• Search results for thrikkakkara by election
Image Title
jo_joseph

തൃക്കാക്കര: അശ്ലീല വ്യാജ വീഡിയോ അയച്ചത് വിദേശത്തുനിന്ന്; പ്രവാസിയെ ചോദ്യം ചെയ്യും

സൗദിയിലുള്ള അരൂക്കുറ്റി സ്വദേശിയാണു പ്രതികള്‍ക്ക് വിഡിയോ അയച്ചത്.

Published on 6th June 2022
BJP

ബിജെപിക്ക് 10 ശതമാനത്തില്‍ താഴെ; സിപിഎമ്മിന് കഴിഞ്ഞ തവണത്തേക്കാള്‍ 2244 വോട്ടുകളുടെ വര്‍ധന

021ല്‍ ബിജെപി സ്ഥാനാര്‍ഥി എസ് 15,483 വോട്ടുകള്‍ നേടിയപ്പോള്‍ ഇത്തവണ എഎന്‍ രാധാകൃഷ്ണന് ലഭിച്ചത് 12957 വോട്ടുകള്‍ മാത്രം. 

Published on 3rd June 2022
jo_joseph_1

'ഏല്‍പ്പിച്ച ജോലി ഭംഗിയായി നിറവേറ്റി; ഒരു തോല്‍വികൊണ്ടെന്നും പാര്‍ട്ടി പിന്നോട്ട് പോകില്ല'

ജനഹിതം പൂര്‍ണമായി അംഗീകരിക്കുന്നുവെന്നും തോല്‍വിയുടെ കാരണം പാര്‍ട്ടി പരിശോധിക്കുമെന്നും ജോ ജോസഫ്

Published on 3rd June 2022
udf

കെവി തോമസിന്റെ പോസ്റ്ററുകള്‍ കത്തിച്ചു; തിരുത മീനുമായി യുഡിഎഫിന്റെ ആഹ്ലാദപ്രകടനം

മ തോമസിന്റെ ലീഡ് പതിനായിരത്തിനപ്പുറേത്തക്ക് പോയത് സിപിഎം പരിശോധിക്കട്ടെയെന്ന് കെവി തോമസ്

Published on 3rd June 2022
cn_mohan

തോല്‍വി അപ്രതീക്ഷിതം; പ്രചാരണം നയിച്ചത് മുഖ്യമന്ത്രിയല്ല; സിഎന്‍ മോഹനന്‍

പാര്‍ട്ടി ആവശ്യപ്പെട്ടതുകൊണ്ടാണ് മുഖ്യമന്ത്രി പ്രചാരണത്തിനെത്തിയത്.

Published on 3rd June 2022
THRIKAKKARA ELECTION
lal ACTRESS ATTACK CASE

നടിയെ ആക്രമിച്ച കേസ് തൃക്കാക്കരയില്‍ ചര്‍ച്ച ചെയ്യണമായിരുന്നു; ലാല്‍

വേറെ എന്തെങ്കിലും പ്രശ്‌നമാണെങ്കിലും അതെടുത്ത് ഉപയോഗിക്കുക എന്നത് തെരഞ്ഞെടുപ്പിന്റെ തന്ത്രം തന്നെയാണ്. അതിനാരെയും കുറ്റംപറയാന്‍ പറ്റില്ല

Published on 31st May 2022
thrikkakkara

തൃക്കാക്കരയില്‍ പരസ്യപ്രചാരണം അവസാനലാപ്പില്‍; പോരാട്ടം ഇഞ്ചോടിഞ്ച്; പ്രതീക്ഷ കൈവിടാതെ മുന്നണികള്‍

മൂന്നു മുന്നണികളും തുല്യ വിജയ പ്രതീക്ഷയിലായതിനാല്‍ കലാശക്കൊട്ടിന് പരമാവധി പ്രവര്‍ത്തകരെ എത്തിക്കുകയാണു നേതാക്കള്‍.

Published on 29th May 2022
pinarayi_vennala

'വിടുവായന്‍മാരെക്കൊണ്ട് ചിലത് പറയിപ്പിച്ചാല്‍ ക്രൈസ്തവമുഖമാകുമെന്ന് കരുതേണ്ട'; രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി

എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ സ്വീകാര്യത തകര്‍ക്കാനാണ് ഇത്തരത്തിലുള്ള പ്രചാരണം

Published on 26th May 2022
pinarayi_vennala

സര്‍ക്കാരിന് കൈവിറയല്‍ ഇല്ല, എന്നും അതിജീവിതയ്‌ക്കൊപ്പം; കുമ്മനത്തിന്റെ സഹായം തേടിയതുകൊണ്ടൊന്നും രക്ഷപ്പെടാന്‍ പോകുന്നില്ലന്ന് പിണറായി

വോട്ടെടുപ്പ് അടുക്കുമ്പോള്‍ ഇതിനെക്കാള്‍ നില തെറ്റിയ  അവസ്ഥയിലേക്ക് കോണ്‍ഗ്രസ് പോയെന്നുവരാമെന്നും മുഖ്യമന്ത്രി

Published on 24th May 2022
kodiyeri

നടിയുടെ ഹര്‍ജി ദുരൂഹം; സര്‍ക്കാരിനെതിരെ ആക്ഷേപമുണ്ടെങ്കില്‍ കോടതിയില്‍ നല്‍കട്ടെ: കോടിയേരി

സിപിഎം സെമിനാറില്‍ പങ്കെടുത്ത കെ വി തോമസിനെ പുറത്താക്കിയ കോണ്‍ഗ്രസ്, ബിജെപി ഓഫീസില്‍ പോയി വോട്ടഭ്യര്‍ത്ഥിച്ച തൃക്കാക്കര യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ നടപടിയെടുക്കുമോ

Published on 24th May 2022
kv_thomas

'ഒരു പപ്പടവും കൂടി ചോദിച്ചു, അതവന്മാര്‍ തന്നില്ല..!!'

പോസ്റ്റിന് താഴെ നിരവധി പേരാണ് പിന്തുണച്ച് രംഗത്തെത്തിയത്.

Published on 11th May 2022
vellappally natesan
vellappally

തൃക്കാക്കരയില്‍ സഭയാണ് താരമെന്ന് വെള്ളാപ്പള്ളി

ശക്തമായ ത്രികോണമത്സരമാണ് ഇത്തവവണ തൃക്കാക്കരയില്‍ നടക്കുന്നതെന്നും വോട്ടുകൂടുതല്‍ കിട്ടുന്നവര്‍ ജയിക്കുമെന്നും വെള്ളാപ്പള്ളി

Published on 9th May 2022
jo_joseph

സ്ഥാനാർഥി നിർണയത്തിൽ ഇടപെട്ടില്ല; പ്രചരണം വസ്തുതാവിരുദ്ധമെന്ന് സഭ

തൃക്കാക്കര മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥിയെ തീരുമാനിക്കുന്നതിൽ ഇടപെട്ടിട്ടില്ലെന്ന് സിറോ മലബാർ സഭ

Published on 6th May 2022

Search results 1 - 15 of 15