• Search results for thiruvalla
Image Title
vd_satheesan

'99 നൂറാക്കാൻ നടക്കുന്നു, പക്ഷേ നൂറായത് തക്കാളി'- പരിഹസിച്ച് വിഡി സതീശൻ

വിലക്കയറ്റം അതി രൂക്ഷമായിട്ടും സര്‍ക്കാരിന് വിപണിയില്‍ ഇടപെടാന്‍ കഴിയുന്നില്ല. ഇന്ധന നികുതി കുറയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം

Published on 22nd May 2022
sandeep-kodiyeri

'എന്റെ പ്രണനാ പോയത്...'; കോടിയേരിക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് സുനിത; സന്ദീപിന്റെ കുടുംബത്തെ സിപിഎം ഏറ്റെടുക്കും

ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയ സിപിഎം ലോക്കല്‍ സെക്രട്ടറി സന്ദീപിന്റെ വീട് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സന്ദര്‍ശിച്ചു

Published on 5th December 2021
thiruvalla

'ജീവനോടെ പുഴുത്ത് നാറുമ്പോഴും ജീവിതത്തിലേക്ക് ഉറ്റുനോക്കുന്നവരുടെ കണ്ണുകള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടോ?'; നെഞ്ചുപൊള്ളിക്കും ഈ കുറുപ്പ്

തീ പൊള്ളലേറ്റ ആന്റിയെ ചികിത്സിച്ച വിങ്ങുന്ന ഓര്‍മകളാണ് ഷൈനി ഇതിലൂടെ പങ്കുവെക്കുന്നത്

Published on 23rd March 2019
pj-kurian

'പലരും ആവശ്യപ്പെട്ടു; ഞാനറിയാതെ എന്നെ സ്ഥാനാര്‍ത്ഥിയാക്കി'; വിശദീകരണവുമായി പിജെ കുര്യന്‍

തിരുവല്ലയില്‍ മത്സരിക്കണമെന്ന് പലരും ആവശ്യപ്പെട്ടിട്ടുണ്ട്.

Published on 14th January 2021
POLICE1

'മുക്കാല്‍ മണിക്കൂറോളം ബന്ദിയാക്കി മര്‍ദ്ദിച്ചു'; തിരുവല്ലത്ത് നടന്നത് സദാചാര ആക്രമണമെന്ന് ദമ്പതികള്‍

കുന്നിലേക്കുള്ള വഴികാണിച്ച് തന്ന് കുടുക്കിലാക്കുകയായിരുന്നെന്നും പരിക്കേറ്റ നിഖില്‍ പറഞ്ഞു.

Published on 1st March 2022
fire

12ാം ക്ലാസ് മുതല്‍ പ്രണയാഭ്യര്‍ത്ഥനയുമായി പുറകെ; ബന്ധം വീട്ടുകാര്‍ എതിര്‍ത്തതോടെ പകയായി; കുത്തി വീഴ്ത്തി തീകൊളുത്തി

വര്‍ഷങ്ങളായുള്ള പ്രണയം അംഗീകരിക്കാതിരുന്നതാണ് ഈ 18 കാരനെ കൊടും ക്രൂരതയിലേക്ക് നയിച്ചത്

Published on 12th March 2019
school

അതിതീവ്രമഴ; പത്തനംതിട്ട ജില്ലയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

അങ്കണവാടികള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണെന്ന് ജില്ലാ കലക്ടര്‍

Published on 1st August 2022
Man Arrested For FRAUD

ആഡംബരജീവിതം നയിക്കാനായി കൊലപ്പെടുത്തി; ബിരുദ വിദ്യാര്‍ഥി അറസ്റ്റില്‍

തിരുവല്ലത്ത് 72കാരിയെ കൊലപ്പെടുത്തിയ ബിരുദ വിദ്യാര്‍ഥിയെ പൊലീസ് അറസ്റ്റു ചെയ്തു

Published on 12th January 2021
veena_george

ആശുപത്രിയില്‍ മന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനം; രജിസ്റ്ററില്‍ ഒപ്പിട്ട ഡോക്ടര്‍മാര്‍ പോലും ഇല്ല; നടപടി

താലൂക്ക് ആശുപത്രിയില്‍ മന്ത്രിയെത്തുമ്പോള്‍ രോഗികളുടെ നീണ്ട നിരയായിരുന്നു കാണാനുണ്ടായിരുന്നത്

Published on 6th August 2022
rain alert

കനത്ത മഴ; എറണാകുളം ജില്ലയില്‍ ക്വാറികളുടെ പ്രവര്‍ത്തനം നിരോധിച്ചു

എറണാകുളം ജില്ലയിലെ ക്വാറിയിംഗ്, മൈനിംഗ് പ്രവര്‍ത്തനങ്ങള്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതു വരെ നിരോധിച്ച് കലക്ടര്‍ ഉത്തരവിറക്കി

Published on 1st August 2022
thiruvalla_car_accident

കാര്‍ തോട്ടിലേക്ക് മറിഞ്ഞ് മരിച്ചത് അച്ഛനും മക്കളും; തിരിച്ചറിഞ്ഞത് മകളുടെ ഐഡി കാര്‍ഡിലൂടെ

റാന്നിയില്‍ നിന്നും വന്ന സ്വകാര്യബസിനെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്

Published on 1st August 2022

കെഎസ്ആര്‍ടിസി സര്‍വീസ് ഉണ്ടോ എന്നറിഞ്ഞതിന് ശേഷം യാത്രക്കിറങ്ങാം: നമ്പറുകള്‍

കനത്തമഴയെയും വെള്ളപ്പൊക്കത്തെയും തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള ഗതാഗത സര്‍വീസുകള്‍ മുടങ്ങിയിരിക്കുകയാണ്.

Published on 17th August 2018
train accident in thiruvalla
twenty 20

ട്വന്റി 20യും പിന്‍മാറി; തൃക്കാക്കരയില്‍ ത്രികോണമത്സരം

ആം ആദ്മി പാര്‍ട്ടിയുമായി ചേര്‍ന്ന് എടുത്ത തീരുമാനമാണെന്ന് സാബു ജേക്കബ് പറഞ്ഞു.

Published on 8th May 2022
ksrtc

ഡ്രൈവര്‍ കുഴഞ്ഞു വീണു, കണ്ടുനിന്ന നഴ്‌സ് വിളിച്ചുപറയും മുമ്പേ അപകടം; രണ്ടു ജീവന്‍ പൊലിഞ്ഞത് കണ്ണടച്ചു തുറക്കും മുമ്പ്

വണ്ടി പാളുന്നതുപോലെ തോന്നി. എന്താണ് സംഭവിക്കുന്നത് അറിയുംമുമ്പ് ഇടതുവശത്തെ കെട്ടിടത്തിലേക്ക് ഇടിച്ചുകയറി

Published on 23rd January 2021

Search results 1 - 15 of 37