്കുന്നത്

Published on 30th September 2021
KURUP_MARAKKAR
marakkar_100_crore

ചരിത്രം സൃഷ്ടിച്ച് 'മരക്കാർ'; റിലീസിന് മുൻപ് നൂറു കോടി ക്ലബ്ബിൽ

റിസർവേഷനിലൂടെ മാത്രമാണ് ചിത്രം100 കോടി ക്ലബിൽ എത്തിയത്

Published on 1st December 2021
suresh_gopi_kaval_release

തിയറ്ററിന് കാവലാകാൻ സുരേഷ് ​ഗോപി ചിത്രം; റിലീസ് തിയതി പ്രഖ്യാപിച്ചു

നിഥിൻ രഞ്ജി പണിക്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം തിയറ്ററിലാണ് റിലീസ് ചെയ്യുക

Published on 7th October 2021

Search results 1 - 15 of 27