Advanced Search
Please provide search keyword(s)- Search results for thiruvananthapuram corporation
Image | Title | |
---|---|---|
ഡിആര്‍ അനിലിനെ മാറ്റും; നഗരസഭയ്ക്ക് മുന്നിലെ സമരത്തില്‍ ഒത്തുതീര്‍പ്പ്; മേയറുടെ കാര്യം കോടതി തീരുമാനിക്കുംപ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിച്ച ഭരണപരമായ പ്രശ്നങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യും. | ||
'പൈസ ആണ് ആവശ്യമെങ്കില്‍ വേറെ പണിക്ക് പോകണം'; പ്രതിഷേധവുമായി ബിജെപി; സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ലെന്ന് സിപിഎം കൗണ്സിലര്ഡിആര് അനില്‍ നേരത്തെയും സ്ത്രീകളെ ആക്ഷനിലുടെയും സംസാരത്തിലൂടെയും ആക്ഷേപിച്ചിട്ടുണ്ടെന്ന് ബിജെപി വനിതാ അംഗങ്ങള്‍ | ||
![]() | കത്ത് വിവാദം: തിരുവനന്തപുരം നഗരസഭയിൽ ഇന്ന് പ്രത്യേക കൗൺസിൽ യോഗം, അധ്യക്ഷ മേയർതന്നെമേയർ ആര്യാ രാജേന്ദ്രനാണ് കൗൺസിൽ യോഗം വിളിച്ചിരിക്കുന്നത് | |
![]() | കത്ത് തയ്യാറാക്കിയത് ആര്? നഗരസഭാ ജീവനക്കാരുടെ മൊഴിയെടുത്ത് വിജിലൻസുംഓഫീസിലെ ജീവനക്കാർക്ക് എടുക്കാൻ കഴിയുന്ന രീതിയിലാണ് മേയറുടെ ലെറ്റർ പാഡ് സൂക്ഷിച്ചിരിക്കുന്നതെന്നാണ് ഇരുവരുടേയും മൊഴി | |
കത്ത് വിവാദം; കേസെടുക്കാന്‍ ക്രൈംബ്രാഞ്ച് ശുപാര്‍ശ നല്കിയേക്കുംതിരുവനന്തപുരം കോര്‍പ്പറേഷനുമായി ബന്ധപ്പെട്ട കത്ത് വിവാദത്തില്‍ കേസെടുത്ത് അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് ശുപാര്‍ശ ചെയ്തേക്കും | ||
'നടക്കുന്നത് വ്യാജ പ്രചാരണം'; നാളെ പൊലീസിൽ പരാതി നൽകുമെന്നും ആര്യാ രാജേന്ദ്രൻഇങ്ങനെയൊരു കത്ത് മേയറോ മേയറുടെ ഓഫീസോ നൽകിയിട്ടില്ലെന്നും ആര്യാ രാജേന്ദ്രൻ പറഞ്ഞു | ||
![]() | 'അന്ന് മേയര്‍ സ്ഥലത്തില്ല, കത്ത് നല്കുന്ന പതിവുമില്ല'; വിശദീകരണവുമായി നഗരസഭമേയര്‍ സ്ഥലത്ത് ഇല്ലാതിരുന്ന ദിവസമാണ് കത്ത് കൈമാറിയതായി കാണുന്നത്. വിശദമായ വിവരങ്ങള്‍ അന്വേഷണത്തിലൂടെ മാത്രമേ കണ്ടെത്താനാകൂ. | |
നിയമനം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാക്കി; കോര്പറേഷന് അധികാരം റദ്ദാക്കി; പാര്‍ട്ടിയുടെ ഇടപെടല്സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. | ||
![]() | 'ആശുപത്രിയിലും ജോലിയുണ്ട്'; നിയമനത്തിന് പട്ടിക ചോദിച്ച് വീണ്ടും കോര്‍പ്പറേഷന്റെ കത്ത്; മേയര്‍ക്കെതിരെ വിജിലന്‍സിന് പരാതികോര്പറേഷന് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ഡിആര്‍ അനിലാണ് കത്തയച്ചത്. | |
![]() | മേയറെ പുറത്താക്കണം; പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസും യുവമോര്‍ച്ചയും; കത്തിപ്പടര്‍ന്ന് വിവാദംസര്ക്കാര് ചെയ്യുന്ന വൃത്തികേടുകളാണ് മേയറിലൂടെ പുറത്തുവന്നത്. പിഎസ്സി വഴിയെത്തുന്ന ചെറുപ്പക്കാര്‍ക്ക് അവസരം നിഷേധിക്കുകയാണ് ഇത്തരം നടപടിയെന്ന് വിഡി സതീശന് | |
![]() | നിയമവിരുദ്ധമെന്ന് പൊതുമരാമത്ത് വകുപ്പ്; വിവാദ പാര്‍ക്കിങ് കരാര്‍ റദ്ദാക്കി തിരുവനന്തപുരം കോര്പ്പറേഷന്തലസ്ഥാന നഗരത്തില്‍ ഹോട്ടലിന് പൊതുനിരത്തില്‍ പാര്‍ക്കിങ് അനുവദിച്ച വിവാദ കരാര്‍ നഗരസഭ റദ്ദാക്കി | |
![]() | എസ്സി/എസ്ടി കുട്ടികള്‍ക്ക് പ്രത്യേക ടീമില്ല; വിവാദ നീക്കത്തില്‍ നിന്ന് പിന്മാറി തിരുവനന്തപുരം കോര്പ്പറേഷന്ജാതി വിവേചനമാണെന്ന വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് കോര്പ്പറേഷന് തീരുമാനത്തില്‍ മാറ്റം വരുത്തിയിരിക്കുന്നത് | |
ബജറ്റ് ചര്‍ച്ചയ്ക്കിടെ വാക്കേറ്റം; തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി-സിപിഎം കയ്യാങ്കളിതങ്ങള്ക്ക് സംസാരിക്കാന്‍ ആവശ്യമായ സമയം അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് ബിജെപി അംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു | ||
കൗണ്‍സില്‍ ഹാളില്‍ കിടന്ന് ബിജെപി പ്രതിഷേധം; മറികടന്ന് മേയര്‍ ഡയസില്‍; തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നാടകീയ രംഗങ്ങള്പ്രതിഷേധക്കാരെ മറികടന്ന് മേയര്‍ അടക്കമുള്ള ആളുകള്‍ ഹാളില്‍ പ്രവേശിച്ചു. |
Search results 1 - 14 of 14