Advanced Search
Please provide search keyword(s)- Search results for thrissur
Image | Title | |
---|---|---|
![]() | മൂന്നാറില്‍ കുരിശ് സ്ഥാപിച്ച് കയ്യേറിയ സ്ഥലം ഒഴിപ്പിക്കല്‍ നടപടി തുടങ്ങി; കുരിശ് പൊളിച്ചുമാറ്റിഉദ്യോഗസ്ഥരെ തടയാന്‍ മാര്‍ഗ്ഗതടസ്സമുണ്ടാക്കി കയ്യേറ്റക്കാര്‍ ഒഴിപ്പിക്കലിനെ പ്രതിരോധിക്കാന്‍ ശ്രസമിച്ചിരുന്നു. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു | |
![]() | പാലിയേക്കരയില്‍ സമാന്തരപാത തുറന്നു: ഇനി കാറിന് ടോള്‍ വേണ്ടഇടപ്പള്ളി- മണ്ണുത്തി ദേശീയപാതയില്‍ പാലിയേക്കര ടോള്‍ പ്ലാസയ്ക്കു സമീപം ടോള്‍ കമ്പനി അടച്ചു പൂട്ടിയ സമാന്തര റോഡ് തുറന്ന് കൊടുത്തു. | |
![]() | അവസാനം സര്‍ക്കാര്‍ കനിഞ്ഞു; റിമ രാജന് പഠനത്തിന് പത്തുലക്ഷം രൂപ അനുവദിച്ചുദലിത് വിദ്യാര്‍ത്ഥിനി റിമ രാജന്റെ വിദേശപഠനത്തിന് 10ലക്ഷം രൂപ അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനം | |
![]() | ഡി സിനിമാസ് ഭൂമി കൈയേറിയിട്ടില്ല; വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിക്കു മുന്നില്രേഖകള് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഡി സിനിമാസ് ഭൂമി കൈയേറിയിട്ടില്ലെന്ന നിഗമനത്തില്‍ വിജിലന്‍സ് സംഘം എത്തിച്ചേര്‍ന്നത് | |
![]() | ജീവിതത്തിന്റെ രുചിക്കൂട്ട്പൂജ്യത്തില്നിന്നും ജീവിതം പച്ച പിടിപ്പിച്ച ഒരു കൂട്ടം സ്ത്രീകളുടെ കഥയാണ് തൃശൂരിലെ വിമന്‍ ഫുഡ്കോര്‍ട്ടിനു പറയാനുള്ളത് | |
![]() | കൗമാര കലാമാമാങ്കത്തിന് ഇന്ന് കൊടിയുയരും ; പൊന്‍കപ്പിന് ഉജ്ജ്വല വരവേല്പ്പ്സ്കൂള് കലോല്‍സവത്തിന്റെ ഉദ്ഘാടനം ശനിയാഴ്ച രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും | |
![]() | സംസ്ഥാന സ്കൂള്‍ കലോല്‍സവത്തിന് പൂരനഗരിയില്‍ ഇന്ന് തിരിതെളിയുംരാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയനാണ് കൗമാര കലാമാമാങ്കം ഉദ്ഘാടനം ചെയ്യുന്നത് | |
![]() | മുഖ്യമന്ത്രി എത്തില്ല ; കലോല്‍സവം സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് ഉദ്ഘാടനം ചെയ്യുംസിപിഎം കൊല്ലം ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനാലാണ് മുഖ്യമന്ത്രി പങ്കെടുക്കാത്തത് | |
![]() | 'എല്‍എല്‍ബിക്ക് മാര്‍ക്ക് തിരുത്തി' ; ബല്‍റാമിനെതിരെ പുതിയ ആരോപണംതൃശൂര് ലോ കോളേജില്‍ എല്‍എല്‍ബിക്ക് പഠിക്കുമ്പോഴാണ് സംഭവം. | |
![]() | ദൗര്‍ഭാഗ്യത്തിന്റെ വഴിയില്‍ ഭാഗ്യം വില്ക്കുന്നവര്ജീവിത സമരവേദിയില്‍ പോരാടി ഇനിയും തളര്‍ന്നിട്ടില്ലാത്ത | |
![]() | സിപിഎം സംസ്ഥാന സമ്മേളനം തത്സമയം കാണാം ; ഫെയ്സ്ബുക്ക് പേജില്‍ ലൈവ്സിപിഎം സംസ്ഥാന സമ്മേളന ഫേയ്സ്ബുക്ക് പേജിലൂടെയാണ് ലൈവ്. ഫെബ്രുവരി 22 മുതൽ 25 വരെയാണ് സംസ്ഥാന സമ്മേളനം | |
![]() | പൂരം വെടിക്കെട്ടിന് നിരോധിത രാസവസ്തുക്കള്‍; സ്റ്റോക്ക് അധികൃതര്‍ പിടിച്ചെടുത്തുതൃശൂര് പൂരത്തിനോടനുബന്ധിച്ചുളള വെടിക്കെട്ടിനായി ശേഖരിച്ച വെടിമരുന്നില്‍ നിരോധിത രാസവസ്തുക്കള്‍ കണ്ടെത്തി. | |
![]() | ആവേശ തിടമ്പേറ്റി പൂരപ്രേമികൾ തൃശൂരിലേക്ക് ഒഴുകുന്നു; ആഘോഷപൂരം തുടങ്ങിരാവിലെ ഏഴുമണിയോടെ കണിമംഗലം ശാസ്താവ് പൂരപ്പറമ്പിലെഴുന്നള്ളിയതോടെയാണ് പൂരത്തിന് വിളിച്ചുണർത്തായത്. | |
![]() | തൃശ്ശൂര്‍ പൂരത്തെയും ഹൈന്ദവദൈവങ്ങളെയും അപമാനിച്ച് ഫെയ്സ്ബുക്ക് പോസ്റ്റ് : ആര്‍എംപി നേതാവിനെതിരെ കേസ്ആര് വൈ എഫിന്റെ സംസ്ഥാനനേതാവ് തളിക്കുളം നാലകത്ത് എന്‍ എ സഫീറിന്റെ പേരിലാണ് കേസെടുത്തത് | |
![]() | ഒരു രാത്രി വീട്ടിൽ തങ്ങി, അജ്ഞാത യുവതി സ്വർണാഭരണങ്ങളുമായി മുങ്ങിഭവനപദ്ധതിയില് വീട് നല്‍കാമെന്നു പറഞ്ഞ് സൗഹൃദം നേടിയ ശേഷമായിരുന്നു കവർച്ച |
Search results 1 - 15 of 548