• Search results for thrissur
Image Title
stray Dog

ഹോസ്റ്റലിൽ വൈകിയെത്തിയതിന് പുറത്താക്കി; വരാന്തയിൽ ഇരുന്ന വിദ്യാർഥിനിക്ക് തെരുവുനായയുടെ ആക്രമണം

എറണാകുളം തേവര സേക്രഡ് ഹാർട്ട് കോളജിലെ വിദ്യാർഥിനിയാണ് ആക്രമണത്തിനിരയായത്

Published on 3rd March 2023
thrissur medical college
ambily_suicide

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ തീകൊളുത്തി ആത്മഹത്യ ചെയ്ത നിലയില്‍

ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

Published on 13th January 2022
suresh gopi

ഹെലികോപ്ടറിൽ പറന്നിറങ്ങി ; തൃശൂരിൽ നാമനിർദേശ പത്രിക നൽകി സുരേഷ് ​ഗോപി

 പുഴയ്ക്കലിൽ നിന്ന് ബൈക്ക് റാലിയുടെ അകമ്പടിയോടെയാണ്  സുരേഷ് ഗോപി കളക്ടറേറ്റിലെത്തിയത്

Published on 18th March 2021
hashish_oil_arrest

ഹാഷിഷ് ഓയിലുമായി മദ്രസ അധ്യാപകനും സുഹൃത്തും പിടിയിൽ

കൊടുങ്ങല്ലൂര്‍ അഴീക്കോട് ബീച്ചില്‍ നിന്നുമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്

Published on 11th August 2022
beef_attack-dyfi_protest

ഹലാല്‍ സ്റ്റിക്കര്‍ ഇല്ലാത്ത ബീഫ് വേണം; കോഴിക്കോട് സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരെ മര്‍ദിച്ചു, ഒരാള്‍ കസ്റ്റഡിയില്‍

പേരാമ്പ്ര ടൗണിലെ ബാദുഷ സൂപ്പര്‍മാര്‍ക്കറ്റിലാണ് ഒരു സംഘം അക്രമം നടത്തിയത്

Published on 8th May 2022
shameer

ഹര്‍ത്താലില്‍ വടിവാള്‍ വീശി ഭീഷണി; കട അടപ്പിച്ചു; അക്രമങ്ങളില്‍ തൃശൂരില്‍ നാലുപേര്‍ അറസ്റ്റില്‍

പാവറട്ടി പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ വാകയിലാണ്  ഇവര്‍ സ്‌കൂട്ടറില്‍ വടിവാളുമായി തെരുവിലിറങ്ങി ഭീതി സൃഷ്ടിച്ചത്

Published on 27th September 2022
shajitha
THRISSUR
ganja

സ്വകാര്യ ബസ് വഴി കടത്താൻ ശ്രമിച്ചത് രണ്ട് കിലോ കഞ്ചാവ്; യുവതി പിടിയിൽ

സ്വകാര്യ ബസ് വഴി കഞ്ചാവ് കടത്താൻ ശ്രമിച്ച യുവതി പിടിയിൽ. പാലക്കാട് നിന്നും തൃശ്ശൂരിലേക്കുള്ള ബസിൽ രണ്ട് കിലോ കഞ്ചാവുമായി യാത്ര ചെയ്യാനൊരുങ്ങിയ റാണിയാണ് എക്സൈസിന്റെ പിടിയിലായത്.

Published on 15th December 2018
RAJEESH_2

സ്റ്റോപ്പില്‍ ആളെ ഇറക്കിയശേഷം മുന്നോട്ടെടുത്തു; ബസില്‍ നിന്ന് വീണ ഉടമ അതേ ബസ് കയറി മരിച്ചു

സ്റ്റോപ്പില്‍ ആളെ ഇറക്കിയശേഷം മുന്നോട്ടെടുക്കുന്നതിനിടെയാണ് രജീഷ് ബസില്‍ നിന്ന് വീണത്

Published on 9th August 2022
fake_docter1
boat1

സ്രാങ്കും തൊഴിലാളികളും ഉറങ്ങിപ്പോയി; ബോട്ട് കരയിലേക്ക് ഇടിച്ചുകയറി - വിഡിയോ

ചാവക്കാട് എടക്കഴിയൂര്‍ പഞ്ചവടി ബീച്ചില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം

Published on 9th March 2022
police

സ്പീക്കറുടെ പിഎ ചമഞ്ഞ് തട്ടിപ്പ്; പ്രതിയെ തൃശൂരിലെ ഫ്ളാറ്റിൽനിന്ന്അറസ്റ്റ് ചെയ്തു

സ്പീക്കറുടെ പിഎ ചമഞ്ഞ് തട്ടിപ്പ്; പ്രതിയെ തൃശൂരിലെ ഫ്ളാറ്റിൽനിന്ന്  അറസ്റ്റ് ചെയ്തു

Published on 29th June 2021
accident

Search results 1 - 15 of 610